ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്. കൊളപ്പുറം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=19867
|ബാച്ച്=2025-28
|അധ്യയനവർഷം=2023-26
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=LK/2018/19867
|അംഗങ്ങളുടെ എണ്ണം=
|അംഗങ്ങളുടെ എണ്ണം=30
|റവന്യൂ ജില്ല=
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=മലപ്പുറം
|ഉപജില്ല=
|ഉപജില്ല=വേങ്ങര
|ലീഡർ=സഫ്‍ന ഷെറിൻ
|ലീഡർ=സഫ്‍ന ഷെറിൻ
|ഡെപ്യൂട്ടി ലീഡർ=ശ്രേയ കെ എം
|ഡെപ്യൂട്ടി ലീഡർ=ശ്രേയ കെ എം
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= സതി വി വി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= സിന്ധു ഹസിനി
|ചിത്രം=          <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|ചിത്രം=          <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|size=250px
|size=250px

12:19, 19 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
19867-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19867
യൂണിറ്റ് നമ്പർLK/2018/19867
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ലീഡർസഫ്‍ന ഷെറിൻ
ഡെപ്യൂട്ടി ലീഡർശ്രേയ കെ എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സതി വി വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിന്ധു ഹസിനി
അവസാനം തിരുത്തിയത്
19-03-2026Mohammedrafi

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ മാതൃക പരീക്ഷ

ഈ വർഷത്തെ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് Software ഉപയോഗിച്ചുള്ള പരിശീലനം പത്താം ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്നു. കുട്ടികളെ നാലു ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനുമുള്ള പരിശീലനമാണ് നടന്നത്. ഉച്ചസമയത്തും വൈകുന്നേരവും ആണ് പരിശീലനം നൽകിയത്. പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികൾക്കും പരിശീലനം നൽകാൻ സാധിച്ചു. കൈറ്റ് മിസ്ട്രസ്മാരായ ജിബി ടീച്ചർ, സതി ടീച്ചർ എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി.

ജി എച്ച് എസ് കൊളപ്പുറം
ജി എച്ച് എസ് കൊളപ്പുറം
ജി എച്ച് എസ് കൊളപ്പുറം

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025

2025 ജൂൺ 25 2025 - 26 അധ്യയന വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് 2025- 28 ബാച്ചിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷ 2025 ജൂൺ 25 നടന്നു. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷ ദിവസം രാവിലെ 9 മണിക്ക് തന്നെ ഹാജരായി. കൈറ്റ് ലഭ്യമാക്കിയ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് അഭിരുചി പരീക്ഷ നടന്നത്. കൈറ്റ് മിസ്ട്രസ് സതി, ജിബി എന്നിവരുടെ നേതൃത്വത്തിൽ പരീക്ഷ രാവിലെ 10 മണി മുതൽ 12.30 വരെ നടന്നു. കുട്ടികൾ വളരെ ആവേശത്തോടെയാണ് പരീക്ഷയ്ക്ക് എത്തിയത്. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി കമ്പ്യൂട്ടറുകൾ സജ്ജീകരിച്ച് വിദ്യാർത്ഥികളെ പ്രത്യേക ബാച്ചുകളായി തിരിച്ചാണ് പരീക്ഷ നടത്തിയത്. 12.30 ന് തന്നെ 54 കുട്ടികളും പരീക്ഷ പൂർത്തിയാക്കി. വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് LKMS ൽ എക്സ്പോർട്ട് ചെയ്ത ഫയലുകൾ അപ്‌ലോഡ് ചെയ്തു.

ജി എച്ച് എസ് കൊളപ്പുറം
ജി എച്ച് എസ് കൊളപ്പുറം
ജി എച്ച് എസ് കൊളപ്പുറം
ജി എച്ച് എസ് കൊളപ്പുറം

.