"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 48: | വരി 48: | ||
[[പ്രമാണം:12031 ghss kuttamath schoolwiki2.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:12031 ghss kuttamath schoolwiki2.jpg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:12031 ghss kuttamath schoolwiki3.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:12031 ghss kuttamath schoolwiki3.jpg|നടുവിൽ|ലഘുചിത്രം]] | ||
== "ആകാശ മിഠായി ഏകദിന ക്യാമ്പ്" == | |||
ജി. എച്. എസ്. എസ് കുട്ടമത്ത് എൽ. പി വിഭാഗത്തിന്റെ നേതൃത്വത്തിൽ 27/2/26 വെള്ളിയാഴ്ച ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു. വിനോദങ്ങളിലൂടെ വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് അറിവ് വർധിപ്പിക്കാനും പഠനത്തിൽ താല്പര്യം വർധിപ്പിക്കാനും കുട്ടികൾക്ക് ഇത് വഴി കഴിഞ്ഞു. | |||
സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കെ. കൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.ടി ഗീത അധ്യക്ഷത വഹിച്ചു. ചെറുവത്തൂർ ഗ്രാമപഞ്ചായത്തഗം ശ്രീമതി. ശാന്ത. കെ. പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീമതി. ബീന ടീച്ചർ, മദർ പി. ടി. എ പ്രസിഡന്റ് ബീന ടി. വി. എന്നിവർ ആശംസ കൾ അറിയിച്ചു. ചടങ്ങിൽ എസ്. ആർ. ജി. കൺവീനർ ശ്രീമതി പ്രമീള ടീച്ചർ നന്ദി പറഞ്ഞു. | |||
തുടർന്ന് മലയാളം വിഭാഗത്തിൽ ശ്രീ. ഓയോളം നാരായണൻ മാസ്റ്റർ, ഇംഗ്ലീഷ് വിഭാഗത്തിൽ ശ്രീ. സോമരാജൻ മാസ്റ്റർ, ഗണിതത്തിൽ ശ്രീ വിജയൻ മാസ്റ്റർ, എന്നിവർ ക്ലാസെടുത്തു. തുടർന്നു കുറുത്തോലക്കളരി എന്ന പേരിൽ തേങ്ങോലകൾ കൊണ്ട് വിവിധ ഉത്പന്നങ്ങൾ ഉണ്ടാക്കി കൊണ്ട് ശ്രീ. കെ. നാരായണൻ കുട്ടികൾക്ക് പരിശീലനം നൽകി. ഏകദിന ക്യാമ്പ് കുട്ടികളിൽ വളരെയധികം സന്തോഷവും, ആത്മ വിശ്വാസവും നൽകി. | |||
[[പ്രമാണം:12031 ghss kuttamath lp oneday camp4.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:12031 ghss kuttamath lp oneday camp1.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:12031 ghss kuttamath lp oneday camp3.jpg|നടുവിൽ|ലഘുചിത്രം]] | |||