"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്കാദമിക വിഭാഗങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sneharosev (സംവാദം | സംഭാവനകൾ) No edit summary |
Sneharosev (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | {{Yearframe/Header}} | ||
== <big>അക്കാദമിക വിഭാഗങ്ങൾ</big> == | == <big>അക്കാദമിക വിഭാഗങ്ങൾ</big> == | ||
വിദ്യാലയത്തിൽ പ്രീ-പ്രൈമറി, എൽ.പി , യു.പി എന്നീ മൂന്ന് അക്കാദമിക വിഭാഗങ്ങളാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. കുട്ടികളുടെ പ്രായത്തിനും അഭിരുചിക്കും അനുസരിച്ചുള്ള മികച്ച പഠന-പാഠ്യേതര സൗകര്യങ്ങൾ ഓരോ വിഭാഗത്തിലും ഒരുക്കിയിട്ടുണ്ട്. | [[പ്രമാണം:12354 STANNSAUPS NILESHWAR STAFFS 2026-27.jpg|നടുവിൽ|ലഘുചിത്രം]]വിദ്യാലയത്തിൽ പ്രീ-പ്രൈമറി, എൽ.പി , യു.പി എന്നീ മൂന്ന് അക്കാദമിക വിഭാഗങ്ങളാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. കുട്ടികളുടെ പ്രായത്തിനും അഭിരുചിക്കും അനുസരിച്ചുള്ള മികച്ച പഠന-പാഠ്യേതര സൗകര്യങ്ങൾ ഓരോ വിഭാഗത്തിലും ഒരുക്കിയിട്ടുണ്ട്. | ||
* '''[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്കാദമിക വിഭാഗങ്ങൾ|വിവിധ വിഭാഗങ്ങളെക്കുറിച്ചും അധ്യാപകരെക്കുറിച്ചും കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക..]]''' | * '''[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്കാദമിക വിഭാഗങ്ങൾ|വിവിധ വിഭാഗങ്ങളെക്കുറിച്ചും അധ്യാപകരെക്കുറിച്ചും കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക..]]''' | ||
19:32, 3 ഏപ്രിൽ 2026-നു നിലവിലുണ്ടായിരുന്ന രൂപം
| സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| Home | 2026-27 |
അക്കാദമിക വിഭാഗങ്ങൾ

വിദ്യാലയത്തിൽ പ്രീ-പ്രൈമറി, എൽ.പി , യു.പി എന്നീ മൂന്ന് അക്കാദമിക വിഭാഗങ്ങളാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. കുട്ടികളുടെ പ്രായത്തിനും അഭിരുചിക്കും അനുസരിച്ചുള്ള മികച്ച പഠന-പാഠ്യേതര സൗകര്യങ്ങൾ ഓരോ വിഭാഗത്തിലും ഒരുക്കിയിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസം എത്ര കണ്ട് പ്രാധാന്യമർഹിക്കുന്നുവോ അത്ര തന്നെ പ്രാധാന്യമർഹിക്കുന്നതാണ് പ്രീ-പ്രൈമറി വിദ്യാഭ്യാസവും. മസ്തിഷ്‌കം വികസിക്കാനും മസിലുകൾ ദൃഢീകരിക്കാനും ജ്ഞാനേന്ദ്രിയങ്ങൾ സക്രിയമാകാനും തുടങ്ങുന്ന കാലമാണ് കുട്ടികളുടെ പ്രീ-സ്‌കൂൾ പ്രായം. കൊച്ചു പ്രായത്തിൽ ഇവ മൂന്നിന്റെയും ക്രമപ്രവൃദ്ധമായ വളർച്ചയും സമതുലിതമായ ഏകോപനവും പ്രാധാന്യമർഹിക്കുന്നതാണ്. ശാരീരികവും ബൗദ്ധികവും വൈകാരികവും സാമൂഹികവുമായ വളർച്ച ഉറപ്പാക്കുന്ന അനുഭവങ്ങൾ ഇക്കാലത്ത് കുട്ടികൾക്കു കിട്ടിയിരിക്കണം. 'പ്രവർത്തിച്ചു പഠിക്കുക' എന്നതിനേക്കാൾ 'കളിച്ചുകൊണ്ട് പഠിക്കുക' എന്നതാണ് ഇവർക്കു അഭികാമ്യം. അത്തരത്തിൽ കുട്ടികളുടെ സർവ്വതോന്മുഖമായ വികാസം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരാണ് സെന്റ് ആൻസ് സ്കൂളിലെ പ്രീ പ്രൈമറി അധ്യാപകരും ആയമാരും.
| ക്രമനമ്പർ | ജീവനക്കാരുടെ പേര് | തസ്തിക/വിഷയം |
|---|---|---|
| 1 | സുനിത ടി വി | ടീച്ചർ |
| 2 | ചിത്ര ടി | ടീച്ചർ |
| 3 | രാഗി കെ വി | ടീച്ചർ |
| 4 | ഗീത പി | ആയ |
ചിത്രങ്ങളിലൂടെ
മികച്ച പഠനാന്തരീക്ഷവും ഭൗതിക സാഹചര്യങ്ങളുമാണ് എൽ.പി വിഭാഗത്തിൽ ഒരുക്കിയിട്ടുള്ളത്. കുട്ടികളുടെ സർഗ്ഗശേഷി വളർത്തുന്നതിനായി നിരവധി പ്രവർത്തനങ്ങൾ ഇവിടെ നടപ്പിലാക്കുന്നു.
-
പ്രൈമറി വിഭാഗം അധ്യാപകർ
| ക്രമനമ്പർ | ജീവനക്കാരുടെ പേര് | തസ്തിക/വിഷയം |
|---|---|---|
| 1 | സിസ്റ്റർ ജിഷ പി വി | എൽ.പി.എസ്.ടി / ക്ലാസ്സ് 1 |
| 2 | ശ്രുതി ജോൺസൺ | എൽ.പി.എസ്.ടി / ക്ലാസ്സ് 1 |
| 3 | മൃദുൽ | എൽ.പി.എസ്.ടി / ക്ലാസ്സ് 1 |
| 4 | ഉഷ അരയാക്കിൽ | എൽ.പി.എസ്.ടി / ക്ലാസ്സ് 2 |
| 5 | സ്നേഹ റോസ് | എൽ.പി.എസ്.ടി / ക്ലാസ്സ് 2 |
| 6 | ഗീത ഇ വി | എൽ.പി.എസ്.ടി / ക്ലാസ്സ് 3 |
| 7 | റിന്റു തോമസ് | എൽ.പി.എസ്.ടി / ക്ലാസ്സ് 3 |
| 8 | എമിൽ | എൽ.പി.എസ്.ടി / ക്ലാസ്സ് 3 |
| 9 | അഞ്ചു ജോൺസൺ | എൽ.പി.എസ്.ടി / ക്ലാസ്സ് 4 |
| 10 | ഷേബാ തോമസ് | എൽ.പി.എസ്.ടി / ക്ലാസ്സ് 4 |
ചിത്രങ്ങളിലൂടെ
-
എൽ.പി ക്ലാസ്സ് മുറി
-
പഠന പ്രവർത്തനങ്ങൾ
സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പഠനമാണ് യു.പി വിഭാഗത്തിൽ നൽകുന്നത്. സ്മാർട്ട് ക്ലാസ്സ് റൂമുകളും മികച്ച ലാബ് സൗകര്യങ്ങളും കുട്ടികൾക്കായി ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
-
യു പി വിഭാഗം അധ്യാപകർ
| ക്രമനമ്പർ | ജീവനക്കാരുടെ പേര് | തസ്തിക/വിഷയം |
|---|---|---|
| 1 | അധ്യാപകന്റെ/അധ്യാപികയുടെ പേര് | യു.പി.എസ്.ടി |
| 2 | അധ്യാപകന്റെ/അധ്യാപികയുടെ പേര് | യു.പി.എസ്.ടി |
| 3 | അധ്യാപകന്റെ/അധ്യാപികയുടെ പേര് | യു.പി.എസ്.ടി |
ചിത്രങ്ങളിലൂടെ
-
യു.പി ക്ലാസ്സ് മുറി
-
ലാബ് പ്രവർത്തനങ്ങൾ