"ജി എൽ പി എസ് ചെട്ട്യാലത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 76: വരി 76:
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.604191, 76.369603|zoom=13}}

12:08, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് ചെട്ട്യാലത്തൂർ
വിലാസം
ചെട്ട്യാലത്തൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-2017Sreejithkoiloth




വയനാട് ജില്ലയിലെ നൂല്‍പ്പുഴ ഗ്രാമപ്പഞ്ചായത്തില്‍ തമിഴ്‌നാട് അതിര്‍ത്തിയോടു ചേര്‍ന്ന ഘോരവനത്താല്‍ ചുറ്റപ്പെട്ട ഗ്രാമമാണ് ചെട്ട്യാലത്തൂര്‍. ഇതുവരെയും വൈദ്യതിയോ ലാന്റ്‌ഫോണ്‍ പോലുമോ ഈ ഗ്രാമത്തില്‍ കടന്നുവന്നിട്ടില്ല. രണ്ടര കിലോമീറ്റര്‍ വനത്തിലൂടെ നടന്നുവേണം ഗ്രാമവാസികള്‍ക്ക് പുറംലോകത്തെത്താന്‍. ഇവിടുത്തെ ഏക വിദ്യാലയമാണ് ജി എൽ പി എസ് ചെട്ട്യാലത്തൂര്‍. സുല്‍ത്താന്‍ ബത്തേരി ഉപജില്ലയിലെ ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് ഇത്. ഇവിടെ 10 ആണ്‍ കുട്ടികളും 10 പെണ്‍കുട്ടികളും അടക്കം ആകെ 20 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ പ്രഥമാദ്ധ്യാപകര്‍ :

പേര് കാലഘട്ടം
പീതാംബരന്‍ 1980
.. 1981

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.604191, 76.369603|zoom=13}}