"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Wikichss (സംവാദം | സംഭാവനകൾ)
Wikichss (സംവാദം | സംഭാവനകൾ)
വരി 166: വരി 166:

== '''നവംബർ 26-30 കാസർഗോഡ് ജില്ലായുവജനോത്സവം ഉദീനൂർ ഗവ. ഹയർസെക്കണ്ടറി സ്കൂൾ''' ==
== '''നവംബർ 26-30 കാസർഗോഡ് ജില്ലായുവജനോത്സവം ഉദീനൂർ ഗവ. ഹയർസെക്കണ്ടറി സ്കൂൾ''' ==
[[പ്രമാണം:11053 kalolsavam disrtict.jpg|ലഘുചിത്രം]][[പ്രമാണം:11053 chavittunadakam -state kalolsavam.jpg|ലഘുചിത്രം|നടുവിൽ]]ഉറുദു കഥാരചന, കവിതാരചന, ഉപന്യസം എന്നീ വിഭാഗത്തിൽ പത്താം തരത്തിലെ ഫിദ റൈഹാന ഒന്നാം സ്ഥാനം നേടി. തമിഴ് പദ്യംചൊല്ലൽ, വയനിൻ, ചവിട്ടു നാടകം, ഇരുളനൃത്തം, പാഠകം എന്നിവയിൽ A GRADE ലഭിച്ചു.
[[പ്രമാണം:11053 kalolsavam disrtict.jpg|ലഘുചിത്രം|269x269ബിന്ദു]][[പ്രമാണം:11053 chavittunadakam -state kalolsavam.jpg|ലഘുചിത്രം|നടുവിൽ|251x251ബിന്ദു]]ഉറുദു കഥാരചന, കവിതാരചന, ഉപന്യസം എന്നീ വിഭാഗത്തിൽ പത്താം തരത്തിലെ ഫിദ റൈഹാന ഒന്നാം സ്ഥാനം നേടി. തമിഴ് പദ്യംചൊല്ലൽ, വയനിൻ, ചവിട്ടു നാടകം, ഇരുളനൃത്തം, പാഠകം എന്നിവയിൽ A GRADE ലഭിച്ചു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂൾ മികച്ച വിജയം കൈവരിച്ചു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂൾ മികച്ച വിജയം കൈവരിച്ചു.

== '''07.02.2025 വിജയോത്സവം''' ==
== '''07.02.2025 വിജയോത്സവം''' ==
ദേശീയ, സംസ്ഥാന മത്സരങ്ങളിൽ വിജയികളായ ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളെ പി.ടി.എ അനുമോദിച്ചു. കുട്ടികളെ ബാൻഡുമേളത്തിന്റെ അകമ്പടിയോടെ ആനയിച്ചു. അനുമോദനയോഗം ബേക്കൽ ഡി.വൈ.എസ്.പി വി.വി മനോജ് ഉദ്ഘാടനം ചെയ്തു.

[[പ്രമാണം:11053 അനുമോദനം 1.jpg|നടുവിൽ|ലഘുചിത്രം|240x240ബിന്ദു|അനുമോദനം ]]ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തല ക്യാമ്പ്  
[[പ്രമാണം:11053 അനുമോദനം 1.jpg|നടുവിൽ|ലഘുചിത്രം|219x219px|അനുമോദനം ]]ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തല ക്യാമ്പ്  

ലിറ്റിൽ കൈറ്റ്സ് 2024-25 വർഷം സംസ്ഥാനക്യാമ്പിലേക്ക് 9M ക്ലാസ്സിലെ ഇഷാൻ ജംഷിദ് അർഹത നേടി. കാരവട്ടം ഐ.സി ഫോസ് കാമ്പസിൽ നടന്ന ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ ജില്ലാ ടീമിന്റെ പ്രകടനം ശ്രദ്ധേയമായി. ഇഷാൻ ജംഷിദ് ക്വാണ്ടം കമ്പ്യൂട്ടിങ്ങ് ആണ് ചെയ്തത്.

വരി 200: വരി 200:
== '''2025 ഫെബ്രുവരി 7 വിജയോത്സവം''' ==
== '''2025 ഫെബ്രുവരി 7 വിജയോത്സവം''' ==
ദേശീയ, സംസ്ഥാന മത്സരങ്ങളിൽ വിജയികളായ ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർഥികളെ പി.ടി.എ അനുമോദിച്ചു. കുട്ടികളെ ബാൻഡുമേളത്തിന്റെ അകമ്പടിയോടെ ആനയിച്ചു. അനുമോദനയോഗം ബേക്കൽ ഡി വൈ.എസ്.പി വി.വി മനോജ് ഉദ്ഘാടനം ചെയ്തു.

[[പ്രമാണം:11053_vijayolsavam1.jpg|ഇടത്ത്‌|ലഘുചിത്രം|266x266ബിന്ദു]]
[[പ്രമാണം:11053_vijayolsavam1.jpg|ഇടത്ത്‌|ലഘുചിത്രം|228x228px]]
[[പ്രമാണം:11053_vijayolsavam2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:11053_vijayolsavam2.jpg|നടുവിൽ|ലഘുചിത്രം|233x233ബിന്ദു]]
പി.ടി.എ വൈസ് പ്രസിഡന്റ് പി.കെ വിനോദ് കുമാർ ചടങ്ങിൽ അധ്യക്ഷനായി സർവീസീൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ കെ.വി വാസുദേവൻ നമ്പൂതിരിയോയും മേർലി മേരി ജോസിനോയും ചടങ്ങിൽ ആദരിച്ചു. വിവിധ കൺവീനർമാരേയും ചടങ്ങിൽ ആദരിച്ചു.