ഉള്ളടക്കത്തിലേക്ക് പോവുക

"ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 4/ഗ്രാന്റ് ഫിനാലേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 4: വരി 4:
പൊതുവിദ്യാലയങ്ങളുടെ മികവുകൾ പങ്കുവെക്കുന്നതിനായി കേരള ഇൻഫ്രാസ്ട്രർച്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച വിദ്യാഭ്യാസ റിയാലിറ്റി ഷോ ആയ 'കൈറ്റ് ഹരിതവിദ്യാലയം 4.0' ഗ്രാൻഡ് ഫിനാലെ 2026 ഫെബ്രുവരി 28 ന് നടന്നു. സംസ്ഥാനത്തെ 825 സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത 86 സ്കൂളുകളാണ് 'കൈറ്റ് ഹരിതവിദ്യാലയം 4.0'യുടെ ആദ്യ റൗണ്ടിൽ മത്സരിച്ചത്. അതിൽ നിന്നും തിരഞ്ഞെടുത്ത 26 സ്കൂളുകളാണ് രണ്ടാം റൗണ്ടിൽ എത്തിയത്. രണ്ട് ലക്ഷത്തോളം കുട്ടികളാണ് വിവിധ ഘട്ടങ്ങളിലായി ഷോയുടെ ഭാഗമായത്.

തിരുവനന്തപുരം നേമത്തെ അൽ സാജ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ  പൊതുവിദ്യാഭ്യാസ വകുപ്പ്  മന്ത്രി വി.ശിവൻകുട്ടിയാണ് അവാർഡുകൾ വിതരണം ചെയ്തത്.  
തിരുവനന്തപുരം നേമത്തെ അൽ സാജ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ  പൊതുവിദ്യാഭ്യാസ വകുപ്പ്  മന്ത്രി വി.ശിവൻകുട്ടിയാണ് അവാർഡുകൾ വിതരണം ചെയ്തത്.  പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ. IAS അദ്ധ്യക്ഷം വഹിച്ചു. എസ്.എസ്.കെ ഡയറക്ടർ ഡോ. സുപ്രിയ എ.ആർ, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെ.  എന്നിവർ വിജയികളെ അനുമോദിച്ച് സംസാരിച്ചു. വിജയികൾക്ക്, അമ്പത് ലക്ഷം രൂപ വിലമതിക്കുന്ന ഐ.സി.ടി. ഉപകരണങ്ങൾ സമ്മാനമായി നൽകി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 8.4 ലക്ഷം, 6.3 ലക്ഷം, 4.2 ലക്ഷം രൂപയുടെ ഐ.സി.ടി. ഉപകരണങ്ങൾ അവാർഡായി  ലഭിച്ചു.<ref>https://www.thehindu.com/news/national/kerala/haritha-vidyalayam-educational-reality-show-finale-on-saturday/article70683941.ece</ref>
 
വിജയികൾക്ക്, അമ്പത് ലക്ഷം രൂപ വിലമത്ക്കുന്ന ഐ.സി.ടി. ഉപകരണങ്ങൾ സമ്മാനമായി നൽകി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 8.4 ലക്ഷം, 6.3 ലക്ഷം, 4.2 ലക്ഷം രൂപയുടെ ഐ.സി.ടി. ഉപകരണങ്ങൾ അവാർഡായി  ലഭിച്ചു.<ref>https://www.thehindu.com/news/national/kerala/haritha-vidyalayam-educational-reality-show-finale-on-saturday/article70683941.ece</ref>
 
== വിജയികൾ ==
== വിജയികൾ ==

14:10, 8 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താൾ നിർമ്മാണ ഘട്ടത്തിലാണ്. ഇതിലെ വിവരങ്ങൾ കൂടെക്കൂടെ മാറ്റങ്ങൾക്ക് വിധേയമാണ്. വീണ്ടും സന്ദർശിക്കുക

കൈറ്റ് ഹരിതവിദ്യാലയം 4.0 - അവാർഡ് ദാനം

പൊതുവിദ്യാലയങ്ങളുടെ മികവുകൾ പങ്കുവെക്കുന്നതിനായി കേരള ഇൻഫ്രാസ്ട്രർച്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച വിദ്യാഭ്യാസ റിയാലിറ്റി ഷോ ആയ 'കൈറ്റ് ഹരിതവിദ്യാലയം 4.0' ഗ്രാൻഡ് ഫിനാലെ 2026 ഫെബ്രുവരി 28 ന് നടന്നു. സംസ്ഥാനത്തെ 825 സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത 86 സ്കൂളുകളാണ് 'കൈറ്റ് ഹരിതവിദ്യാലയം 4.0'യുടെ ആദ്യ റൗണ്ടിൽ മത്സരിച്ചത്. അതിൽ നിന്നും തിരഞ്ഞെടുത്ത 26 സ്കൂളുകളാണ് രണ്ടാം റൗണ്ടിൽ എത്തിയത്. രണ്ട് ലക്ഷത്തോളം കുട്ടികളാണ് വിവിധ ഘട്ടങ്ങളിലായി ഷോയുടെ ഭാഗമായത്.

തിരുവനന്തപുരം നേമത്തെ അൽ സാജ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ  പൊതുവിദ്യാഭ്യാസ വകുപ്പ്  മന്ത്രി വി.ശിവൻകുട്ടിയാണ് അവാർഡുകൾ വിതരണം ചെയ്തത്.  പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ. IAS അദ്ധ്യക്ഷം വഹിച്ചു. എസ്.എസ്.കെ ഡയറക്ടർ ഡോ. സുപ്രിയ എ.ആർ, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെ. എന്നിവർ വിജയികളെ അനുമോദിച്ച് സംസാരിച്ചു. വിജയികൾക്ക്, അമ്പത് ലക്ഷം രൂപ വിലമതിക്കുന്ന ഐ.സി.ടി. ഉപകരണങ്ങൾ സമ്മാനമായി നൽകി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 8.4 ലക്ഷം, 6.3 ലക്ഷം, 4.2 ലക്ഷം രൂപയുടെ ഐ.സി.ടി. ഉപകരണങ്ങൾ അവാർഡായി  ലഭിച്ചു.[1]

വിജയികൾ

പ്രൈമറി വിഭാഗം

ക്രമനമ്പർ വിദ്യാലയം ജില്ല സ്ഥാനം അവാർഡ്ദാനം-ചിത്രം
1 42653 ഗവ യു പി എസ് വിതുര TVM Rank 1
2 12312 ജിഎൽപിഎസ് നീലേശ്വരം KGD Rank 2
3 19676 എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ MLP Rank 3
4 21253 ഗവ. യു.പി.എസ് പുതിയങ്കം PKD Special Jury Mention
5 27232 ഗവ. എൽ പി എസ് വളയൻചിറങ്ങര EKM Special Jury Mention
6 45251 ഗവൺമെന്റ് യു പി എസ്സ് അക്കരപ്പാടം KTM Finalist
7 48513 ജി.എൽ.പി.എസ് കരുവാരകുണ്ട് MLP Finalist
8 41508 ഗവ.എൽ.പി.സ്കൂൾ ഇരവിപുരം KLM Finalist
9 48243 ജി.യു.പി.എസ്. മൂർക്കനാട് MLP Finalist

സെക്കണ്ടറി വിഭാഗം

ക്രമനമ്പർ വിദ്യാലയം ജില്ല സ്ഥാനം അവാർഡ്ദാനം-ചിത്രം
1 21081 ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി PKD Rank 1
2 13062 എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി KNR Rank 2
3 14028 Rajeev Gandhi Memorial H S S Mokeri KNR Rank 3
4 18125 എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ MLP Special Jury Mention
5 12044 G H S S Chayoth KGD Special Jury Mention
6 30006 എൽ.എഫ്.ജി.എച്ച്.എസ് മൂന്നാർ IDK Finalist
7 15088 G H S Kurumbala WYD Finalist
8 22052 S H C G H S S Thrissur TSR Finalist
9 34024 Govt. Girl's H S S Cherthala ALP Finalist
10 48570 ബഡ്സ് സ്കൂൾ ഫോർ ഹിയറിംഗ് ഇംപയേർഡ് നിലമ്പൂർ MLP Special Award

ബെസ്റ്റ് പെർഫോർമർ അവാർഡ്

ക്രമനമ്പർ കുട്ടിയുടെ പേര് വിഭാഗം വിദ്യാലയം ജില്ല ചിത്രം
1 അനന്യ കെ. HS EMEA HSS Kondotty Malappuram
2 തൻമയ ഡി.എസ്. HS SM HS Patharam Kollam
3 ഗൗതമി കൃഷ്ണ HS Govt HSS Kadakkal Kollam
4 ഹബീബ് റഹ്മാൻ HS CHM HSS Elayavoor Kannur
5 ഹനാൻ പി.പി. HS HMY HSS Manjeri Malappuram
6 കൃപ മറിയം മത്തായി HS AMM HSS Edayaranmula Pathanamthitta
7 ലക്ഷ്മി എസ്.എസ്. HS Govt HSS Thonnackal Thiruvananthapuram
8 വൈഷ്ണവി പ്രകാശ് ജെ. HS Govt. HSS Anchalummoodu Kollam
9 അളകനന്ദ ആർ UP Govt LPS Kadakkarappally Alappuzha
10 ദേവ്ന കൃഷ്ണൻ UP GUPS Pullur Kasargode
11 എലീന സാറ കുര്യാക്കോസ് UP GLPS Ambalavayal Wayanad
12 എം. ഗൗഷിത UP GV LPS Chittur Palakkad
13 മുഹമ്മദ് നുഹ്മാൻ പി കെ UP PTMA UP School Badira Kasargode
14 മുനവർ ഹുസൈൻ UP GUPS Koottilangadi Malappuram
15 രുദ്ര പി. നായർ UP AUPS Mundakkara Kozhikkode
16 സ്വേത പി.വി UP CHH GLPS Cherpu Thrissur