"ഗവ. എൽ പി എസ് തിരുവെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ushakumari (സംവാദം | സംഭാവനകൾ)
No edit summary
Ushakumari (സംവാദം | സംഭാവനകൾ)
No edit summary
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
 
'''ഇപ്പോഴത്തെ അണ്ടൂര്‍ക്കോണം സൊസൈറ്റിയുടെ എതിര്‍ഭാഗത്തായി കാരകത്ത് കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു.ഗ്രാമവാസികളുടെ താത്പര്യപ്രകാരം 1942 ല്‍ 80 അടി നീളമുള്ള ഓലകെട്ടിടം ഇപ്പോഴത്തെ സ്ഥലത്ത് ഉയര്‍ന്നു വന്നു.തിരുവെള്ളൂര്‍ ഗവ.എല്‍.പി.സ്കൂള്‍ അങ്ങനെ സ്ഥാപിതമായി.
അന്ന് സ്ഥലപരിമിതിമൂലം പരിസരത്തെ വീടുകളില്‍ വെച്ചും കുട്ടികളെ പഠിപ്പിച്ചിരുന്നു. സ്കൂള്‍ പരിസരപ്രദേശങ്ങളായ പാച്ചിറ,കീഴാവൂര്‍,വെള്ളൂര്‍,തിരുവെള്ളൂര്‍,തെറ്റിച്ചിറ,മണ്ണറ, കട്ടച്ചിറ,കൊയ്ത്തൂര്‍ക്കോണം,എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള കുട്ടികള്‍ സ്കൂളിലെത്തിച്ചേരുന്നു.'''


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ഗവ._എൽ_പി_എസ്_തിരുവെള്ളൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്