ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12031kuttamath (സംവാദം | സംഭാവനകൾ)
12031kuttamath (സംവാദം | സംഭാവനകൾ)
 
വരി 43: വരി 43:
[[പ്രമാണം:12031 kuttamath lk reels award1.jpg|ലഘുചിത്രം|അനുമോദനം വാങ്ങന്നു]]
[[പ്രമാണം:12031 kuttamath lk reels award1.jpg|ലഘുചിത്രം|അനുമോദനം വാങ്ങന്നു]]
[[പ്രമാണം:12031 kuttamath lk reels award3.jpg|നടുവിൽ|ലഘുചിത്രം|കുട്ടികൾ ഉപഹാരങ്ങൾ എറ്റുവാങ്ങുന്നു]]
[[പ്രമാണം:12031 kuttamath lk reels award3.jpg|നടുവിൽ|ലഘുചിത്രം|കുട്ടികൾ ഉപഹാരങ്ങൾ എറ്റുവാങ്ങുന്നു]]
== 'സർവ്വം എഐ  മയം' ‍ലിറ്റിൽ കൈറ്റ്സ് ബോധവൽക്കരണ ക്ലാസ്സ് ==
ജി.എച്ച്.എസ്. എസ് കുട്ടമത്ത്  ‍ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായുള്ള  എഐ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു_
27-2-2026 ന് സ്കൂൾ ഐ ടി  ലാബിൽ വെച്ച് നടന്ന  പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.കൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ കൈറ്റ് മെന്റർ അ‍‍ഞ്ചന ടീച്ചർ സ്വാഗതം ആശംസിച്ചു.സ്റ്റാഫ്‌ സെക്രട്ടറി ദേവദാസ് മാഷ്, മദർ പി ടി എ പ്രസിഡന്റ്‌ ബീന  ടി വി എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ യാഷിൻ കുമാർ, നന്ദകിഷോർ, അവിനാശ് എന്നിവരാണ്  'സർവ്വം  എഐ മയം' എന്ന വിഷയത്തിൽ ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. നിത്യജീവിതത്തിൽ എഐ -യുടെ പ്രാധാന്യം, കുട്ടികളിൽ ഇത് ചെലുത്തുന്ന സ്വാധീനം, രക്ഷിതാക്കൾ ഈ മേഖലയിൽ പുലർത്തേണ്ട ജാഗ്രതയും പങ്കും തുടങ്ങിയ കാര്യങ്ങൾ ക്ലാസിൽ വിശദമായി ചർച്ച ചെയ്തു.
മാറുന്ന സാങ്കേതിക വിദ്യകളെക്കുറിച്ച് അവബോധം നേടാനും കുട്ടികൾക്ക് ഡിജിറ്റൽ ലോകത്ത് കൃത്യമായ മാർഗനിർദ്ദേശം നൽകാനും ഈ ക്ലാസ് രക്ഷിതാക്കൾക്ക് ഏറെ പ്രയോജനകരമായി. ക്ലാസ്സിൽ നടത്തിയ പ്രാക്ടിക്കൽ സെഷൻ രക്ഷിതാക്കൾക്ക് വളരെ ഉപകാരപ്രദമായെന്നു അവർ അഭിപ്രായപ്പെട്ടു. കൈറ്റ് മെന്റർ സുവർണൻ sir ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
[[പ്രമാണം:12031 ghss kuttamath AI awarness class 1.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:12031 ghss kuttamath AI awarness class 5.jpg|നടുവിൽ|ലഘുചിത്രം]]

22:45, 1 മാർച്ച് 2026-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help
12031-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12031
റവന്യൂ ജില്ലകാസർകോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാ‍ട്
ഉപജില്ല ഹോസ്ദുർഗ്ഗ്
അവസാനം തിരുത്തിയത്
01-03-202612031kuttamath

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പൂക്കളം 2019

2019 ലെ ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൾ പൂക്കളങ്ങൾ

എൻ്റെ സ്കുൾ - എൻ്റെ അഭിമാനം റീൽസ് മത്സരം

കൈറ്റിന്റെ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് മത്സരത്തിൽ വിജയികളായവർ

കൈറ്റിന്റെ 'എന്റെ സ്കൂൾ എന്റെ അഭിമാനം' പുരസ്കാരങ്ങൾ വിതരണം ചെയ്തു

കാസർകോട്: കൈറ്റ് സംസ്ഥാ നത്തെ പൊതു വിദ്യാലയങ്ങൾ ക്ക് വേണ്ടി നടത്തിയ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് നിർമ്മാണ മത്സരത്തിലെ ജില്ല യിലെ പുരസ്കാര ജേതാക്കൾക്കു ള്ള അവാർഡുകൾ വിതരണം ചെയ്തു.

പതിനാല് ജില്ലകളേയും ഉൾപ്പെ ടുത്തി നടന്ന ഓൺലൈൻ ചടങ്ങി ലാണ് പൊതുവിദ്യാഭ്യാസ ഡയറ ക്ടർ ഉമേഷ് എൻഎസ് കെയും കൈറ്റ് സിഇഒ കെ അൻവർ സാ ദത്തും ചേർന്ന് സ്കൂളുകൾക്ക് അവാർ ഡുകൾ സമ്മാനിച്ചത്. വിജയിക് ളായ 101 സ്കൂളുകളുടെ പട്ടികയിൽ ജില്ലയിൽ നിന്നും ഇടംപിടിച്ച ജി

എച്ച്എസ്എസ്. കുണ്ടംകുഴി, ദുർ ഗ്ഗ എച് എസ് എസ് കാഞ്ഞങ്ങാ ട്, രാജാസ് എച്ച്എസ്എസ് നീ ലേശ്വരം, ജി എച്ച് എസ് എസ് കുട്ടമത്ത്, ഗുരു ചന്തുപണിക്കർ സ്മാ രക ജിഎച്ച്എസ് എസ് എളമ്പ ച്ചി, പിഎംഎസ്എപിടി.എസ് വിഎച്ച്എസ്എസ് കൈക്കോട്ടു കടവ്, ജിവിഎച്ച് എസ്എസ് കയ്യൂർ, ഗവ. എച്ച് എസ് തച്ചങ്ങാ ട് , ജിഎച്ച്എസ് കാഞ്ഞിരപ്പൊ യിൽ, മാർതോമ എച്ച്എസ് ഫോർ ദ ഡെഫ് ചെർക്കള സ്കൂളുകളാണ്

കൈറ്റ് ജില്ലാ കേന്ദ്രത്തിൽ വെച്ച് അവാർഡുകൾ ഏറ്റുവാങ്ങിയത്. ജില്ലാ കോ-ഓർഡിനേറ്റർ റോജി ജോസഫ് ചടങ്ങിൽ പങ്കെടുത്തു.

അനുമോദനം വാങ്ങന്നു
കുട്ടികൾ ഉപഹാരങ്ങൾ എറ്റുവാങ്ങുന്നു

'സർവ്വം എഐ മയം' ‍ലിറ്റിൽ കൈറ്റ്സ് ബോധവൽക്കരണ ക്ലാസ്സ്