"സി. കൃഷ്ണൻ നായർ സ്മാരക ജി.എച്ച്.എസ്.എസ്. പിലിക്കോട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 24: | വരി 24: | ||
{{ഫലകം:LkMessage}}2024 - 27 batch ൻ്റെ സ്കൂൾ തല ക്യാമ്പ് 27.11.2025 ന് സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റൻ്റ് വിനോദ് കുമാർ പി.വി ഉദ്ഘാടനം നിർവഹിച്ചു.. ജി.എച്ച് എസ്.എസ് ഉദിനൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ് മെൻഡർ ഷിൻസി ടീച്ചർ ക്യാമ്പ് കൈകാര്യം ചെയ്തു. | {{ഫലകം:LkMessage}}2024 - 27 batch ൻ്റെ സ്കൂൾ തല ക്യാമ്പ് 27.11.2025 ന് സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റൻ്റ് വിനോദ് കുമാർ പി.വി ഉദ്ഘാടനം നിർവഹിച്ചു.. ജി.എച്ച് എസ്.എസ് ഉദിനൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ് മെൻഡർ ഷിൻസി ടീച്ചർ ക്യാമ്പ് കൈകാര്യം ചെയ്തു. | ||
=== '''<u>മികവോടെ</u>''' === | |||
' | |||
''' | |||
2024 - 27 ബാച്ചിൻ്റെ നേത്യത്വത്തിൽ മികവോടെ എന്ന പരിപാടി സംഘടിപ്പിച്ചു. | 2024 - 27 ബാച്ചിൻ്റെ നേത്യത്വത്തിൽ മികവോടെ എന്ന പരിപാടി സംഘടിപ്പിച്ചു. | ||
പരിപാടിയുടെ ഭാഗമായി GUPS പിലിക്കോട് സ്കൂളിലെ 40 ഓളം വരുന്ന 7ാം തരത്തിലെ കുട്ടികൾക്ക് ജിയോജിബ്ര , അനിമിഷൻ പരീശിലനം (ഓപ്പൺ ടൂൺസ്), റോബോട്ടുകളുടെ ലോകത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ റോബോട്ടിക്സ് മേഖലകളിൽ ആദ്യ ഘട്ട പരിശീലനം നൽകി. പരിശീലന പരിപാടി എച്ച് എം യമുന ടീച്ചർ ഉദ്ഘാടനം ചെയ്തു സുധീർ മാഷ് ആശംസ അർപ്പിച്ച് സംസാരിച്ചു.[[പ്രമാണം:12033 LK Activity.jpg|ഇടത്ത്|ലഘുചിത്രം]] | പരിപാടിയുടെ ഭാഗമായി GUPS പിലിക്കോട് സ്കൂളിലെ 40 ഓളം വരുന്ന 7ാം തരത്തിലെ കുട്ടികൾക്ക് ജിയോജിബ്ര , അനിമിഷൻ പരീശിലനം (ഓപ്പൺ ടൂൺസ്), റോബോട്ടുകളുടെ ലോകത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ റോബോട്ടിക്സ് മേഖലകളിൽ ആദ്യ ഘട്ട പരിശീലനം നൽകി. പരിശീലന പരിപാടി എച്ച് എം യമുന ടീച്ചർ ഉദ്ഘാടനം ചെയ്തു സുധീർ മാഷ് ആശംസ അർപ്പിച്ച് സംസാരിച്ചു.[[പ്രമാണം:12033 LK Activity.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:12033 AItraining2.jpeg|ലഘുചിത്രം]] | |||
==സർവ്വം AI മയം-രക്ഷിതാക്കൾക്കുള്ള AI പരിശീലനം== | ==സർവ്വം AI മയം-രക്ഷിതാക്കൾക്കുള്ള AI പരിശീലനം== | ||
21:45, 6 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2024-27 | 2025-28 | 2026-29 |
| 12033-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 12033 |
| ബാച്ച് | 1 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ചെറുവത്തൂർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പ്രസീജ എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രജിഷ പി.വി |
| അവസാനം തിരുത്തിയത് | |
| 06-03-2026 | 12033 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ് ക്യാമ്പ് ഫേസ് 2
2024 - 27 batch ൻ്റെ സ്കൂൾ തല ക്യാമ്പ് 27.11.2025 ന് സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റൻ്റ് വിനോദ് കുമാർ പി.വി ഉദ്ഘാടനം നിർവഹിച്ചു.. ജി.എച്ച് എസ്.എസ് ഉദിനൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ് മെൻഡർ ഷിൻസി ടീച്ചർ ക്യാമ്പ് കൈകാര്യം ചെയ്തു.
മികവോടെ
2024 - 27 ബാച്ചിൻ്റെ നേത്യത്വത്തിൽ മികവോടെ എന്ന പരിപാടി സംഘടിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി GUPS പിലിക്കോട് സ്കൂളിലെ 40 ഓളം വരുന്ന 7ാം തരത്തിലെ കുട്ടികൾക്ക് ജിയോജിബ്ര , അനിമിഷൻ പരീശിലനം (ഓപ്പൺ ടൂൺസ്), റോബോട്ടുകളുടെ ലോകത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ റോബോട്ടിക്സ് മേഖലകളിൽ ആദ്യ ഘട്ട പരിശീലനം നൽകി. പരിശീലന പരിപാടി എച്ച് എം യമുന ടീച്ചർ ഉദ്ഘാടനം ചെയ്തു സുധീർ മാഷ് ആശംസ അർപ്പിച്ച് സംസാരിച്ചു.

