ഉള്ളടക്കത്തിലേക്ക് പോവുക

"ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Haseenabeevi1976 (സംവാദം | സംഭാവനകൾ)
No edit summary
Haseenabeevi1976 (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മായ എ കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മായ എ കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഹസീനബീവി എച്ച്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഹസീനബീവി എച്ച്
|ചിത്രം= <!-- = 42070 2025 28 LK.jpeg-->
|ചിത്രം= 42070 2025 28 LK.jpeg-->
|size=250px
|size=250px
}}
}}

21:06, 11 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
42070-ലിറ്റിൽകൈറ്റ്സ്
[[File:42070 2025 28 LK.jpeg-->|250px|upright=1]]
സ്കൂൾ കോഡ്42070
യൂണിറ്റ് നമ്പർLK/2018/42070
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം18
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ലീഡർറുക്‌സാന റഹുമാൻ
ഡെപ്യൂട്ടി ലീഡർഅസ്ന ഫാത്തിമ എസ് എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മായ എ കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഹസീനബീവി എച്ച്
അവസാനം തിരുത്തിയത്
11-03-2026Haseenabeevi1976


അംഗങ്ങൾ

.

പ്രവേശന പരീക്ഷ

2025 - 28 ബാച്ചിന്റെ പ്രവേശന പരീക്ഷ25-06-2025-ൽ നടത്തി.10am ന് ആരംഭിച്ച് 2 pmന് റിസൾട്ട്‌ അപ്‌ലോഡ് ചെയ്തു.

ലിറ്റിൽ കൈറ്റ്സ്

യൂണിഫോം ഉദ്ഘാടനം

2025 -28 ബാച്ചിലാണ് നമ്മുടെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ന് ആദ്യമായി യൂണിഫോം ആയത്. ചടങ്ങിൽ മാസ്റ്റർ ട്രെയിനർ മുരളീധരൻ സാർ നേതൃത്വം വഹിച്ചു.യൂണിഫോം ഉദ്ഘാടനംഹെഡ് മാസ്റ്റർ നിർവഹിച്ചു.

പ്രിലിമിനറി ക്യാമ്പ്

2025 28 ബാച്ചിലെ വിദ്യാർത്ഥികളുടെ പ്രിലിമിനറി ക്യാമ്പ് ഒക്ടോബർ മൂന്നിന് രാവിലെ 9.30 മുതൽ 3.30 വരെ നടത്തി. ബഹുമാനപ്പെട്ട എച്ച് എം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.15 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയിനർ മുരളീധരൻ സാർ ക്യാമ്പിന് നേതൃത്വം നൽകി. അനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് തുടങ്ങിയ വിവിധ മേഖലകൾ ഉൾപ്പെട്ട പരിശീല പരിപാടി കുട്ടികൾക്ക് ഏറെകൗതുകമുള വാക്കി. കുട്ടികളുടെ ഫീഡ്ബാക്കും നടന്നു. വൈകിട്ട് 3 30 ന് ശേഷം രക്ഷിതാക്കളുടെ മീറ്റിംഗ് നടന്നു രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സി നെ കുറി ച്ച്  വ്യക്തമായ ധാരണ മുരളി സാർ നൽകി.