"ഇ.കെ.നായനാർ സ്മാരക ഗവ. എച്ച്.എസ്.എസ്. വേങ്ങാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ghssvengad (സംവാദം | സംഭാവനകൾ) |
Ghssvengad (സംവാദം | സംഭാവനകൾ) |
||
| വരി 30: | വരി 30: | ||
== '''<u>പ്രവേശന പരീക്ഷ</u>''' == | == '''<u>പ്രവേശന പരീക്ഷ</u>''' == | ||
2025-'28 ബാച്ചിലെ കുട്ടികൾക്കായുള്ള പ്രവേശന പരീക്ഷ 2025 ജൂൺ 25 കമ്പ്യൂട്ടർ ലാബിൽ വെച്ച നടത്തി. 57 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.2024-'27 ബാച്ചിലെ കുട്ടികൾ പരീക്ഷകൾക്കാവശ്യമായ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനും കുട്ടികളെ ലാബിൽ എത്തിക്കുന്നതിനും അവർക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനുമെല്ലാം കൈറ്റ് മെന്റേഴ്സിന്റെ കൂടെ ഉണ്ടായിരുന്നു. | 2025-'28 ബാച്ചിലെ കുട്ടികൾക്കായുള്ള പ്രവേശന പരീക്ഷ 2025 ജൂൺ 25 കമ്പ്യൂട്ടർ ലാബിൽ വെച്ച നടത്തി. 57 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.2024-'27 ബാച്ചിലെ കുട്ടികൾ പരീക്ഷകൾക്കാവശ്യമായ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനും കുട്ടികളെ ലാബിൽ എത്തിക്കുന്നതിനും അവർക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനുമെല്ലാം കൈറ്റ് മെന്റേഴ്സിന്റെ കൂടെ ഉണ്ടായിരുന്നു. ആകെയുള്ള 76 കുട്ടികളിൽ നിന്നും 60 കുട്ടികൾ പരീക്ഷ എഴുതി. | ||
[[പ്രമാണം:14022 LK Exam installing.jpg|ലഘുചിത്രം|സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നു.]] | [[പ്രമാണം:14022 LK Exam installing.jpg|ലഘുചിത്രം|സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നു.]] | ||
[[പ്രമാണം:14022 LK Aptitude Test 1.jpg|ഇടത്ത്|ലഘുചിത്രം|പ്രവേശന പരീക്ഷക്കെത്തിയ വിദ്യാർത്ഥികളെ സൈൻ ചെയ്യിക്കുന്നു.]][[പ്രമാണം:14022 LK Aptitude Test 2.jpg|നടുവിൽ|ലഘുചിത്രം|പ്രവേശന പരീക്ഷ|348x348ബിന്ദു]] | [[പ്രമാണം:14022 LK Aptitude Test 1.jpg|ഇടത്ത്|ലഘുചിത്രം|പ്രവേശന പരീക്ഷക്കെത്തിയ വിദ്യാർത്ഥികളെ സൈൻ ചെയ്യിക്കുന്നു.]][[പ്രമാണം:14022 LK Aptitude Test 2.jpg|നടുവിൽ|ലഘുചിത്രം|പ്രവേശന പരീക്ഷ|348x348ബിന്ദു]] | ||
12:25, 22 ഏപ്രിൽ 2026-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2024 - 27 | 2025 - 28 | 2026-29 |

2018-'19 അക്കാദമിക വർഷം ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചത് മുതൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഊർജ്ജസ്വലരായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് വിദ്യാലയത്തിൽ ഉള്ളത്. 25 ൽ അധികം ലാപ്‌ടോപ്പുകളുള്ള മികച്ച ഒരു കമ്പ്യൂട്ടർ ലാബ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തങ്ങൾ ഭംഗിയായി നടത്താൻ സഹായിക്കുന്നു. മലയാളം കമ്പ്യൂട്ടിങ്, ഗ്രാഫിക് ഡിസൈനിങ്, അനിമേഷൻ, ബ്ലോക്ക് പ്രോഗ്രാമിങ്, ഇലക്ട്രോണിക്സ് ആൻഡ് റോബോട്ടിക്സ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി വരുന്നു. നിലവിൽ 2021 -'24 ബാച്ചിൽ 34 കുട്ടികളും, 2022-'25 ബാച്ചിൽ 27 കുട്ടികളും, 2023-'26 ബാച്ചിൽ 25 കുട്ടികളും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്. ഓരോ ക്ലാസ്സിലുമുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹൈടെക് ക്ലാസുകൾ നല്ലരീതിയിൽ ഉപയോഗിക്കുന്നതിനു അധ്യാപകരെ സഹായിക്കുന്നു.
ഡിജിറ്റൽ മാഗസിൻ 2019
| Home | 2026-27 |
2025-'26
സമ്മർ ക്യാമ്പ്
2025 -26 അക്കാദമിക വർഷം ആരംഭിക്കന്നതിനു മുമ്പ് തന്നെ 2024-27 ബാച്ചിലെ കുട്ടികൾക്കുള്ള സമ്മർ ക്യാമ്പ് സ്കൂളിൽ വെച്ചു നടന്നു. എടയന്നൂർ സ്കൂളിലെ സുരജ ടീച്ചറായിരുന്നു RP. ഏകദിന ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ക്യാമ്പ് നന്നായി ആസ്വദിക്കാൻ പറ്റി.

പ്രവേശനോത്സവം
2025-'26 അക്കാദമിക വർഷത്തെ പ്രവേശനോത്സവം മറ്റു യൂണിറ്റുകളുടെ കൂടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പങ്കാളികളായി. പ്രവേശനോത്സവ പരിപാടികൾ ഡോക്യുമെന്റ് ചെയ്യുന്നതിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായിരുന്നു.

Rotine Class for 2024-'27 Batch
2024-'27 ബാച്ചിന്റെ റൂട്ടീൻ ക്ലാസുകൾ ജൂൺ 18 മുതൽ ആരംഭിച്ചു.
വായനദിനം
2025 വർഷത്തെ വായനാദിനം സ്കൂളിൽ എല്ലാ ക്ലബ്ബുകളും വൈവിധ്യമാർന്ന രീതിയിൽ ആഘോഷിച്ചു. ലിറ്റിൽ കൈറ്റ്സ് ഒരു ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കി സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. കൂടാതെ വായനയുടെ പ്രാധാന്യം വിദ്യാർത്ഥികളെ മനസ്സിലാക്കിക്കുന്നതിനു വരാന്തകളിലും ലൈബ്രറിയിലും ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കി പതിപ്പിച്ചു.

Orientation Class
2025-'28 ബാച്ചിലെ കുട്ടികൾക്കായുള്ള പ്രവേശന പരീക്ഷ പരിശീലനം നൽകി.

പ്രവേശന പരീക്ഷ
2025-'28 ബാച്ചിലെ കുട്ടികൾക്കായുള്ള പ്രവേശന പരീക്ഷ 2025 ജൂൺ 25 കമ്പ്യൂട്ടർ ലാബിൽ വെച്ച നടത്തി. 57 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.2024-'27 ബാച്ചിലെ കുട്ടികൾ പരീക്ഷകൾക്കാവശ്യമായ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനും കുട്ടികളെ ലാബിൽ എത്തിക്കുന്നതിനും അവർക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനുമെല്ലാം കൈറ്റ് മെന്റേഴ്സിന്റെ കൂടെ ഉണ്ടായിരുന്നു. ആകെയുള്ള 76 കുട്ടികളിൽ നിന്നും 60 കുട്ടികൾ പരീക്ഷ എഴുതി.



Antidrug Day
2025 ജൂൺ 26 നു കേരളം മുഖ്യമന്ത്രി നടത്തിയ ലഹരിവിരുദ്ധ സന്ദേശം ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിച്ചു.
