"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് കുറ്റിപ്പുറം ലോക്കൽ അസോസിയേഷൻ തൃതീയ സോപാൻ ടെസ്റ്റിംഗ് ടെക്യാമ്പ് - 2026 ഏപ്രിൽ 11,12,13''' == | |||
പുതിയ തലമുറയുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പ്രോത്സാഹിപ്പിച്ച് സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ പ്രവർത്തിക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് പ്രാപ്തരാക്കുകയാണ്സ്കൗട്ട് ആൻഡ് ഗൈഡിന്റെ ലക്ഷ്യം.കുറ്റിപ്പുറം സബ് ജില്ലാ ലോക്കൽ അസോസിയേഷന് കീഴിൽ 530 ഓളം കുട്ടികളാണ് ത്രിതീയ സോപാൻ ടെസ്റ്റ് ക്യാമ്പിൽ പങ്കെടുത്തത്.GHSS പേരശ്ശന്നൂരിൽ മൂന്ന് ദിവസമായി നടന്ന ക്യാമ്പിൽ പരീക്ഷണ നിരീക്ഷണ പഠന മേഖലകളിലൂടെ സ്കൗട്ട് & ഗൈഡ് T S Test നടത്തപ്പെട്ടു. | |||
== '''അന്താരാഷ്ട്ര സ്കാർഫ് ദിനം 1-8-2025 വെളളി''' == | == '''അന്താരാഷ്ട്ര സ്കാർഫ് ദിനം 1-8-2025 വെളളി''' == | ||
അന്താരാഷ്ട്ര സ്കാർഫ് ദിനാചരണത്തിന്റെ ഭാഗമായി ജി.എച്ച് എസ് എസ് പേരശ്ശന്നൂർ സ്കൗട്ട് ആന്റ്ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രധാന അധ്യാപകൻ പി എസ് ബാബുരാജ്, പി ടി എ പ്രസിഡന്റ് സേതുമാധവൻ ഒ.കെ എന്നിവരെ സ്കാർഫ് അണിയിച്ചു. | അന്താരാഷ്ട്ര സ്കാർഫ് ദിനാചരണത്തിന്റെ ഭാഗമായി ജി.എച്ച് എസ് എസ് പേരശ്ശന്നൂർ സ്കൗട്ട് ആന്റ്ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രധാന അധ്യാപകൻ പി എസ് ബാബുരാജ്, പി ടി എ പ്രസിഡന്റ് സേതുമാധവൻ ഒ.കെ എന്നിവരെ സ്കാർഫ് അണിയിച്ചു. | ||
12:03, 6 മേയ് 2026-നു നിലവിലുള്ള രൂപം
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് കുറ്റിപ്പുറം ലോക്കൽ അസോസിയേഷൻ തൃതീയ സോപാൻ ടെസ്റ്റിംഗ് ടെക്യാമ്പ് - 2026 ഏപ്രിൽ 11,12,13
പുതിയ തലമുറയുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പ്രോത്സാഹിപ്പിച്ച് സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ പ്രവർത്തിക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് പ്രാപ്തരാക്കുകയാണ്സ്കൗട്ട് ആൻഡ് ഗൈഡിന്റെ ലക്ഷ്യം.കുറ്റിപ്പുറം സബ് ജില്ലാ ലോക്കൽ അസോസിയേഷന് കീഴിൽ 530 ഓളം കുട്ടികളാണ് ത്രിതീയ സോപാൻ ടെസ്റ്റ് ക്യാമ്പിൽ പങ്കെടുത്തത്.GHSS പേരശ്ശന്നൂരിൽ മൂന്ന് ദിവസമായി നടന്ന ക്യാമ്പിൽ പരീക്ഷണ നിരീക്ഷണ പഠന മേഖലകളിലൂടെ സ്കൗട്ട് & ഗൈഡ് T S Test നടത്തപ്പെട്ടു.
അന്താരാഷ്ട്ര സ്കാർഫ് ദിനം 1-8-2025 വെളളി
അന്താരാഷ്ട്ര സ്കാർഫ് ദിനാചരണത്തിന്റെ ഭാഗമായി ജി.എച്ച് എസ് എസ് പേരശ്ശന്നൂർ സ്കൗട്ട് ആന്റ്ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രധാന അധ്യാപകൻ പി എസ് ബാബുരാജ്, പി ടി എ പ്രസിഡന്റ് സേതുമാധവൻ ഒ.കെ എന്നിവരെ സ്കാർഫ് അണിയിച്ചു.