"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
Mathahsmannampetta (സംവാദം | സംഭാവനകൾ)
വരി 11: വരി 11:
==='''പ്രഥമ ശുശ്രൂഷ സെമിനാർ'''===
==='''പ്രഥമ ശുശ്രൂഷ സെമിനാർ'''===
<p style="text-align:justify">
<p style="text-align:justify">
[[പ്രമാണം:22071 TSR FIRST AID TRG.jpg|thumb|പ്രഥമ ശുശ്രൂഷ സെമിനാർ ]]
ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ തൃശ്ശൂർ ചേർപ്പ് ഉപജില്ലാതല പ്രഥമ ശുശ്രൂഷ സെമിനാർ ശനിയാഴ്ച(28/02/2026) സിഎൻഎൻ ബോയ്സ് സ്കൂളിൽ സംഘടിപ്പിച്ചു. ഉപജില്ലാ കോഡിനേറ്റർ ശാരദദേവി ടീച്ചർ സ്വാഗതവും എച്ച് എം രജനി ടീച്ചർ ഉദ്ഘാടനവും നിർവഹിച്ചു. മാതാ സ്കൂളിൽ നിന്നുള്ള 29 ജെ ആർ സി കേഡറ്റുകൾ സെമിനാറിൽ പങ്കെടുത്തു. ഇന്നത്തെ സമൂഹത്തിൽ സിപിആറിന്റെ ആവശ്യകതയും കൃത്യസമയത്ത് സിപിആർ നൽകേണ്ട രീതിയും ദയ ഹോസ്പിറ്റൽ തൃശ്ശൂരിലെ റിസോഴ്സ് പേഴ്സൺ അബ്ദുൽ ബഷീർ കുട്ടികൾക്ക് വളരെ വ്യക്തവും രസകരവുമായി വിശദീകരിച്ചു. നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായ ഒരു പരിശീലനമായി ഈ പ്രഥമ ശുശ്രൂഷ ക്ലാസ് മാറി.

===''' വിളവെടുപ്പു മഹോത്സവം'''===
===''' വിളവെടുപ്പു മഹോത്സവം'''===
<p style="text-align:justify">
<p style="text-align:justify">