"ഇ.കെ.നായനാർ സ്മാരക ഗവ. എച്ച്.എസ്.എസ്. വേങ്ങാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ghssvengad (സംവാദം | സംഭാവനകൾ) |
Ghssvengad (സംവാദം | സംഭാവനകൾ) |
||
| വരി 9: | വരി 9: | ||
=== '''<u>സമ്മർ ക്യാമ്പ്</u>''' === | === '''<u>സമ്മർ ക്യാമ്പ്</u>''' === | ||
'''2025 -26 അക്കാദമിക വർഷം ആരംഭിക്കന്നതിനു മുമ്പ് തന്നെ 2024-27 ബാച്ചിലെ കുട്ടികൾക്കുള്ള സമ്മർ ക്യാമ്പ് സ്കൂളിൽ വെച്ചു നടന്നു. എടയന്നൂർ സ്കൂളിലെ സുരജ ടീച്ചറായിരുന്നു RP. ഏകദിന ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ക്യാമ്പ് നന്നായി ആസ്വദിക്കാൻ പറ്റി.''' | '''2025 -26 അക്കാദമിക വർഷം ആരംഭിക്കന്നതിനു മുമ്പ് തന്നെ 2024-27 ബാച്ചിലെ കുട്ടികൾക്കുള്ള സമ്മർ ക്യാമ്പ് സ്കൂളിൽ വെച്ചു നടന്നു. എടയന്നൂർ സ്കൂളിലെ സുരജ ടീച്ചറായിരുന്നു RP. ഏകദിന ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ക്യാമ്പ് നന്നായി ആസ്വദിക്കാൻ പറ്റി.''' | ||
[[പ്രമാണം:14022 Summer Camp 2.jpg|ലഘുചിത്രം|സമ്മർ ക്യാമ്പിൽ കാമറ ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്നു.]] | [[പ്രമാണം:14022 Summer Camp 2.jpg|ലഘുചിത്രം|സമ്മർ ക്യാമ്പിൽ കാമറ ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്നു.]] | ||
<gallery caption=""> | <gallery caption=""> | ||
11:24, 22 ഏപ്രിൽ 2026-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2024 - 27 | 2025 - 28 | 2026-29 |

2018-'19 അക്കാദമിക വർഷം ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചത് മുതൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഊർജ്ജസ്വലരായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് വിദ്യാലയത്തിൽ ഉള്ളത്. 25 ൽ അധികം ലാപ്‌ടോപ്പുകളുള്ള മികച്ച ഒരു കമ്പ്യൂട്ടർ ലാബ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തങ്ങൾ ഭംഗിയായി നടത്താൻ സഹായിക്കുന്നു. മലയാളം കമ്പ്യൂട്ടിങ്, ഗ്രാഫിക് ഡിസൈനിങ്, അനിമേഷൻ, ബ്ലോക്ക് പ്രോഗ്രാമിങ്, ഇലക്ട്രോണിക്സ് ആൻഡ് റോബോട്ടിക്സ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി വരുന്നു. നിലവിൽ 2021 -'24 ബാച്ചിൽ 34 കുട്ടികളും, 2022-'25 ബാച്ചിൽ 27 കുട്ടികളും, 2023-'26 ബാച്ചിൽ 25 കുട്ടികളും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്. ഓരോ ക്ലാസ്സിലുമുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹൈടെക് ക്ലാസുകൾ നല്ലരീതിയിൽ ഉപയോഗിക്കുന്നതിനു അധ്യാപകരെ സഹായിക്കുന്നു.
| Home | 2026-27 |
ഡിജിറ്റൽ മാഗസിൻ 2019
2025-'26
സമ്മർ ക്യാമ്പ്
2025 -26 അക്കാദമിക വർഷം ആരംഭിക്കന്നതിനു മുമ്പ് തന്നെ 2024-27 ബാച്ചിലെ കുട്ടികൾക്കുള്ള സമ്മർ ക്യാമ്പ് സ്കൂളിൽ വെച്ചു നടന്നു. എടയന്നൂർ സ്കൂളിലെ സുരജ ടീച്ചറായിരുന്നു RP. ഏകദിന ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ക്യാമ്പ് നന്നായി ആസ്വദിക്കാൻ പറ്റി.

പ്രവേശനോത്സവം
2025-'26 അക്കാദമിക വർഷത്തെ പ്രവേശനോത്സവം മറ്റു യൂണിറ്റുകളുടെ കൂടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പങ്കാളികളായി. പ്രവേശനോത്സവ പരിപാടികൾ ഡോക്യുമെന്റ് ചെയ്യുന്നതിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായിരുന്നു.
