ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം (മൂലരൂപം കാണുക)
10:12, 29 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
44029_122.jpg| | 44029_122.jpg| | ||
44029_123.jpg| | 44029_123.jpg| | ||
44029_152.jpg| | |||
</gallery> | </gallery> | ||
'''കേരള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ നവകേരളമിഷന്റെ ഭാഗമായി നടത്തപ്പെട്ട പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‍ഞത്തില്‍ 95 പേര്‍ പങ്കാളികളായി.പ്രസ്തുത ചടങ്ങില്‍ ബഹുമാനപ്പെട്ട പാറശ്ശാല എം.എല്‍.എ ശ്രീ ഹരീന്ദ്രന്‍ അവര്‍കള്‍,പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെംപര്‍മാര്‍,പ്രിന്‍സിപ്പല്‍,ഹെഡ്മിസ്ട്രസ്,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍,രക്ഷകര്‍ത്യപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ പങ്കെടുത്തവരെ ബഹുമാനപ്പെട്ട എം.എല്‍.എ അഭിസംബോധന ചെയ്തു.പി.റ്റി.എ പ്രസിഡന്റ് പ്രതിജ്ഞ ചൊല്ലികൊടുക്കുകയും മറ്റുള്ളവര്‍ ഏറ്റുപറയുകയും ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.ചടങ്ങ് രാവിലെ 11 മണിക്ക് തുടങ്ങി 11.45 ന് അവസാനിച്ചു.''' | '''കേരള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ നവകേരളമിഷന്റെ ഭാഗമായി നടത്തപ്പെട്ട പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‍ഞത്തില്‍ 95 പേര്‍ പങ്കാളികളായി.പ്രസ്തുത ചടങ്ങില്‍ ബഹുമാനപ്പെട്ട പാറശ്ശാല എം.എല്‍.എ ശ്രീ ഹരീന്ദ്രന്‍ അവര്‍കള്‍,പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെംപര്‍മാര്‍,പ്രിന്‍സിപ്പല്‍,ഹെഡ്മിസ്ട്രസ്,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍,രക്ഷകര്‍ത്യപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ പങ്കെടുത്തവരെ ബഹുമാനപ്പെട്ട എം.എല്‍.എ അഭിസംബോധന ചെയ്തു.പി.റ്റി.എ പ്രസിഡന്റ് പ്രതിജ്ഞ ചൊല്ലികൊടുക്കുകയും മറ്റുള്ളവര്‍ ഏറ്റുപറയുകയും ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.ചടങ്ങ് രാവിലെ 11 മണിക്ക് തുടങ്ങി 11.45 ന് അവസാനിച്ചു.''' |