"സരസ്വതി വിദ്യാമന്ദിരം ഇ.എം.എച്ച്.എസ്. കോട്ടൂളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 49: | വരി 49: | ||
* സ്കൂൾ ഗ്രൗണ്ട് വിദ്യാർതഥികളുടെ കായിക വിദ്യാഭ്യാസത്തിന് കരുത്തേകുന്ന. | * സ്കൂൾ ഗ്രൗണ്ട് വിദ്യാർതഥികളുടെ കായിക വിദ്യാഭ്യാസത്തിന് കരുത്തേകുന്ന. | ||
* സയൻസ് ലാബ് കുട്ടികളിലെ ശാസ്ത്ര കൗതുകം ഉണർത്തുകയും വളർത്തുകയും ചെയ്യാൻ സഹായിക്കുന്നു. | * സയൻസ് ലാബ് കുട്ടികളിലെ ശാസ്ത്ര കൗതുകം ഉണർത്തുകയും വളർത്തുകയും ചെയ്യാൻ സഹായിക്കുന്നു. | ||
* ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയുള്ള കമ്പ്യൂട്ടർ ലാബ് . | |||
* വിദ്യാർത്ഥികളുടെ പഠനവിഷയങ്ങളെ കൂടുതൽ രസകരവും ആഴമേറിയതും ആക്കിത്തീർക്കുവാൻ സ്മാർട്ട് ക്ലാസുകൾ (സ്മാർട്ട് ബോർഡ് ) ഉപയോഗിക്കുന്നു . | * വിദ്യാർത്ഥികളുടെ പഠനവിഷയങ്ങളെ കൂടുതൽ രസകരവും ആഴമേറിയതും ആക്കിത്തീർക്കുവാൻ സ്മാർട്ട് ക്ലാസുകൾ (സ്മാർട്ട് ബോർഡ് ) ഉപയോഗിക്കുന്നു . | ||
13:28, 14 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സരസ്വതി വിദ്യാമന്ദിരം ഇ.എം.എച്ച്.എസ്. കോട്ടൂളി | |
---|---|
വിലാസം | |
കോഴിക്കോട് കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
14-02-2017 | Svm17113 |
ചരിത്രം
സരസ്വതി വിദ്യാമന്ദിരം ഇ.എം.എച്ച്.എസ്. കോട്ടൂളി 2000-01 ല്‍ സ്ഥാപിതമായി. കോഴിക്കോട് ജില്ലയിലെ കോട്ടൂളിയിലാണ് സ്ഥിതിചെയ്യുന്നത്.തുടർ വർഷത്തിൽ ക്ലാസ് കയറ്റം കൊടുത്തു.2010-11 വർഷം ഒന്നാമത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾ കേന്ദ്രമാനവ വിഭവശേഷി വകുപ്പിന് കീഴിലുള്ള എൻ.ഐ.ഒ.സ് സ്ക്കിമിൽ പരീക്ഷ എഴുതി.2012-13 വർഷത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് (ജ്യോതിഷ് കൃഷ്ണ , രജിഷ ) റാങ്ക് ലഭിച്ചു. 2013-14 വർഷം പെൺകുട്ടികളുടെ വിഭാഗത്തിൽ ഉയർന്ന മാർക്ക് നേടിയ ടി .അഞ്ജനക്ക് പുരസ്കാരവും ക്യാഷ് അവാർഡും ലഭിച്ചു. 2015-16 വർഷം സംസ്ഥാന ഗവൺമെന്റിന്റെ അഗീകാരം ലഭിച്ചു.2015-16 റിൽ ഒന്നാമത്തെ എസ്.എസ്.ൽ.സി . ബാച്ചിൽ മുഴുവൻ വിദ്യാർത്ഥികളും ഉയർന്ന ഗ്രേഡോടുകൂടി വിജയിച്ചു. പ്രീപ്രൈമറി മുതൽ ഇംഗ്ലീഷ് ,ഒന്നാം ക്ലാസ് മുതൽ സംസ്കൃതം ,മൂന്നാം ക്ലാസ് മുതൽ ഹിന്ദിയും പാഠ്യ വിഷയങ്ങളാണ്.
= ഭൗതികസൗകര്യങ്ങള്
- സ്കൂൾ ഗ്രൗണ്ട് വിദ്യാർതഥികളുടെ കായിക വിദ്യാഭ്യാസത്തിന് കരുത്തേകുന്ന.
- സയൻസ് ലാബ് കുട്ടികളിലെ ശാസ്ത്ര കൗതുകം ഉണർത്തുകയും വളർത്തുകയും ചെയ്യാൻ സഹായിക്കുന്നു.
- ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയുള്ള കമ്പ്യൂട്ടർ ലാബ് .
- വിദ്യാർത്ഥികളുടെ പഠനവിഷയങ്ങളെ കൂടുതൽ രസകരവും ആഴമേറിയതും ആക്കിത്തീർക്കുവാൻ സ്മാർട്ട് ക്ലാസുകൾ (സ്മാർട്ട് ബോർഡ് ) ഉപയോഗിക്കുന്നു .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജെ.ആർ.സി
- യോഗ
- നൈതീക പഠനം.
.സംഗീതം .കായികം
- കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==പ്രൈവറ്റ്-മാനേജര്‍ കെ.ടി ബാലഗോപാല്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പി.ചന്ദ്രൻ വി . ബാലകൃഷ്ണൻ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
അരുൺ . പി . ടി ജ്യോതിഷ് കൃഷ്ണ അഞ്ജന . ടി ഷെറി .പി രഞ്ജിഷ .ആർ സുദിൻ ദാസ് പ്രയാഗ് . സി
വഴികാട്ടി
{{#multimaps: 11.268778,75.7977478 | width=800px | zoom=16 }}
|----
|} |}