"സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
|||
| വരി 314: | വരി 314: | ||
ക്യാമ്പ് ക്ലാസുകൾ അനിമേഷൻ (Animation), പ്രോഗ്രാമിംഗ് (Programming) എന്നീ വിഭാഗങ്ങളായാണ് നടന്നത്. | ക്യാമ്പ് ക്ലാസുകൾ അനിമേഷൻ (Animation), പ്രോഗ്രാമിംഗ് (Programming) എന്നീ വിഭാഗങ്ങളായാണ് നടന്നത്. | ||
🌷 സെന്റ് ജോസഫ് ഹൈസ്കൂളിൽ ലിറ്റിൽ കയറ്റിലെ കുട്ടികൾക്കായി ഇലക്ട്രോണിക്സിന്റെയും റോബോട്ടിക്സിന്റെയും ക്ലാസ് സംഘടിപ്പിച്ചു. വൈകുന്നേരം മൂന്നരയോടെ കൂടി ക്ലാസ് ആരംഭിച്ചു. കൈറ്റ് മിസ്ട്രസ് ഇന്ദുവി മാത്യു ഇതിന് നേതൃത്വം നൽകി. റോബോട്ടിക്സ് ക്വിറ്റിന്റെ സഹായത്തോടെ ട്രാഫിക് സിഗ്നൽ ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് എന്നിവയുടെ മാതൃകകൾ നിർമ്മിച്ചു.റോബോട്ടിക്സ് ക്ലാസിൽ പലതരത്തിലുള്ള റോബോട്ടുകളെ കുറിച്ച് പഠിച്ചു. ഇലക്ട്രോണിക്സ് ക്ലാസിൽ ഇലക്ട്രോണിക് സൈഡ് നിർമ്മിക്കാൻ പഠിച്ചു.. കുട്ടികൾ ഓരോ ടീം ആയിട്ടാണ് പ്രവർത്തിച്ചത്. ക്ലാസ് വളരെ രസകരവും അറിവു നിറഞ്ഞതും ആയിരുന്നു. | |||
🌷 ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പൂരക്കളയിൽ പങ്കെടുത്ത എ ഗ്രേഡ് നേടിയ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ. | 🌷 ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പൂരക്കളയിൽ പങ്കെടുത്ത എ ഗ്രേഡ് നേടിയ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ. | ||
08:02, 16 ഏപ്രിൽ 2026-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2024-27 | 2025-28 | 2026-29 |
| 28027-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 28027 |
| യൂണിറ്റ് നമ്പർ | LK/2018/28027 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 41 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മുവാറ്റുപുഴ |
| ഉപജില്ല | മുവാറ്റുപുഴ |
| ലീഡർ | Sooraj p venod |
| ഡെപ്യൂട്ടി ലീഡർ | Alphonsa Minni Martin |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Bincy jose |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Indhu V Mathew |
| അവസാനം തിരുത്തിയത് | |
| 16-04-2026 | 28027 |
| SL.No. | Ad.No. | Name | Division |
| 1 | 9148 | SOORAJ P VENOD | 8B |
| 2 | 9141 | DEVANANNDH C BIJU | 8C |
| 3 | 9124 | ELWN MATHEW SHIU | 8C |
| 4 | 9589 | ALPHONSA MINNI MARTIN | 8C |
| 5 | 9112 | DIYA JOY | 8C |
| 6 | 9118 | THEERTHA REGI | 8B |
| 7 | 9125 | MAHEW MATHEWS | 8C |
| 8 | 9131 | TREESA MARIYA JEVISH | 8B |
| 9 | 9633 | EVIT TIGI | 8B |
| 10 | 9635 | MELVIN MANOJ | 8B |
| 11 | 9813 | ANN MARIA PRIJIL | 8A |
| 12 | 9110 | ANN MARIYA DILEEP | 8A |
| 13 | 9160 | GODWIN JAISON | 8C |
| 14 | 9146 | DARWIN SHERIN | 8B |
| 15 | 9180 | NANDANA SUNIL | 8B |
| 16 | 9140 | MAHADEV SHIBU | 8C |
| 17 | 9162 | JUAN JOBY | 8C |
| 18 | 9290 | JERALD SHAJI | 8B |
| 19 | 9636 | ROBIN BINU | 8C |
| 20 | 9332 | ABHIRAJ R C | 8B |
| 21 | 9147 | JERIN JUNY | 8B |
| 22 | 9639 | IRINE JENSON | 8B |
| 23 | 9103 | ANUSREE A | 8C |
| 24 | 9673 | AMRLON SONU | 8C |
| 25 | 9084 | JEWEL SHINE | 8B |
| 26 | 9117 | JEFRIN JOSHY | 8B |
| 27 | 9086 | ELWIN SHINTO | 8C |
| 28 | 9654 | ANJALA SHIBU | 8C |
| 29 | 9169 | ASHIK AJI | 8A |
| 30 | 9111 | EMILIA M J | 8B |
| 31 | 9139 | SHREYA SHIBIN | 8B |
| 32 | 9149 | ANURAG SUMESH | 8C |
| 33 | 9592 | JIENNA JOHNY | 8B |
| 34 | 9136 | THOMAS BIJU | 8B |
| 35 | 9106 | SABARISH P S | 8B |
| 36 | 9107 | ANN MARIYA SIJU | 8A |
| 37 | 9371 | ANN ELSA ANISH | 8B |
| 38 | 9484 | JOSHWIN JOSE CIBY | 8C |
| 39 | 9670 | ABHINAV GIREESH | 8B |
| 40 | 9780 | ABHIHEK MAHESHLAL | 8C |
| 41 | 9784 | ABIN SAJI | 8C |
പ്രവർത്തനങ്ങൾ
🌷
1. ലിറ്റിൽ കയറ്റിന്റെ 2024-2027 ബാച്ചിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി 15/6/24 അഭിരുചി പരീക്ഷ നടന്നു. ഇതിൽ 40 കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.
🌷 ഈ അധ്യയന വർഷത്തിലെ എല്ലാ ലിറ്റിൽ കൈറ്റ് അംഗങ്ങൾ സ്കൂൾ ഹെഡ്മിസ്ട്രസിനോടൊപ്പം.
🌷 കേരള സംസ്ഥാന ഐടി മേള കേരള സംസ്ഥാന ഐടി മേളയുടെ ഭാഗമായി സ്കൂൾതലത്തിൽ മത്സരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മേൽനോട്ടത്തിൽ 30 /8 /24 ന് സംഘടിപ്പിക്കപ്പെട്ടു.
🌷 79-ാംമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കയറ്റിലെ കുട്ടികളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന റാലിയും ഫ്ലാഗ് പോസ്റ്റിങ്ങും നടത്തി.
🌷High tech device നെ കുറിച്ച് ഒമ്പതാം ക്ലാസിലെ കുട്ടികൾ എട്ടാം ക്ലാസിൽ ഈ വർഷംlittle kite ന് സെലക്ഷൻ കിട്ടിയ കുട്ടികൾക്ക് ക്ലാസ് എടുക്കുന്നു.പവർ പോയിന്റ് പ്രസന്റേഷൻ ഉപയോഗിച്ച് അൽഫോൻസാ മിന്നി മാർട്ടി അമർ ലോൺ, ജുവാൻ ജോബി ജോഷ്വിൻജോസ് ശബരിഷ് എന്നിവർ.
== എന്റെ സ്കൂൾ എന്റെ അഭിമാനം - റീൽസ് മത്സരം ==
"എന്റെ സ്കൂൾ എന്റെ അഭിമാനം" എന്ന വിഷയത്തെ ആസ്പദമാക്കി ലിറ്റിൽ little kite ലെ എല്ലാ കുട്ടികളും ചേർന്ന് 10 th ലെ കുട്ടികളുടെ നേതൃത്വത്തിൽ റീൽസ് എടുക്കുകയും മത്സരത്തിനായി അയച്ചുകൊടുക്കുകയും ചെയ്തു.
വിദ്യാലയ മികവുകൾ കണ്ടെത്തുന്നതിനായി കൈറ്റ് വിക്ടേഴ്സ് ചാനൽ ഏർപ്പെടുത്തിയ റിലീസ് മത്സരത്തിൽ പങ്കെടുക്കാനായി സംസ്ഥാനത്തെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾക്ക് വീഡിയോ നിർമ്മാണ പരിശീലനത്തിനായി പ്രത്യേക റീൽസ് മത്സരം നടത്തി. 'എന്റെ സ്കൂൾ എന്റെ അഭിമാനം' എന്നതാണ് റീൽസ് മത്സരത്തിന്റെ വിഷയം. സ്‌കൂളിന്റെ മികവ്, വ്യത്യസ്തമായ പ്രവർത്തനങ്ങൾ, അക്കാദമിക് മാതൃകകൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ വിനിയോഗം തുടങ്ങിയവയാണ് വിഷയമാക്കേണ്ടത്. ഇതിന്റെ ഭാഗമായി സെന്റ് ജോസഫ് ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ റീൽസ് തയ്യാറാക്കി. ആങ്കറിങ്, ഇന്റർവ്യൂകൾ തുടങ്ങിയവയെല്ലാം കുട്ടികൾ തന്നെയാണ് ചെയ്തത്. പറഞ്ഞിരിക്കുന്ന മാതൃകയിൽ എഡിറ്റ് ചെയ്ത് അവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ സ്‌കൂൾ ഫേസ്ബുക്കിലും യൂട്യുബിലും നൽകി അപ്‌ലോഡ് ചെയ്തു. നിലവിൽ അമ്പത്തിനാലായിരം വ്യൂസ് ഈ റീൽസിനു ലഭിച്ചു.
🌷സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം 26 /9/ 2025 വെള്ളിയാഴ്ച നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് സന്ദേശം നൽകി, ക്ലാസ്സെടുത്തു. ലിറ്റിൽ കയറ്റിൽ അംഗങ്ങൾ അല്ലാത്ത 6 7 ക്ലാസിലെ കുട്ടികൾക്ക് ആനിമേഷൻ, റോബോട്ടിക്സ് എന്നിവയെ ക്കുറിച്ച് ക്ലാസും പ്രദർശനവും നടത്തി.
🌷 സെന്റ് ജോസഫ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ്സിലെ "ലിറ്റിൽ കൈറ്റ്സ് " അംഗങ്ങളായ കുട്ടികളുടെ (𝟐𝟎𝟐𝟒 - 𝟐𝟎𝟐𝟕 𝐁𝐚𝐭𝐜𝐡) 𝐎𝐧𝐞 𝐃𝐚𝐲 𝐂𝐚𝐦𝐩 (24/10/25) വളരെ ഭംഗിയായി നടത്തപ്പെട്ടു. കൈറ്റ് മാസ്റ്റർ ട്രെയ്നർ ശ്രീ. റോജേഷ് ജോൺ ക്ലാസ്സ് നയിച്ചു. 𝐀𝐧𝐢𝐦𝐚𝐭𝐢𝐨𝐧, 𝐏𝐫𝐨𝐠𝐫𝐚𝐦𝐦𝐢𝐧𝐠, 𝐆𝐚𝐦𝐞𝐬 എന്നിവയുൾപ്പെടെയുള്ള പരിശീലനം കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായി. സെന്റ് ജോസഫ് 𝐇𝐒 കൈറ്റ് മിസ്ട്രസ്സ്മാർ സിസ്റ്റർ ഇന്ദു വി മാത്യു,സിസ്റ്റർ ബിൻസി ജോസ്എന്നിവർ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങളുമായി ഒപ്പമുണ്ടായിരുന്നു. രാവിലെയും,വൈകിട്ടും ലഘു ഭക്ഷണം കൊടുത്ത് വളരെ നന്നായി ക്യാമ്പ് പിരിഞ്ഞു.
🌷ലിറ്റിൽ കൈറ്റ്സ് മൂവാറ്റുപുഴ ഉപജില്ല ക്യാമ്പ് 2025 ഡിസംബർ 29, 30 (തിങ്കൾ, ചൊവ്വ) ഗവ. ഹയർ സെക്കന്ററി സ്കൂൾ, പേഴക്കാപ്പിള്ളിയിൽ വച്ച് നടന്നു.
സമയം: രാവിലെ 9:30 മുതൽ വൈകുന്നേരം 4:00 വരെ. school camp ൽ നിന്നും 7 കുട്ടികൾ പങ്കെടുത്തു.
Abhinav Gireeish, Mathew Mathews, Joshwin Jose Siby, Abhishek Maheshlal, Elwin Mathew Shiju, Godwin Jaison, Sooraj p. Vinod
ക്യാമ്പ് ക്ലാസുകൾ അനിമേഷൻ (Animation), പ്രോഗ്രാമിംഗ് (Programming) എന്നീ വിഭാഗങ്ങളായാണ് നടന്നത്. 🌷 സെന്റ് ജോസഫ് ഹൈസ്കൂളിൽ ലിറ്റിൽ കയറ്റിലെ കുട്ടികൾക്കായി ഇലക്ട്രോണിക്സിന്റെയും റോബോട്ടിക്സിന്റെയും ക്ലാസ് സംഘടിപ്പിച്ചു. വൈകുന്നേരം മൂന്നരയോടെ കൂടി ക്ലാസ് ആരംഭിച്ചു. കൈറ്റ് മിസ്ട്രസ് ഇന്ദുവി മാത്യു ഇതിന് നേതൃത്വം നൽകി. റോബോട്ടിക്സ് ക്വിറ്റിന്റെ സഹായത്തോടെ ട്രാഫിക് സിഗ്നൽ ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് എന്നിവയുടെ മാതൃകകൾ നിർമ്മിച്ചു.റോബോട്ടിക്സ് ക്ലാസിൽ പലതരത്തിലുള്ള റോബോട്ടുകളെ കുറിച്ച് പഠിച്ചു. ഇലക്ട്രോണിക്സ് ക്ലാസിൽ ഇലക്ട്രോണിക് സൈഡ് നിർമ്മിക്കാൻ പഠിച്ചു.. കുട്ടികൾ ഓരോ ടീം ആയിട്ടാണ് പ്രവർത്തിച്ചത്. ക്ലാസ് വളരെ രസകരവും അറിവു നിറഞ്ഞതും ആയിരുന്നു.
🌷 ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പൂരക്കളയിൽ പങ്കെടുത്ത എ ഗ്രേഡ് നേടിയ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ.
🌷ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ഫെബ്രുവരി 5 ന് (വ്യാഴം) 10.30 മുതൽ 3.30 വരെ ഒരു പ്രീ ക്യാമ്പ് ഇടപ്പള്ളി Kite District ഓഫീസിൽ വെച്ച് നടത്തി. ജില്ലാ ക്യാമ്പിലേക്ക് selection കിട്ടിയ sooraj p. Vinod ക്യാമ്പിൽ പങ്കെടുത്തു .
🌷Kite District office Edappaly യിൽ വച്ച് നടന്ന രണ്ടുദിവസത്തെFeb 7,8 District level camp ൽ സബ്ജില്ലാ ക്യാമ്പിൽ നിന്ന് സെലക്ഷൻ കിട്ടിയ സൂരജ് പി വിനോദ് പങ്കെടുത്തു.
🌷ഒൻപതാം ക്ലാസ് Little Kites (LK) യൂണിറ്റുകളിലെ കുട്ടികൾ വഴി രക്ഷിതാക്കൾക്ക് AI പരിശീലനം നൽകുന്നതിനുള്ള ട്രെയിനിങ് മൊഡ്യൂൾ പരിചയപ്പെടുത്തിയ class ൽ ഇവിടെ നിന്നും സൂരജ് പി. വിനോദ്, ഗോഡ്വിൻ ജയ്സൺ എന്നീ കുട്ടികൾ പങ്കെടുത്തു. ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ half day ആയിരുന്നു പരിശീലനം.
🌷ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ Al Traning ലഭിച്ച കുട്ടികളുടെ നേതൃത്വത്തിൽ 𝐀𝐈(𝐀𝐫𝐭𝐢𝐟𝐢𝐜𝐢𝐚𝐥 𝐈𝐧𝐭𝐞𝐥𝐥𝐢𝐠𝐞𝐧𝐜𝐞) 𝐀𝐰𝐚𝐫𝐞𝐧𝐞𝐬𝐬 𝐂𝐥𝐚𝐬𝐬, St. Josephs സ്കൂളിൽ വച്ച് ഇവിടുത്തെ ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് നടത്തപ്പെട്ടു. സ്കൂൾ SITC Miss Jinu Rani, Sr Indhu V. Mathew എന്നിവർ നേതൃത്വം നൽകി.
🌷 26/2/2026 Thursday( വ്യാഴം ) little kite ന്റെ inspection ന് വേണ്ടിlittle kite ന്റെ District Master trainers ഈ സ്കൂൾ വിസിറ്റ് ചെയ്യാൻ വേണ്ടി വന്നു. വ്യാഴാഴ്ച ഉച്ചവരെ sir ക്ലാസുകൾ നടത്തി verify ചെയ്തു . കുട്ടികളെല്ലാവരും നന്നായി participate ചെയ്തു.
🌷𝐀𝐈 𝐓𝐫𝐚𝐢𝐧𝐢𝐧𝐠 𝐏𝐫𝐨𝐠𝐫𝐚𝐦𝐦𝐞 𝐅𝐨𝐫 𝐏𝐚𝐫𝐞𝐧𝐭𝐬 St. Josephs HS Arakuzha 𝟐7-𝟎𝟐-𝟐𝟎𝟐𝟔
ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികളുടെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കായി, 𝐀𝐈(𝐀𝐫𝐭𝐢𝐟𝐢𝐜𝐢𝐚𝐥 𝐈𝐧𝐭𝐞𝐥𝐥𝐢𝐠𝐞𝐧𝐜𝐞) 𝐀𝐰𝐚𝐫𝐞𝐧𝐞𝐬𝐬 𝐂𝐥𝐚𝐬𝐬, St. Josephs സ്കൂളിൽ വച്ച് ഇന്ന് വളരെ ഭംഗിയായി നടത്തപ്പെട്ടു. സ്കൂൾ SITC Miss. Jinu Rani , കൈറ്റ് മിസ്ട്രസ്സ് sr.Bincy Jose എന്നിവർ സംസാരിച്ചു. പ്രത്യേക പരിശീലനം ലഭിച്ച ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ Master Sooraj p. vinod, Godwin Jaison എന്നിവർ ക്ലാസ്സ് നയിച്ചു. രക്ഷിതാക്കൾ ക്ലാസ്സ് ഏറെ ഉപകാരപ്രദവും രസകരവുമായിരുന്നു എന്ന് അഭിപ്രായം രേഖപ്പെടുത്തി.