"ഇ.കെ.നായനാർ സ്മാരക ഗവ. എച്ച്.എസ്.എസ്. വേങ്ങാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ghssvengad (സംവാദം | സംഭാവനകൾ) No edit summary |
Ghssvengad (സംവാദം | സംഭാവനകൾ) |
||
| വരി 19: | വരി 19: | ||
== '''<u>പ്രവേശനോത്സവം</u>''' == | |||
2025-'26 അക്കാദമിക വർഷത്തെ പ്രവേശനോത്സവം മറ്റു യൂണിറ്റുകളുടെ കൂടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പങ്കാളികളായി. പ്രവേശനോത്സവ പരിപാടികൾ ഡോക്യുമെന്റ് ചെയ്യുന്നതിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായിരുന്നു. | 2025-'26 അക്കാദമിക വർഷത്തെ പ്രവേശനോത്സവം മറ്റു യൂണിറ്റുകളുടെ കൂടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പങ്കാളികളായി. പ്രവേശനോത്സവ പരിപാടികൾ ഡോക്യുമെന്റ് ചെയ്യുന്നതിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായിരുന്നു. | ||
[[പ്രമാണം:14022 pravesanolsavam documenting.jpg|ലഘുചിത്രം|പ്രവേശനോൽസവം ലിറ്റിൽ കൈറ്റ്സ് ഡോക്യുമെന്റ് ചെയ്യുന്നു.]] | [[പ്രമാണം:14022 pravesanolsavam documenting.jpg|ലഘുചിത്രം|പ്രവേശനോൽസവം ലിറ്റിൽ കൈറ്റ്സ് ഡോക്യുമെന്റ് ചെയ്യുന്നു.]] | ||
== <u>Rotine Class for 2024-'27 Batch</u> == | |||
2024-'27 ബാച്ചിന്റെ റൂട്ടീൻ ക്ലാസുകൾ ജൂൺ 18 മുതൽ ആരംഭിച്ചു. | |||
== '''വായനദിനം''' == | |||
2025 വർഷത്തെ വായനാദിനം സ്കൂളിൽ എല്ലാ ക്ലബ്ബുകളും വൈവിധ്യമാർന്ന രീതിയിൽ ആഘോഷിച്ചു. ലിറ്റിൽ കൈറ്റ്സ് ഒരു ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കി സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. കൂടാതെ വായനയുടെ പ്രാധാന്യം വിദ്യാർത്ഥികളെ മനസ്സിലാക്കിക്കുന്നതിനു വരാന്തകളിലും ലൈബ്രറിയിലും ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കി പതിപ്പിച്ചു. | |||
[[പ്രമാണം:14022 Vayanadina poster.jpg|ലഘുചിത്രം|വായനദിന പോസ്റ്റർ]] | |||
11:36, 22 ഏപ്രിൽ 2026-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2024 - 27 | 2025 - 28 | 2026-29 |

2018-'19 അക്കാദമിക വർഷം ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചത് മുതൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഊർജ്ജസ്വലരായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് വിദ്യാലയത്തിൽ ഉള്ളത്. 25 ൽ അധികം ലാപ്‌ടോപ്പുകളുള്ള മികച്ച ഒരു കമ്പ്യൂട്ടർ ലാബ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തങ്ങൾ ഭംഗിയായി നടത്താൻ സഹായിക്കുന്നു. മലയാളം കമ്പ്യൂട്ടിങ്, ഗ്രാഫിക് ഡിസൈനിങ്, അനിമേഷൻ, ബ്ലോക്ക് പ്രോഗ്രാമിങ്, ഇലക്ട്രോണിക്സ് ആൻഡ് റോബോട്ടിക്സ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി വരുന്നു. നിലവിൽ 2021 -'24 ബാച്ചിൽ 34 കുട്ടികളും, 2022-'25 ബാച്ചിൽ 27 കുട്ടികളും, 2023-'26 ബാച്ചിൽ 25 കുട്ടികളും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്. ഓരോ ക്ലാസ്സിലുമുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹൈടെക് ക്ലാസുകൾ നല്ലരീതിയിൽ ഉപയോഗിക്കുന്നതിനു അധ്യാപകരെ സഹായിക്കുന്നു.
ഡിജിറ്റൽ മാഗസിൻ 2019
| Home | 2026-27 |
2025-'26
സമ്മർ ക്യാമ്പ്
2025 -26 അക്കാദമിക വർഷം ആരംഭിക്കന്നതിനു മുമ്പ് തന്നെ 2024-27 ബാച്ചിലെ കുട്ടികൾക്കുള്ള സമ്മർ ക്യാമ്പ് സ്കൂളിൽ വെച്ചു നടന്നു. എടയന്നൂർ സ്കൂളിലെ സുരജ ടീച്ചറായിരുന്നു RP. ഏകദിന ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ക്യാമ്പ് നന്നായി ആസ്വദിക്കാൻ പറ്റി.

പ്രവേശനോത്സവം
2025-'26 അക്കാദമിക വർഷത്തെ പ്രവേശനോത്സവം മറ്റു യൂണിറ്റുകളുടെ കൂടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പങ്കാളികളായി. പ്രവേശനോത്സവ പരിപാടികൾ ഡോക്യുമെന്റ് ചെയ്യുന്നതിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായിരുന്നു.

Rotine Class for 2024-'27 Batch
2024-'27 ബാച്ചിന്റെ റൂട്ടീൻ ക്ലാസുകൾ ജൂൺ 18 മുതൽ ആരംഭിച്ചു.
വായനദിനം
2025 വർഷത്തെ വായനാദിനം സ്കൂളിൽ എല്ലാ ക്ലബ്ബുകളും വൈവിധ്യമാർന്ന രീതിയിൽ ആഘോഷിച്ചു. ലിറ്റിൽ കൈറ്റ്സ് ഒരു ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കി സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. കൂടാതെ വായനയുടെ പ്രാധാന്യം വിദ്യാർത്ഥികളെ മനസ്സിലാക്കിക്കുന്നതിനു വരാന്തകളിലും ലൈബ്രറിയിലും ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കി പതിപ്പിച്ചു.
