ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
22048 (സംവാദം | സംഭാവനകൾ)
22048 (സംവാദം | സംഭാവനകൾ)
No edit summary
വരി 182: വരി 182:
|വിനായക്‌ കെ പി  
|വിനായക്‌ കെ പി  
|}
|}


== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==

22:56, 20 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
20-01-202622048

അംഗങ്ങൾ

No Adm no Name
1 19037 എയിബിൻ കെ ബി
2 18580 അഭിനന്ദ് ജോയ്
3 18222 അഭിനന്ദ് കെ ആർ
4 18322 അഭിനവ് എ ബി
5 18419 ആദിൽ കൃഷ്ണ കെ എം
6 18431 ആദിദേവ് ഗിരീഷ്
7 18424 ആദിത്യ വി ആർ
8 18456 അക്ഷജ് കേ സ്
9 18246 അക്ഷയ് സി എസ്
10 18728 ആൽബിൻ സിബി
11 18749 അനന്തു കൃഷ്ണ വി എ
12 18381 അനാബൽ ഡിൻസൺ
13 18279 അനന്തു കെ സുധീഷ്
14 18384 എയ്ഞ്ചലീന ടി വിനു
15 18258 അനിരുദ്ധ എൻ
16 18447 ആൻ മരിയ അനൂപ് കെ
17 18380 അന്ഷിക് കെ സന്തോഷ്
18 18549 അൻവിൻ പി ഷാജു
19 18443 അഷറർ സി തമ്പി
20 18448 അസിൻ റോസ് കെ
21 19071 ക്രിസ്റ്റി പി കെ
22 18406 ക്രിസ്റ്റി വി ഡി
23 18319 ദേവനന്ദൻ എം
24 18330 ദേവാനന്ദ് ദിലീപ്
25 18227 ധനഞ്ജയൻ കെ എസ്
26 18425 എൽവിൻ മനോജ്
27 19252 ജെറാൾഡ് സി ജോഷി
28 19021 കാശിനാഥ് കെ എസ്
29 18681 കൃഷ്ണേഷ് സി വി
30 18405 ലിയോൺ കെ സുനിൽ
31 18710 മാനസ് കേ സ്
32 18368 മാധവ് കെ ആർ
33 18405 മിർസ കെഎസ്
34 185511 സൗരവ് എൻ ആർ
35 18239 ശ്രാവൺ എം എസ്
36 18373 ശ്രീരാജ് കെ
37 18263 ശ്രീയേഷ് സി
38 18263 ടെസ്‌വീൻ വി സാജു
39 18361 വേദാനന്ദ്എം എസ്
40 18427 വിനായക്‌ കെ പി


പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

2025-26 വർഷത്തിലെ എൽകെ ബാച്ചിന്റെ തെരഞ്ഞെടുപ്പിനായി ജൂൺ അവസാനവാരത്തോടെ എൻട്രൻസ്  എക്സാമിനേഷൻ നടത്തി. 90 വിദ്യാർത്ഥികൾ പങ്കെടുത്തതിൽ നിന്നും 40 വിദ്യാർഥികളെ മാർക്കിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തു

പ്രീലിമിനറി  ക്യാമ്പ് 2025-28

2025- 26 വർഷത്തിലെ ക്യാമ്പ് 10/09/25 സ്കൂൾ it ലാബിൽ വച്ച് നടത്തപ്പെട്ടു അന്നേദിവസം രാവിലെ 10 മണി മുതൽ 3 30 വരെ ക്യാമ്പും അതിനുശേഷം വിദ്യാർത്ഥികളുടെ പാരൻസ് മീറ്റിംഗ് ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യത്തെക്കുറിച്ചും അത്  വിദ്യാർത്ഥികൾക്ക് നൽകുന്ന അവസരങ്ങളെ കുറിച്ചും വ്യക്തമാക്കി. പ്രധാനാധ്യാപിക അനുടീച്ചർ, ലോക്കൽ മാനേജർ സിസ്റ്റർ റോസ് മേരി  എന്നിവർ യോഗത്തിൽ പങ്കെടുക്കുകയും ആശംസകൾ നൽകുകയും ചെയ്തു. കൈറ്റ് മിസ്ട്രസ് ആയ ഫിനു ടീച്ചറുടെ നന്ദി പ്രസംഗത്തിലൂടെ യോഗം അവസാനിച്ചു.