"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സ്കൂൾവിക്കി ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
== സ്കൂൾ | == സ്കൂൾ വിക്കി അവലോകന യോഗം == | ||
2026 ഓഗസ്റ്റ് 31-ന് ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ പ്രധാനാധ്യാപിക അനില സാമുവേലിന്റെ നേതൃത്വത്തിൽ സ്കൂൾ വിക്കി അവലോകനം നടത്തി. 2025–26 അധ്യയന വർഷത്തിൽ സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ വിശദമായി വിലയിരുത്തി. വിദ്യാർത്ഥികളുടെ പങ്കാളിത്തം, പ്രവർത്തനങ്ങളുടെ പ്രാധാന്യം, സമൂഹവുമായി ഉള്ള ബന്ധം എന്നിവ പ്രത്യേകമായി ശ്രദ്ധയിൽപ്പെടുത്തി. അടുത്ത അധ്യയന വർഷത്തിൽ കൂടുതൽ സാമൂഹ്യപ്രസക്തിയുള്ള പ്രവർത്തനങ്ങൾ സ്കൂൾ കേന്ദ്രീകരിച്ച് സംഘടിപ്പിക്കണമെന്ന നിർദ്ദേശവും രേഖപ്പെടുത്തി. | 2026 ഓഗസ്റ്റ് 31-ന് ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ പ്രധാനാധ്യാപിക അനില സാമുവേലിന്റെ നേതൃത്വത്തിൽ സ്കൂൾ വിക്കി അവലോകനം നടത്തി. 2025–26 അധ്യയന വർഷത്തിൽ സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ വിശദമായി വിലയിരുത്തി. വിദ്യാർത്ഥികളുടെ പങ്കാളിത്തം, പ്രവർത്തനങ്ങളുടെ പ്രാധാന്യം, സമൂഹവുമായി ഉള്ള ബന്ധം എന്നിവ പ്രത്യേകമായി ശ്രദ്ധയിൽപ്പെടുത്തി. അടുത്ത അധ്യയന വർഷത്തിൽ കൂടുതൽ സാമൂഹ്യപ്രസക്തിയുള്ള പ്രവർത്തനങ്ങൾ സ്കൂൾ കേന്ദ്രീകരിച്ച് സംഘടിപ്പിക്കണമെന്ന നിർദ്ദേശവും രേഖപ്പെടുത്തി. | ||
പ്രദേശത്തെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ശുചിത്വ ബോധവൽക്കരണ ക്യാമ്പെയ്‌നുകൾ, വയോജനങ്ങളുമായി സംവദിക്കുന്ന പദ്ധതികൾ, പ്രാദേശിക ചരിത്ര-സാംസ്കാരിക പഠനങ്ങൾ, ഡിജിറ്റൽ സാക്ഷരത പരിശീലനങ്ങൾ, വിദ്യാർത്ഥികൾ നയിക്കുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുത്തി, വിദ്യാർത്ഥികളുടെ സാമൂഹിക ഉത്തരവാദിത്തബോധം വർധിക്കുകയും പഠനാനുഭവം കൂടുതൽ അർത്ഥവത്താകുകയും ചെയ്യുമെന്ന് തീരുമാനിച്ചു. | പ്രദേശത്തെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ശുചിത്വ ബോധവൽക്കരണ ക്യാമ്പെയ്‌നുകൾ, വയോജനങ്ങളുമായി സംവദിക്കുന്ന പദ്ധതികൾ, പ്രാദേശിക ചരിത്ര-സാംസ്കാരിക പഠനങ്ങൾ, ഡിജിറ്റൽ സാക്ഷരത പരിശീലനങ്ങൾ, വിദ്യാർത്ഥികൾ നയിക്കുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുത്തി, വിദ്യാർത്ഥികളുടെ സാമൂഹിക ഉത്തരവാദിത്തബോധം വർധിക്കുകയും പഠനാനുഭവം കൂടുതൽ അർത്ഥവത്താകുകയും ചെയ്യുമെന്ന് തീരുമാനിച്ചു. | ||
10:14, 2 ഏപ്രിൽ 2026-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ വിക്കി അവലോകന യോഗം
2026 ഓഗസ്റ്റ് 31-ന് ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ പ്രധാനാധ്യാപിക അനില സാമുവേലിന്റെ നേതൃത്വത്തിൽ സ്കൂൾ വിക്കി അവലോകനം നടത്തി. 2025–26 അധ്യയന വർഷത്തിൽ സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ വിശദമായി വിലയിരുത്തി. വിദ്യാർത്ഥികളുടെ പങ്കാളിത്തം, പ്രവർത്തനങ്ങളുടെ പ്രാധാന്യം, സമൂഹവുമായി ഉള്ള ബന്ധം എന്നിവ പ്രത്യേകമായി ശ്രദ്ധയിൽപ്പെടുത്തി. അടുത്ത അധ്യയന വർഷത്തിൽ കൂടുതൽ സാമൂഹ്യപ്രസക്തിയുള്ള പ്രവർത്തനങ്ങൾ സ്കൂൾ കേന്ദ്രീകരിച്ച് സംഘടിപ്പിക്കണമെന്ന നിർദ്ദേശവും രേഖപ്പെടുത്തി.
പ്രദേശത്തെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ശുചിത്വ ബോധവൽക്കരണ ക്യാമ്പെയ്‌നുകൾ, വയോജനങ്ങളുമായി സംവദിക്കുന്ന പദ്ധതികൾ, പ്രാദേശിക ചരിത്ര-സാംസ്കാരിക പഠനങ്ങൾ, ഡിജിറ്റൽ സാക്ഷരത പരിശീലനങ്ങൾ, വിദ്യാർത്ഥികൾ നയിക്കുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുത്തി, വിദ്യാർത്ഥികളുടെ സാമൂഹിക ഉത്തരവാദിത്തബോധം വർധിക്കുകയും പഠനാനുഭവം കൂടുതൽ അർത്ഥവത്താകുകയും ചെയ്യുമെന്ന് തീരുമാനിച്ചു.