"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്കാദമിക പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പ്രവേശനോത്സവം |
|||
| വരി 4: | വരി 4: | ||
'''പ്രീപ്രൈമറി പ്രവേശനോത്സവം''' | '''പ്രീപ്രൈമറി പ്രവേശനോത്സവം''' | ||
പ്രീപ്രൈമറി പ്രവേശനോത്സവം '''4/6/2025''' ബുധൻ 10 മണിക്ക് പ്രൗഡഗംഭീരമായി നടത്തി. HM സ്വാഗത പ്രസംഗം നടത്തി. | പ്രീപ്രൈമറി പ്രവേശനോത്സവം '''4/6/2025''' ബുധൻ 10 മണിക്ക് പ്രൗഡഗംഭീരമായി നടത്തി. HM സ്വാഗത പ്രസംഗം നടത്തി.പി ടി എ പ്രസിഡണ്ട് ഹാരിസ് ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ മാനേജർ നാസർ മാഷ് പരിപാടി ഉദ്ഘാടനം ചെയ്തു.ബീന ടീച്ചർ,പി ടി എ പ്രതിനിധികളായ ഹിദായത്ത്, നിസാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആരിഫ ടീച്ചർ നന്ദിയും പറഞ്ഞു.തുടർന്ന് കുട്ടികളുടെ പരിപാടികൾ അരങ്ങേറി.കുട്ടികൾക്ക് മധുര വിതരണം നടത്തി. | ||
19:22, 20 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
ജൂൺ 2 പ്രവേശനോത്സവത്തിൽ നിരവധി രക്ഷിതാക്കളും കുട്ടുകളും പങ്കെടുത്തു ഒന്നാം ക്ലാസിലെ കുട്ടികളെ ബലൂൺ നൽകി സ്വീകരിച്ചതിനു ശേഷം ഉദ്ഘാടന പരിപാടി നടക്കുന്ന പുതിയ കെട്ടിടത്തിലേക്ക് കൊണ്ടുപോയി. പരിപാടിയിൽ പി ടി എ പ്രസിഡൻ്റ്, വാർഡ് മെമ്പർ ശങ്കരനാരായണൻ, HM മുജീബ്മാസ്റ്റർ പി ടി എ അംഗം നിസ്സാർ എന്നിവർ പങ്കെടുത്തു. ഉദ്ഘാടനം ശ്രീ ശങ്കരനാരായണൻ നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് ഹാരിസ് ബാബു, പ്രധാനാധ്യാപകൻ മുജീബ്മാസ്റ്റർ എന്നിവർ സംസാരിച്ചു. പരിപാടിയിൽ മാധ്യമം പത്രത്തിൻ്റെ സപ്ലിമെൻ്റ് മെമ്പർ ഏറ്റുവാങ്ങി കൊച്ചുകുട്ടികളുടെ ഗാനങ്ങളും പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി .നന്ദി ജുനൈദ് മാസ്റ്റർ പറഞ്ഞു. കുട്ടികൾക്ക് സമ്മാനപൊതികൾ മെമ്പറും പി ടി എ പ്രസിഡൻ്റും പ്രധാനാധ്യാപകനും നിർവ്വഹിച്ചു അതിനു ശേഷം കുട്ടികൾക്ക് സേമിയ പായസ വിതരണവും നടന്നു
പ്രീപ്രൈമറി പ്രവേശനോത്സവം
പ്രീപ്രൈമറി പ്രവേശനോത്സവം 4/6/2025 ബുധൻ 10 മണിക്ക് പ്രൗഡഗംഭീരമായി നടത്തി. HM സ്വാഗത പ്രസംഗം നടത്തി.പി ടി എ പ്രസിഡണ്ട് ഹാരിസ് ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ മാനേജർ നാസർ മാഷ് പരിപാടി ഉദ്ഘാടനം ചെയ്തു.ബീന ടീച്ചർ,പി ടി എ പ്രതിനിധികളായ ഹിദായത്ത്, നിസാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആരിഫ ടീച്ചർ നന്ദിയും പറഞ്ഞു.തുടർന്ന് കുട്ടികളുടെ പരിപാടികൾ അരങ്ങേറി.കുട്ടികൾക്ക് മധുര വിതരണം നടത്തി.