"Schoolwiki:എഴുത്തുകളരി/aaa" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 256: | വരി 256: | ||
== പ്രിലിമിനറി ക്യാമ്പ് == | == പ്രിലിമിനറി ക്യാമ്പ് == | ||
'''2025-2028 ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ പ്രിലിമിനറി ക്യാമ്പോടുകൂടി ആരംഭിച്ചു . സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീ സുമ എസ് ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പിൽ കൈറ്റിൽ നിന്നും ശാസ്താംകോട്ട സബ്‌ജില്ലയുടെ മാസ്റ്റർ ട്രെയിനർ ആയ ഷെഫീഖ് സർ ക്ലാസ്സിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ഇതിൽ ലിറ്റിൽ കൈറ്റിലൂടെ റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ് , ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് , മൊബൈൽ ആപ് നിർമാണം, അനിമേഷൻ തുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവർത്തിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്.'''<gallery | '''2025-2028 ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ പ്രിലിമിനറി ക്യാമ്പോടുകൂടി ആരംഭിച്ചു . സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീ സുമ എസ് ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പിൽ കൈറ്റിൽ നിന്നും ശാസ്താംകോട്ട സബ്‌ജില്ലയുടെ മാസ്റ്റർ ട്രെയിനർ ആയ ഷെഫീഖ് സർ ക്ലാസ്സിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ഇതിൽ ലിറ്റിൽ കൈറ്റിലൂടെ റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ് , ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് , മൊബൈൽ ആപ് നിർമാണം, അനിമേഷൻ തുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവർത്തിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്.'''<gallery> | ||
പ്രമാണം:29040-LK Digital Diciplin Class-1.jpg | പ്രമാണം:29040-LK Digital Diciplin Class-1.jpg | ||
പ്രമാണം:29040-LK Computer Practice for Public-1.jpg | പ്രമാണം:29040-LK Computer Practice for Public-1.jpg | ||