ഉള്ളടക്കത്തിലേക്ക് പോവുക

"ഉപയോക്താവ്:Vijayanrajapuram" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
| image=Vijayanrajapuram sketchBy VijayanNeelambari.png  
| image=Vijayanrajapuram sketchBy VijayanNeelambari.png  
| name  = വിജയൻ രാജപുരം
| name  = വിജയൻ രാജപുരം
| location  = കാസർകോഡ്  <!-- ജില്ലയുടെ പേര്-->
| location  =  
| occupation      = സ്കൂൾവിക്കി കോർഡിനേറ്റർ<ref>https://schoolwiki.in/images/a/ac/Posting_Order_schoolwiki_coordinator_vijayanrajapuram.pdf</ref>
| occupation      = സ്കൂൾവിക്കി കോർഡിനേറ്റർ<ref>https://schoolwiki.in/images/a/ac/Posting_Order_schoolwiki_coordinator_vijayanrajapuram.pdf</ref>
| School      = KITE, Thiruvananthapuram   
| School      = KITE, Thiruvananthapuram   

13:03, 12 മേയ് 2026-നു നിലവിലുണ്ടായിരുന്ന രൂപം

Vijayanrajapuram
പേര്വിജയൻ രാജപുരം
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽസ്കൂൾവിക്കി കോർഡിനേറ്റർ[1]
വിദ്യാലയംKITE, Thiruvananthapuram
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽwikivijayanrajapuram@gmail.com
മൊബൈൽ7012037067

ഞാൻ

സംഭാവനകൾ:


കാസർകോഡ് ജില്ലയിലെ രാജപുരം സ്വദേശി. ജിയുപിഎസ് ബേളൂർ, ജി.വി.എച്ച്.എസ്. അമ്പലത്തറ, ജിഎൽപിഎസ് ചുള്ളിക്കര , ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. നെഹറു ആർട്സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞങ്ങാട് നിന്ന് ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ട്രെയിനിങ് കോളേജ് ഷില്ലോംഗ് നിന്ന് ബാച്ചിലർ ഓഫ് എജ്യുക്കേഷനും നേടി.

1999 ഒക്ടോബർ 11 ന് ജി.എച്ച്. എസ്.എസ്.ബളാന്തോട് നാച്ചുറൽ സയൻസ് അദ്ധ്യാപകനായി സർക്കാർ സേവനത്തിൽ പ്രവേശിച്ചു. തുടർന്ന് ജി.എച്ച്. എസ്.ബളാൽ, ജി.എച്ച്.എസ്.എസ് മംഗൽപാടി, ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്, ജി. എച്ച്. എസ്. എസ്. മടിക്കൈ എന്നീ വിദ്യാലങ്ങളിൽ അധ്യാപകൻ. 2010 സപ്തംബർ 30 മുതൽ കൈറ്റ് മാസ്റ്റർ ട്രെയിനർ. 2020 ജൂൺ 1 മുതൽ 2021 മാർച്ച് 31 വരെ പുതുപ്പള്ളി സെന്റ് ജോർജസ് ഗവ. വി.എച്ച്. എസ്സ്. എസ്സിൽ ഹെഡ്‍മാസ്റ്റർ.


2021 ഡിസംബർ 15 മുതൽ സ്ക്കൂൾവിക്കി സ്റ്റേറ്റ് കോർഡിനേറ്റർ.

കിളിവാതിൽ

ഈ വ്യതിയുടെ ഫേസ്ബുക്ക് അക്കൗണ്ട്. ഇവിടെ കാണാം.

അവലംബം

"https://schoolwiki.in/index.php?title=ഉപയോക്താവ്:Vijayanrajapuram&oldid=2981286" എന്ന താളിൽനിന്ന് ശേഖരിച്ചത്