ഉള്ളടക്കത്തിലേക്ക് പോവുക

"എസ്. എം. എച്ച്.എസ് പൊൻമുടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Srjuliemathew (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 1: വരി 1:
{{Yearframe/Header}}
'''<big>എസ് എം എച്ച് എസ് പൊൻമുടിയിലെ 2025-26 വർഷത്തില പ്രവേശനോൽസവം</big>'''
'''<big>എസ് എം എച്ച് എസ് പൊൻമുടിയിലെ 2025-26 വർഷത്തില പ്രവേശനോൽസവം</big>'''

സെന്റ് മേരീസ് ഹൈസ്ക്കൂൾ പൊൻമുടിയിൽ പ്രവേശനോൽസവം അതിവിപുലമായി നടത്തപ്പെട്ടു. സ്ക്കൂൾ മാനേജർ റവ.ഫാ.ജോസ് കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി മേഴ്സി ജോസ് ഉദ്ഘാടനം നിർവ്വഹിച്ചു. സ്ക്കൂൾ ഹെഡ്‍മാസ്റ്റർ ശ്രീ സിജുമോൻ ദേവസ്യ പി റ്റി എ പ്രസിഡണ്ട് ശ്രീ ബിനു തോമസ്,എം പി റ്റി എ പ്രസിഡണ്ട് ശ്രീമതി രാജി സോമൻ തുടങ്ങിയവർ പ്രസംഗിച്ചു. നവാഗതർക്ക് കത്തിച്ച മെഴുകുതിരിയും മധുരപലഹാരങ്ങളും നൽകി സ്വീകരിച്ചു{{HSchoolFrame/Pages}}

09:20, 5 ഏപ്രിൽ 2026-നു നിലവിലുള്ള രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

എസ് എം എച്ച് എസ് പൊൻമുടിയിലെ 2025-26 വർഷത്തില പ്രവേശനോൽസവം

സെന്റ് മേരീസ് ഹൈസ്ക്കൂൾ പൊൻമുടിയിൽ പ്രവേശനോൽസവം അതിവിപുലമായി നടത്തപ്പെട്ടു. സ്ക്കൂൾ മാനേജർ റവ.ഫാ.ജോസ് കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി മേഴ്സി ജോസ് ഉദ്ഘാടനം നിർവ്വഹിച്ചു. സ്ക്കൂൾ ഹെഡ്‍മാസ്റ്റർ ശ്രീ സിജുമോൻ ദേവസ്യ പി റ്റി എ പ്രസിഡണ്ട് ശ്രീ ബിനു തോമസ്,എം പി റ്റി എ പ്രസിഡണ്ട് ശ്രീമതി രാജി സോമൻ തുടങ്ങിയവർ പ്രസംഗിച്ചു. നവാഗതർക്ക് കത്തിച്ച മെഴുകുതിരിയും മധുരപലഹാരങ്ങളും നൽകി സ്വീകരിച്ചു

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ