സി. കൃഷ്ണൻ നായർ സ്മാരക ജി.എച്ച്.എസ്.എസ്. പിലിക്കോട്/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 12033-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 12033 |
| ബാച്ച് | 2025-28 |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ചെറുവത്തൂർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പ്രസീജ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രജിഷ പി വി |
| അവസാനം തിരുത്തിയത് | |
| 14-11-2025 | 12033 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
12033 lk preliminary camp 25.jpg
ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ്
2025-28 വർഷത്തെ ലിറ്റിൽകൈറ്റ് പ്രിലിമിനറി
ക്യാമ്പ് സെപ്തംബർ 21 ന് സംഘടിപ്പിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ അഖില ടീച്ചർ ക്യാമ്പ് കൈകാര്യം ചെയ്തു. സ്ക്രാച്ച്, അനിമേഷൻ തുടങ്ങിയ മേഖലകളിലായി ക്ലാസ് നൽകി. കുട്ടികൾ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായി.
തുടർന്ന് രക്ഷിതാക്കളുടെ യോഗം നടന്നു. ലിറ്റിൽ കൈറ്റ് ക്ലബ്ബിൻ്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ ,പ്രവർത്തനങ്ങൾ എന്നിവ രക്ഷിതാക്കൾക്ക് അഖില ടീച്ചർ വിശദീകരിച്ചു.