ഉള്ളടക്കത്തിലേക്ക് പോവുക

"സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43027 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
43027 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 51: വരി 51:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
[[സ്കൗട്ട് & ഗൈഡ്സ്.]]
*  എന്‍.സി.സി.
[[എന്‍.സി.സി. എയര്‍ വിംഗ് |എന്‍.സി.സി.എയര്‍ വിംഗ് ]]
*   
*   
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.

14:25, 2 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം


സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
വിലാസം
നാലാഞ്ചിറ

തിരുവനന്തപുരം ജില്ല
സ്ഥാപിതം11 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
02-03-201743027





ചരിത്രം

എം. എസ്സ് . സി. മാനേജ് മെന്റിന്റെ ഒരു വിദ്യാലയമാണിത് . മാര്‍ തിയോഫിലോസ് ട്രെയിനിംഗ്- കോളേജിന്റെ മോഡല്‍ സ്കൂളായി 1957- ല്‍ തുടങ്ങി.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 35 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നൂറില്‍പരം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

19 - 7 - 1957 - 05 - 6 - 1961 ജോണ്‍ ജേക്കബ്
06 - 6 - 1961 - 05 - 6 - 1963 റവ : ഫാ : തോമസ് കരിയില്‍
06 - 6 - 1963 - 13 - 6 - 1967 പി. എം. ചെറിയാന്‍ തരക൯
14 - 6 -1967 - 01 - 6 - 1969 റവ : ഫാ : തോമസ് കരിയില്‍
02 - 6 - 1969 - 29 - 3 - 1972 ബ്ര : എ. ജോണ്‍
31 - 5 - 1972 - 29 - 3 - 1974 പി. സി. ഗ്രിഗോറി
30 - 3 -1974 - 31 - 5 - 1977 ഗ്രേസി വര്ഗ്ഗീസ്
01 - 6 -1977 - 31 - 3 - 1980 പി. വേലായുധന്‍ നായ൪
01 - 4 - 1980 - 31 - 3 - 1982 ഡി. ലീലാ കുമാരി ദേവി
01 - 4 -1982 - 02 - 6 - 1985 കെ. മാധവന്‍ പിള്ള
03 - 6 -1985 - 31 - 3 - 1987 പി.വി.ജോണ്‍
02 - 5 - 1987 - 31 - 5 - 1988 എം. ജെ. ഫിലിപ്പ്
01 - 6 - 1988 - 01 - 4 - 1990 കെ.എം.സ്കറിയ
02 - 4 - 1990 - 31 - 3 - 2003 കെ.ഒ. തോമസ്
01 - 4 - 2003 - 31 - 3 - 2005 പി.എം. സക്കറിയ
01 - 4 - 2005 - 31 - 3 - 2007 ആ൪.എം. സത്യകുമാ൪

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==‍

=വഴികാട്ടി

{{#multimaps: 8.5476181,76.9395733 | zoom=12 }}