"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 101: | വരി 101: | ||
=== '''<big><u>ഫ്രീഡം ഫസ്റ്റ്</u></big>''' === | === '''<big><u>ഫ്രീഡം ഫസ്റ്റ്</u></big>''' === | ||
'''<big>സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ഫ്രീഡം ഫെസ്റ്റ് നടത്തി.ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളുടെ തുടക്കമായി ഫ്രീഡം ഫസ്റ്റ് മെസ്സേജ് നൽകി. ഐടി കോർണർ സജ്ജീകരിച്ചു. LK യൂണിറ്റിലെ വിവിധ ബാച്ചിലെ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ, പ്രസന്റേഷനുകൾ,റോബോട്ടിക് പ്രവർത്തനങ്ങൾ എന്നിവപ്രദർശിപ്പിച്ചു .യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ കുട്ടികൾക്കും ഇത്കാണാനും അവസരം ഒരുക്കി.</big>''' | '''<big>സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ഫ്രീഡം ഫെസ്റ്റ് നടത്തി.ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളുടെ തുടക്കമായി ഫ്രീഡം ഫസ്റ്റ് മെസ്സേജ് നൽകി. ഐടി കോർണർ സജ്ജീകരിച്ചു. LK യൂണിറ്റിലെ വിവിധ ബാച്ചിലെ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ, പ്രസന്റേഷനുകൾ,റോബോട്ടിക് പ്രവർത്തനങ്ങൾ എന്നിവപ്രദർശിപ്പിച്ചു .യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ കുട്ടികൾക്കും ഇത്കാണാനും അവസരം ഒരുക്കി.</big>''' | ||
[[പ്രമാണം:Robofest4444555566.heic|ലഘുചിത്രം|robotic fest]] | |||
[[പ്രമാണം:Menijitis.jpg|ലഘുചിത്രം|സ്കൂളിന്റെ സമീപപ്രദേശങ്ങളിൽ ഉള്ള സാമൂഹിക പ്രവർത്തനങ്ങൾ]] | [[പ്രമാണം:Menijitis.jpg|ലഘുചിത്രം|സ്കൂളിന്റെ സമീപപ്രദേശങ്ങളിൽ ഉള്ള സാമൂഹിക പ്രവർത്തനങ്ങൾ]] | ||
16:38, 21 ജനുവരി 2026-നു നിലവിലുള്ള രൂപം
| Home | 2024-27 | 2025-28 | 2026-29 |
| 22048-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 22048 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ആൻസി ജോർജ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഫിനു ടി ജെ |
| അവസാനം തിരുത്തിയത് | |
| 21-01-2026 | 22048 |
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗങ്ങളുടെ പേര് |
|---|---|---|
| 1 | 18418 | ആരോൺ പിന്റോ |
| 2 | 17902 | അഭിനവ് കെ എസ് |
| 3 | 18451 | ഏബെൽ സിജോ |
| 4 | 17769 | അജിൻ ഷാജു |
| 5 | 17866 | ആകാശ് വി എസ് |
| 6 | 18985 | അമൽ സി ജെ |
| 7 | 17796 | അൻലിയ ജോയ് |
| 8 | 17723 | ബെൻജോ ബിജു |
| 9 | 18631 | ബെസലിൽ വി ആർ |
| 10 | 18552 | ഭൈരവ് എൻ ആർ |
| 11 | 17677 | ബിയോൺ ബിജു |
| 12 | 18519 | ഡാർവിൻ പി ബി |
| 13 | 17799 | ഡെൽന ടി ആർ |
| 14 | 18649 | ദിനിൽ കെ ആർ |
| 15 | 17640 | എവിൻ ജോഷി |
| 16 | 17904 | ജെലിൻ ജെയ്സൺ |
| 17 | 17702 | ജോസപോൾ ബിനോയ് |
| 18 | 17813 | ജോവിൻ ജോയ് |
| 19 | 17661 | ജോയൽ ബിജു |
| 20 | 17639 | കെ ജെ ഋതേജ് |
| 21 | 17654 | കൈലാസ് ടി പി |
| 22 | 17867 | ലിനസ് കെ സുനിൽ |
| 23 | 17758 | മുഹമ്മദ് ബഷീർ ആമീൻ |
| 24 | 18556 | നവനീത് കൃഷ്ണ പി ആർ |
| 25 | 17727 | നയൻ കെ ആർ |
| 26 | 17859 | നെഗൽ ക്‌ളീറ്റസ് |
| 27 | 17798 | നിരഞ്ജൻ എ ആർ |
| 28 | 18323 | റോഷൻ എ ബി |
| 29 | 17731 | രുദ്രദേവ് കെ എസ് |
| 30 | 17650 | സഞ്ജയ് എസ് |
| 31 | 18313 | ഷിലോഹ് ജീൻ റെജി |
| 32 | 18489 | ഷോയ് കെ ഷാൻ |
| 33 | 18283 | സിദ്ധാർഥ് ടി ജി |
| 34 | 18714 | ശ്രീഹരി പി എസ് |
| 35 | 17644 | ശ്രീഹരി കെ |
| 36 | 17688 | ശ്രീഹരി സുമേഷ് |
| 37 | 17853 | സുജയ് ഡേവിസ് |
| 38 | 18518 | സൂര്യദേവ് പി ആർ |
| 39 | 17878 | യഥാവ് എം ബി |
| 40 | 18236 | യദുരാജീവ് കുമാർ |

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
2023-26 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള അഭിരുചി പ്രവേശന പരീക്ഷ ഓൺലൈൻ ആയി നടന്നു. അഭിരുചി പ്രവേശന പരീക്ഷപരീക്ഷയിൽ 90 കുട്ടികൾ പങ്കെടുത്തു.ഏറ്റവും കൂടുതൽ സ്കോർ നേടിയ 40 കുട്ടികളെ 2023-2026 ബാച്ചിലെ അംഗങ്ങളായി തെരഞ്ഞെടുത്തു. അവരുടെ വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും കുട്ടികളുടെ മീറ്റിംഗ് വിളിച്ച് എല്ലാ കുട്ടികളെയും പരിചയപ്പെടുകയും ചെയ്തു.തിരിച്ചറിയൽ കാർഡിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
പ്രീലിമിനറി ക്യാമ്പ് 2023-26
LK 2023- 26ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് 07-7-23 ൽ നടന്നു, 39കുട്ടികൾപങ്കെടുത്തു. 10 am മുതൽ 4 pm വരെയായിരുന്നു ക്യാമ്പ്.കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രസിദ ടീച്ചർ നേതൃത്വം നൽകി.
സ്കൂൾ ലെവൽ ക്യാമ്പ് 2023-26
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ 2023 26 ബാച്ചിന്റെ സ്കൂൾ ലെവൽ ക്യാമ്പ് 9 10 2014 സ്കൂളിൽ വച്ച് നടന്നു എക്സ്റ്റേണൽ ആർപിയായി ശ്രീമതി പ്രിൻസി ടീച്ചറും ഇന്റെണ ൽ ആർ യായി ശ്രീമതിഫിനു ടീച്ചറും ക്യാമ്പ് നടത്തി സ്കൂൾ ലെവൽ ക്യാമ്പിൽ നിന്നും പ്രോഗ്രാമിന് രുദ്ര ദേവ് കെ എസ്, കൈലാസ് ടിപി, ജോബിൻ ജോയ്,ദിനിൽ കെ ആർ എന്നീ വിദ്യാർത്ഥികളും ആനിമേഷൻ വിഭാഗത്തിൽ അജിൻ ഷാജു, നെഗൽ ക്ലിറ്റേഴ്സ്,സിദ്ധാർത്ഥ, ഭൈരവ് എന്നീ വിദ്യാർത്ഥികളും തിരഞ്ഞെടുക്കപ്പെട്ടു ക്യാമ്പിൽ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകുകയും ക്യാമ്പ് നല്ല രീതിയിൽ നടത്തുകയും ചെയ്തു.
ഫ്രീഡം ഫസ്റ്റ്
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ഫ്രീഡം ഫെസ്റ്റ് നടത്തി.ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളുടെ തുടക്കമായി ഫ്രീഡം ഫസ്റ്റ് മെസ്സേജ് നൽകി. ഐടി കോർണർ സജ്ജീകരിച്ചു. LK യൂണിറ്റിലെ വിവിധ ബാച്ചിലെ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ, പ്രസന്റേഷനുകൾ,റോബോട്ടിക് പ്രവർത്തനങ്ങൾ എന്നിവപ്രദർശിപ്പിച്ചു .യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ കുട്ടികൾക്കും ഇത്കാണാനും അവസരം ഒരുക്കി. പ്രമാണം:Robofest4444555566.heic

ബധിര-മൂക വിദ്യാർത്ഥികൾക്കായുള്ള കമ്പ്യൂട്ടർ പരിശീലനം
ലിറ്റിൽ 2023 26 ബാച്ചിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി പടവരാട് ആശാഭവൻ സ്കൂളിൽ വിദ്യാർഥികൾ പോവുകയും അവിടെയുള്ള വിദ്യാർത്ഥികൾക്ക് ആനിമേഷൻ സ്ക്രാച്ച് എന്നിവയിൽ പരിശീലനം നൽകുകയും ചെയ്തു.


അമീബിക് മസ്തിഷ്ക ജ്വരം എന്ന വിഷയത്തെക്കുറിച്ചുള്ള സാമൂഹിക അവബോധം വളർത്തുക.
2023 26 ബാച്ച് പ്രവർത്തനങ്ങളുടെ ഭാഗമായി ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾ സ്ക്രൈബസിന്റെ സഹായത്തോടെ ബ്രൗഷർ തയ്യാറാക്കുകയും സ്കൂളിന്റെ അടുത്ത പ്രദേശങ്ങളിൽ വിതരണം ചെയ്യുകയും ക്ലാസ് നൽകുകയും ചെയ്തു

ഭിന്നശേഷി കുട്ടികൾക്കായുള്ള കമ്പ്യൂട്ടർ പരിശീലനം
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽസ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കമ്പ്യൂട്ടർപരിശീലനം നൽകി വരുന്നു.
സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ
സ്കൂളിൽ നടക്കുന്ന എല്ലാ ദിനാചരണങ്ങളുടെയും ആഘോഷ പരിപാടികളുടെയും ഡോക്യുമെന്റേഷൻ നടത്തുന്നത് വിദ്യാർത്ഥികളാണ് ഡിഎസ്എൽആർ ക്യാമറയും മൊബൈൽ ഫോണും ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തുകയും അത് ഉൾപ്പെടുത്തി വീഡിയോകൾ നിർമ്മിക്കുകയും ചെയ്തു സ്കൂളിൻറെ യൂട്യൂബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നു.
ഡിജിറ്റൽ ന്യൂസ് പേപ്പർ നിർമ്മാണം
പ്രമാണം:Digital news paper .pdfസ്കൂളിലിലെ പ്രധാന നേട്ടങ്ങളടങ്ങുന്ന ഒരു ഡിജിറ്റൽ മാഗസിൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നിർമിച്ചു
ടിങ്കറിങ് ലാബ് & വി.ആർ ലാബ് സന്ദർശനം
2023-26 ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് നമ്മുടെ തന്നെ സഹോദര സ്ഥാപനമായ നിർമലമാത ഹയർ സെക്കന്ററി സ്കൂളിലെ ടിങ്കറിങ് ലാബും വി ആർ ലാബും സദ്ധർശിക്കാൻ സാധിച്ചു .റോബോട്ടിക്സ്ന്റെ അനന്തസാധ്യതകളെക്കുറിച്ചും വിവിധ സെൻസറുകളെ കുറിച്ചും മനസിലാക്കാനും സാധിച്ചു .വി ആർ ലാബിലൂടെ കുട്ടികൾ സ്പേസിനെ കുറിച്ചുള്ള നേരനുഭവം ലഭിച്ചു .
രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്
സൈബർ സുരക്ഷ , ഉപയോഗപ്രദമായ വിവിധ തരം മൊബൈൽ ആപ്പുകൾ എന്നി വിഷയങ്ങളെ കുറിച്ചുള്ള ഒരു ബോധവൽക്കരണ ക്ലാസ് Lk വിദ്യാർത്ഥികൾ മാതാപിതാക്കൾക് നൽകി .
ലിറ്റിൽ കൈറ്റ്സ് ഇല്ലാത്ത സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള റോബോട്ടിക് പരിശീലന ക്ലാസ്






ലിറ്റിൽ കൈറ്റ്സ് ഇല്ലാത്ത സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള റോബോട്ടിക് പരിശീലന ക്ലാസ് ആശാഭവൻ സ്കൂൾ ഫോർ deaf പടവരാട് ,പൂച്ചട്ടി സ്കൂൾ എന്നി വിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പോവുകയും പരിശീലനം നൽകുകയും ചെയ്യ്തു


സ്കൂൾ ദുരന്തനിവാരണ ആസൂത്രണ റിപ്പോർട്ട്
സ്കൂളിലെയും സ്കൂൾ സ്ഥിതി ചെയുന്ന ഭൂപ്രദേശത്തെയും ദുരന്ത സാധ്യതകളെ കുറിച്ചുള്ള റിപ്പോർട്ട് LK വിദ്യാർത്ഥികൾ scribus ൽ തയാറാക്കി. പ്രമാണം:Disaster management report .pdf