സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 23-01-2026 | 22048 |
അംഗങ്ങൾ
| No | Adm no | Name |
| 1 | 19037 | എയിബിൻ കെ ബി |
| 2 | 18580 | അഭിനന്ദ് ജോയ് |
| 3 | 18222 | അഭിനന്ദ് കെ ആർ |
| 4 | 18322 | അഭിനവ് എ ബി |
| 5 | 18419 | ആദിൽ കൃഷ്ണ കെ എം |
| 6 | 18431 | ആദിദേവ് ഗിരീഷ് |
| 7 | 18424 | ആദിത്യ വി ആർ |
| 8 | 18456 | അക്ഷജ് കേ സ് |
| 9 | 18246 | അക്ഷയ് സി എസ് |
| 10 | 18728 | ആൽബിൻ സിബി |
| 11 | 18749 | അനന്തു കൃഷ്ണ വി എ |
| 12 | 18381 | അനാബൽ ഡിൻസൺ |
| 13 | 18279 | അനന്തു കെ സുധീഷ് |
| 14 | 18384 | എയ്ഞ്ചലീന ടി വിനു |
| 15 | 18258 | അനിരുദ്ധ എൻ |
| 16 | 18447 | ആൻ മരിയ അനൂപ് കെ |
| 17 | 18380 | അന്ഷിക് കെ സന്തോഷ് |
| 18 | 18549 | അൻവിൻ പി ഷാജു |
| 19 | 18443 | അഷറർ സി തമ്പി |
| 20 | 18448 | അസിൻ റോസ് കെ |
| 21 | 19071 | ക്രിസ്റ്റി പി കെ |
| 22 | 18406 | ക്രിസ്റ്റി വി ഡി |
| 23 | 18319 | ദേവനന്ദൻ എം |
| 24 | 18330 | ദേവാനന്ദ് ദിലീപ് |
| 25 | 18227 | ധനഞ്ജയൻ കെ എസ് |
| 26 | 18425 | എൽവിൻ മനോജ് |
| 27 | 19252 | ജെറാൾഡ് സി ജോഷി |
| 28 | 19021 | കാശിനാഥ് കെ എസ് |
| 29 | 18681 | കൃഷ്ണേഷ് സി വി |
| 30 | 18405 | ലിയോൺ കെ സുനിൽ |
| 31 | 18710 | മാനസ് കേ സ് |
| 32 | 18368 | മാധവ് കെ ആർ |
| 33 | 18405 | മിർസ കെഎസ് |
| 34 | 185511 | സൗരവ് എൻ ആർ |
| 35 | 18239 | ശ്രാവൺ എം എസ് |
| 36 | 18373 | ശ്രീരാജ് കെ |
| 37 | 18263 | ശ്രീയേഷ് സി |
| 38 | 18263 | ടെസ്‌വീൻ വി സാജു |
| 39 | 18361 | വേദാനന്ദ്എം എസ് |
| 40 | 18427 | വിനായക് കെ പി |
പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
2025-26 വർഷത്തിലെ എൽകെ ബാച്ചിന്റെ തെരഞ്ഞെടുപ്പിനായി ജൂൺ അവസാനവാരത്തോടെ എൻട്രൻസ് എക്സാമിനേഷൻ നടത്തി. 90 വിദ്യാർത്ഥികൾ പങ്കെടുത്തതിൽ നിന്നും 40 വിദ്യാർഥികളെ മാർക്കിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തു
പ്രീലിമിനറി ക്യാമ്പ് 2025-28
2025- 26 വർഷത്തിലെ ക്യാമ്പ് 10/09/25 സ്കൂൾ it ലാബിൽ വച്ച് നടത്തപ്പെട്ടു അന്നേദിവസം രാവിലെ 10 മണി മുതൽ 3 30 വരെ ക്യാമ്പും അതിനുശേഷം വിദ്യാർത്ഥികളുടെ പാരൻസ് മീറ്റിംഗ് ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് വിദ്യാർത്ഥികൾക്ക് നൽകുന്ന അവസരങ്ങളെ കുറിച്ചും വ്യക്തമാക്കി. പ്രധാനാധ്യാപിക അനുടീച്ചർ, ലോക്കൽ മാനേജർ സിസ്റ്റർ റോസ് മേരി എന്നിവർ യോഗത്തിൽ പങ്കെടുക്കുകയും ആശംസകൾ നൽകുകയും ചെയ്തു. കൈറ്റ് മിസ്ട്രസ് ആയ ഫിനു ടീച്ചറുടെ നന്ദി പ്രസംഗത്തിലൂടെ യോഗം അവസാനിച്ചു.
രക്ഷാകർതൃ യോഗം ചേർന്നു
2025- 26 വർഷത്തിലെ ക്യാമ്പ് 10/09/25 സ്കൂൾ it ലാബിൽ വച്ച് നടത്തപ്പെട്ടു അന്നേദിവസം രാവിലെ 10 മണി മുതൽ 3 30 വരെ ക്യാമ്പും അതിനുശേഷം വിദ്യാർത്ഥികളുടെ പാരൻസ് മീറ്റിംഗ് ഉണ്ടായിരുന്നു.
സ്മാർട്ട് ആൻഡ് സേഫ് ഡ്രൈവിംഗ് സിസ്റ്റം
വാഹനം ഓടിച്ചു പോകുന്നതിനിടെക്ക്ബോധക്ഷയമോ വാഹനം നിയന്ത്രിച്ചു കൊണ്ടുപോകാൻ കഴിയാത്ത ഹൃദയഘാതമോ മറ്റപായം സാഹചര്യമുണ്ടായാൽ എന്ത് ചെയ്യും വാഹനം സുരക്ഷിതമായി ഇടതുഭാഗത്തു നിർത്തുന്നതിനുള്ള സാങ്കേതികവിദ്യ ഒരുക്കി തൃശൂർ കുട്ടനെല്ലൂർ സെന്റ് അഗസ്റ്റിൻ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളാ യ അനന്തകൃഷ്ണയും ആധിദേവും കുട്ടിശാസ്ത്രജ്ഞരായി. സേഫ് ഡ്രൈവിംഗ് സിസ്റ്റം എന്ന സംവിധാനത്തിന് ബസർ,ആർഡിനോ ബോർഡ് സെർവോ മോട്ടോർ ഉൾപ്പെടെ 15സാമഗ്രികളാണ് ഉപയോഗിച്ചിട്ടുള്ളത്. രാജ്യത്തെട്രാഫിക് സാഹചര്യങ്ങളിൽഏറെ ഉപകാരപ്രദമാണ് സിസ്റ്റം എന്നാണ് ഈ മിടുക്കരുടെ കണ്ടെത്തൽ.ഇവർ രണ്ടുപേരും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് .സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെണ്ടുകാനും മാധ്യമശ്രദ്ധ നേടാനും ഇവർക്കു സാധിച്ചു



