ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25259 (സംവാദം | സംഭാവനകൾ)
No edit summary
25259 (സംവാദം | സംഭാവനകൾ)
No edit summary
വരി 57: വരി 57:
* സി.ബെര്‍ക്കുമെന്‍സ് എസ്.ഡി  - 1940-1950
* സി.ബെര്‍ക്കുമെന്‍സ് എസ്.ഡി  - 1940-1950
* സി.ആന്‍റണിറ്റ എസ്.ഡി - 1950-1952
* സി.ആന്‍റണിറ്റ എസ്.ഡി - 1950-1952
* സി.മരൂന എസ്.ഡി - 1952-1964
* സി.മരീന എസ്.ഡി - 1952-1964
* സി.ഫ്ളോറന്‍സ് എസ്.ഡി - 1964-1987
* സി.ഫ്ളോറന്‍സ് എസ്.ഡി - 1964-1987
* സി.മോനിക്ക എസ്.ഡി - 1990-1991
* സി.മോനിക്ക എസ്.ഡി - 1990-1991
വരി 66: വരി 66:
* സി.ലിറ്റില്‍ മരിയ എസ്.ഡി -2014-
* സി.ലിറ്റില്‍ മരിയ എസ്.ഡി -2014-
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
# സി.സൈമണ്‍ എസ്.ഡി-1984
# സി.റോസന്ന എസ്.ഡി-1984
# സി.മാര്‍ട്ടിന്‍ എസ്.ഡി-1985
# സി .ഫ്ളോറന്‍സ് എസ്.ഡി-1987
# സി.കബ്രീനി
# സി.ബെര്‍ത്തോള്‍
# സി.വിയാനി  
# സി.വിയാനി  
# സി.സെറാഫിന്‍
# സി.ജോസി
# സി.ദീപ്തി
# സി.മോനിക്ക എസ്.ഡി - 1991
# സി .ജ്യോതിസ്
# സി.നിര്‍മല്‍
# സി.സവിധ
# ലൈസമ്മ
# സി.ഫിലമിന്‍
# സി.ഫിലമിന്‍
# മേരി പ. ജെ
#സി.പെട്രോണില്ല
#സി.അ വറേലിയ എസ്.ഡി -1996
#സി.ആല്‍ഫ്രഡ് എസ്.ഡി -1997
#ശ്രീമതി.ആനീസ് കെ.വി -1999
# സി.ആനി ഗ്രെയ്
#സൂസന്‍   
#സൂസന്‍   
# റോസി റ്റി
# റോസി റ്റി

16:30, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി
വിലാസം
ചുണങ്ങംവേലി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ‌
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലിഷ്
അവസാനം തിരുത്തിയത്
30-01-201725259




കേരളത്തിന്‍െറ വ്യവസായ നഗരമായ ആലുവായുടെ പ്രാന്തപ്രദേശത്തെ ശാന്തസുന്തരമായ ചുണങ്ങംവേലി ഗ്രാമത്തിലാണ് സെന്റ് ജോസഫ്സ്. യു. പി. എസ്. സ്ഥിതി ചെയ്യുന്നത്.
പെരിയാറിന്‍െറ തലോടലും ശിവരാത്രിയുടെ കേളികൊട്ടും ഇവിടെ സുപരിചിതമാണ്.ആലുവ-മൂന്നാര്‍ റോഡിന്‍െറ അരികിലായി തലയിടപ്പോടെ നില്‍ക്കുന്ന ഈ യു. പി. സ്ക്കൂളില്‍ സാധാരണക്കാരായ1226 കുട്ടികള്‍ പഠിക്കുന്നു
................................

ചരിത്രം

ബഹുമാനപ്പെട്ട വര്‍ഗ്ഗീസ് കവലക്കാട്ട് അച്ചന്‍ ശ്രമഫലമായി 1940-ല്‍ ചുണങ്ങംവേലി പള്ളിയുടെ കീഴില്‍ സെന്‍റ് ജോസഫ്സ് പ്രൈമറി സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.!ലോകം നിരന്തരം മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുന്നതുപോലെ നമ്മുടെ വിദ്യാലയവും പല പല മാറ്റങ്ങള്‍ക്ക് വിധേയമായി.1976-ല്‍ സ്ക്കൂള്‍ യു.പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.

ആലുവ വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും നല്ല യു.പി സ്ക്കുൂളായി അംഗീകരിക്ക പ്പെട്ടിട്ടുള്ള ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപികയായിരുന്ന സി.ഫ്ളോറന്‍സിന് മികച്ച അധ്യാപികയ്ക്കുളള സ്റ്റേറ്റ് അവാര്‍ഡ്1977ലുംനാഷണല്‍ അവാര്‍ഡ് 1978ലും ലഭിക്കുകയുണ്ടായി

ഈ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഉപജില്ല,ജില്ല,സംസ്ഥാന കലോത്സവ പ്രവൃത്തിപരിചയ മത്സരങ്ങളില്‍ പലവര്‍ഷങ്ങളിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ആലുവ ഉപജില്ലയില്‍ ഈ കഴിഞ്ഞ കാലങ്ങളില്‍ തുടര്‍ച്ചയായി 12 വര്‍‍‍‍‍‍‍‍‍‍‍‍‍ഷം കായികരംഗത്ത് ഓവറോള്‍ ട്രോഫി നേടി എന്നത് അഭിമാനകരമാണ്.ഈ സ്ക്കൂളിന്‍െറ മാതൃകാപരമായ അധ്യയനശൈലിക്കും അച്ചടക്കത്തിനും വിശി‍‍‍‍‍‍‍ഷ്ടമായ ശിക്ഷണവൈഭവത്തിനും കിട്ടിയ അംഗീകാരമാണിത്.

ഭൗതികസൗകര്യങ്ങള്‍

ലൈബ്രറി

ഉച്ചഭക്ഷണം

കൗണ്‍സലിംഗ്

കോപ്പറേറ്റീവ് സൊസൈറ്റി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

  • സി.ബെര്‍ക്കുമെന്‍സ് എസ്.ഡി - 1940-1950
  • സി.ആന്‍റണിറ്റ എസ്.ഡി - 1950-1952
  • സി.മരീന എസ്.ഡി - 1952-1964
  • സി.ഫ്ളോറന്‍സ് എസ്.ഡി - 1964-1987
  • സി.മോനിക്ക എസ്.ഡി - 1990-1991
  • സി.അ വറേലിയ എസ്.ഡി - 1991-1996
  • സി.ആല്‍ഫ്രഡ് എസ്.ഡി - 1987-1990,1996-1997
  • സി.ഗ്രെയ്സിലിന്‍ എസ്.ഡി - 2012-2013
  • സി.ആനന്ദ് എസ്.ഡി -1998-2012,2013-2014
  • സി.ലിറ്റില്‍ മരിയ എസ്.ഡി -2014-

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. സി.സൈമണ്‍ എസ്.ഡി-1984
  2. സി.റോസന്ന എസ്.ഡി-1984
  3. സി.മാര്‍ട്ടിന്‍ എസ്.ഡി-1985
  4. സി .ഫ്ളോറന്‍സ് എസ്.ഡി-1987
  5. സി.കബ്രീനി
  6. സി.ബെര്‍ത്തോള്‍
  7. സി.വിയാനി
  8. സി.ജോസി
  9. സി.മോനിക്ക എസ്.ഡി - 1991
  10. സി.ഫിലമിന്‍
  11. സി.പെട്രോണില്ല
  12. സി.അ വറേലിയ എസ്.ഡി -1996
  13. സി.ആല്‍ഫ്രഡ് എസ്.ഡി -1997
  14. ശ്രീമതി.ആനീസ് കെ.വി -1999
  15. സി.ആനി ഗ്രെയ്
  16. സൂസന്‍
  17. റോസി റ്റി
  18. ലീല വി.കെ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. സുപ്രന്‍ സര്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}