"ഗവ. എൽ പി എസ് തേക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

70 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  15 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 39: വരി 39:
വാസുദേവന്‍ (വൈസ് പ്രസിഡന്റ് ) ശ്രീ. പി.ജി. സുകൂമാരന്‍ നായര്‍ ( ജനറല്‍ സെക്രട്ടറി ) ശ്രീ. കെ . ഭാര്‍ഗ്ഗവന്‍ (ജോയിന്റ് സെക്രട്ടറി ) ശ്രീ . കെ . പരമേശ്വരന്‍ നായര്‍ (ഖജാന്‍ജി ) എന്നിവരെയും, 51 അംഗ. ജനറല്‍ കൗണ്‍സിലിനെയും

11 അംഗ എക്സിക്യുട്ടിവിനെയും തിരഞ്ഞെടുത്ത് പ്രവര്‍ത്തനം ആരംഭിച്ചു. വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നെടുമാങ്ങാട് എം.എല്‍.എ യും ആയിരുന്ന ശ്രീമാന്‍ കെ..ജി കൃഷ്ണപിളള അവര്‍കളുടെ ആത്മാര്‍ത്ഥമായ പരിശ്രമം ഈ നേട്ടത്തിനു

പിന്നിലുണ്ടായിരുന്നു .
പിന്നിലുണ്ടായിരുന്നു.
                      സ്കുളിനു വേണ്ടി 50 സെന്റ് സ്ഥലം കമ്മിറ്റിയുടെ പ്രസിഡന്റായ ശ്രീമാന്‍ എലിക്കോട്ടു കോണം കൃഷ്ണപിളള സംഭാവനയായി നല്‍കി , തുടര്‍ന്ന് നാട്ടുകാരില്‍ നിന്ന്  പിരിച്ചെടുത്ത രൂപ കൊണ്ട് ഒരു ഓലഷെഡ് നിര്‍മ്മിച്ചു . അതിനു
== ഭൗതികസൗകര്യങ്ങള്‍ == സ്കുളിനു വേണ്ടി 50 സെന്റ് സ്ഥലം കമ്മിറ്റിയുടെ പ്രസിഡന്റായ ശ്രീമാന്‍ എലിക്കോട്ടു കോണം കൃഷ്ണപിളള സംഭാവനയായി നല്‍കി , തുടര്‍ന്ന് നാട്ടുകാരില്‍ നിന്ന്  പിരിച്ചെടുത്ത രൂപ കൊണ്ട് ഒരു ഓലഷെഡ് നിര്‍മ്മിച്ചു . അതിനു
ശേഷം 5 മുറികളുളള ഒരു കെട്ടിടം 1977 ല്‍ ഗവര്‍മെന്റ് വകയായി സ്ഥാപിച്ചു. അതിന്റെ ഉദ്ഘാടനം  അന്നത്തെ പെതുമരാമത്ത്  മന്ത്രിയായിരുന്ന ശ്രീമാന്‍ കെ . പങ്കാജാക്ഷന്‍ 14/2/1977ല്‍ നിര്‍വഹിച്ചു .1999 - 2000 കാലയളവില്‍ ബഹുമാനപ്പെട്ട

രാധാകൃഷ്ണന്‍ എം . പി. യുടെ ഫണ്ടില്‍ നിന്നും 490000 രൂപ മുടക്കി ഒരു മുറി ഗ്രൗണ്ട്ഫ്ളോര്‍ ഉള്‍പ്പെടെ നാലു മുറികളുളള കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മിക്കുകയുണ്ടായി . ആദ്യത്തെ ഓലഷെഡ്  2004 ല്‍ പൊളിച്ചുമാറ്റി . വൈദ്യുതി ,കുടിവെളളം

ആവശ്യമായ ടോയ്ലറ്റുകള്‍ , പാചകശാല എന്നിവയുണ്ടെങ്കിലും ചുറ്റുമതില്‍ ഇല്ല . സ്കൂള്‍ അപ്ഗ്രേഡ് പല പ്രാവശ്യം ശ്രമിച്ചുവെങ്കിലും സ്ഥലപരിമിതിമൂലം അതു നടന്നില്ല.
ആവശ്യമായ ടോയ്ലറ്റുകള്‍ , പാചകശാല എന്നിവയുണ്ടെങ്കിലും ചുറ്റുമതില്‍ ഇല്ല . സ്കൂള്‍ അപ്ഗ്രേഡ് പല പ്രാവശ്യം ശ്രമിച്ചുവെങ്കിലും സ്ഥലപരിമിതിമൂലം അതു നടന്നില്ല. നാട്ടുകാരുടെ ശ്രമഫലമായി ഉണ്ടായ ഷെഡില്‍ 1967 ല്‍ സ്കുള്‍ പ്രവര്‍ത്തനമാരംഭിച്ചു . കന്യാകുളങ്ങര എല്‍.പി സ്കുളിന്റെ ഒരു അനക്സായിട്ടാണു ആരംഭിച്ചത്. ഈ പ്രദേശത്തുളള അവിടെ പഠിക്കുന്ന കുട്ടികളെ തിരികെ കൊണ്ടു വന്നു . 1968 ല്‍ ഈ സ്കുള്‍ അനുവദിക്കുകയും ആദ്യത്തെ ഹെഡ്മാസ്റ്റാറായി ശ്രി. വി . ചെല്ലപ്പനും അധ്യാപകരായി ശ്രീ . ടി.എം പാപ്പച്ചന്‍ , ശ്രീ . സി.ജി രാമചന്ദ്രന്‍ , ശ്രീ . എ.ജി ഡാനിയേല്‍ എന്നിവരും ചുമതലയേറ്റു. പി.റ്റി. സി  . മീനിയല്‍ ആയി ജാനമ്മയും എത്തി. 03/06/1968 കുട്ടികളുടെ അഡ്മിഷന്‍ തുടങ്ങി. ശ്രീ . മീരാസാഹിബിന്റെ മകന്‍ അബിദീന്‍കുഞ്ഞ്, കുഴിവിളാകത്തുവീട് തേക്കട ആയിരുന്നു ആദ്യത്തെ വിദ്യാര്‍ത്ഥി . ഒന്നു മുതല്‍ നാലുവരെയുളള ക്ലാസ്സുകളിലായി 245 കുട്ടികള്‍ ആ വര്‍ഷം ഉണ്ടായിരുന്നു.
                   
                      നാട്ടുകാരുടെ ശ്രമഫലമായി ഉണ്ടായ ഷെഡില്‍ 1967 ല്‍ സ്കുള്‍ പ്രവര്‍ത്തനമാരംഭിച്ചു . കന്യാകുളങ്ങര എല്‍.പി സ്കുളിന്റെ ഒരു അനക്സായിട്ടാണു ആരംഭിച്ചത്. ഈ പ്രദേശത്തുളള അവിടെ പഠിക്കുന്ന കുട്ടികളെ തിരികെ കൊണ്ടു
വന്നു . 1968 ല്‍ ഈ സ്കുള്‍ അനുവദിക്കുകയും ആദ്യത്തെ ഹെഡ്മാസ്റ്റാറായി ശ്രി. വി . ചെല്ലപ്പനും അധ്യാപകരായി ശ്രീ . ടി.എം പാപ്പച്ചന്‍ , ശ്രീ . സി.ജി രാമചന്ദ്രന്‍ , ശ്രീ . എ.ജി ഡാനിയേല്‍ എന്നിവരും ചുമതലയേറ്റു. പി.റ്റി. സി  . മീനിയല്‍ ആയി
ജാനമ്മയും എത്തി. 03/06/1968 കുട്ടികളുടെ അഡ്മിഷന്‍ തുടങ്ങി. ശ്രീ . മീരാസാഹിബിന്റെ മകന്‍ അബിദീന്‍കുഞ്ഞ്, കുഴിവിളാകത്തുവീട് തേക്കട ആയിരുന്നു ആദ്യത്തെ വിദ്യാര്‍ത്ഥി . ഒന്നു മുതല്‍ നാലുവരെയുളള ക്ലാസ്സുകളിലായി 245 കുട്ടികള്‍ ആ
വര്‍ഷം ഉണ്ടായിരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/334712" എന്ന താളിൽനിന്ന് ശേഖരിച്ചത്