ഉള്ളടക്കത്തിലേക്ക് പോവുക

"എസ് എൻ എ എൽ പി എസ് നാരായണപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 54: വരി 54:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==എന്‍ എന്‍ ബാബു
== മുന്‍ സാരഥികള്‍ ==
                          എം ആര്‍.രവീന്ദ്രന്‍
'''സ്കൂളിലെ മുന്‍ പ്രധാനാദ്ധ്യാപകര്‍''' :
*എന്‍ എന്‍ ബാബു
*എം ആര്‍.രവീന്ദ്രന്‍


'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍''' :
# ശ്രീ.ശശിധരന്‍
# സി ആര്‍.സുരേഷ്കുമാര്‍
#ശിവരാജന്‍
#കെ റ്റി ശശി
#വി ജി രാജന്‍


'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
    # ശ്രീ.ശശിധരന്‍
    # സി ആര്‍.സുരേഷ്കുമാര്‍
    #ശിവരാജന്‍
    #കെ റ്റി ശശി
    #വി ജി രാജന്‍
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==



16:40, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ് എൻ എ എൽ പി എസ് നാരായണപുരം
വിലാസം
മുടക്കൊല്ലി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-2017Sreejithkoiloth




വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ മുടക്കൊല്ലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍.പി വിദ്യാലയമാണ് എസ് എൻ എ എൽ പി എസ് നാരായണപുരം . ഇവിടെ 33 ആണ്‍ കുട്ടികളും 29പെണ്‍കുട്ടികളും അടക്കം 62 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

ചരിത്രം

1983- ല്‍ മൂടക്കൊല്ലി നാരായണപുരം എന്ന സ്ഥലത്ത് 2633- ാം നന്പര്‍ എസ് എന്‍ ഡി പി ശാഖായോഗത്തിന്‍െറ മാനോജ്മെന്‍റിന്‍െറ കീഴിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്.ആദ്യമാനേജര്‍ ശ്രീ എം.എസ്.നാരായണന്‍ അവറുകള്‍ ആയിരുന്നു.തുടര്‍ച്ചയായി 28 വര്‍ഷക്കാലം അദ്ദേഹം തന്നെയായിരുന്നു സ്കൂള്‍ മാനേജര്‍.പിന്നീട് ശ്രീ.കെ എസ് നാരായണന്‍,നിലവില്‍ ശ്രീ എം എന്‍ ശിവനുമാണ് മാനേജര്‍.തുടക്കത്തിലെ പ്രധാനാധ്യാപകന്‍ ശ്രീ.എന്‍ എന്‍.ബാബുവും,പിന്നീട് 26 വര്‍ഷത്തോളംശ്രീ എം ആര്‍ രവീന്ദ്രനും ഇപ്പോള്‍ (01/04/2016)ശ്രീ.വി കെ രാജനുമാണ്.

ഭൗതികസൗകര്യങ്ങള്‍

സ്ഥലം -1.55ഏക്കര്‍ കെട്ടിടം-രണ്ട് പ്രധാനകെട്ടിടങ്ങള്‍( ക്ലാസ് മുറികള്‍-ആറ്,ഓഫീസ് റൂം ഒന്ന്) കഞ്ഞിപ്പുര-ഒന്ന് സ്റ്റേര്‍ റൂം -ഒന്ന് മൂത്രപ്പുര-മൂന്ന് യൂണിറ്റ് ടോയ് ലറ്റ്-രണ്ട് കുടിവെള്ളം-പൈപ്പ് കണക്ഷന്‍ കളിസ്ഥലം-ഒന്ന് കുട്ടികളുടെ പാര്‍ക്ക് ഒന്ന് ലൈബ്രറി ബുക്ക്സ്-1275


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • എന്‍ എന്‍ ബാബു
  • എം ആര്‍.രവീന്ദ്രന്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീ.ശശിധരന്‍
  2. സി ആര്‍.സുരേഷ്കുമാര്‍
  3. ശിവരാജന്‍
  4. കെ റ്റി ശശി
  5. വി ജി രാജന്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

     # ഷീന.സി.റ്റി
     #ശ്രീജിത്ത്
     #അഞ്ജു.കെ.എസ്സ്
     #സതീഷ് ശിവരാജന്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}