"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Wikichss (സംവാദം | സംഭാവനകൾ)
No edit summary
Wikichss (സംവാദം | സംഭാവനകൾ)
വരി 66: വരി 66:
== '''സബ്‍ജില്ലാ ശാസ്ത്രോത്സവം''' ==
== '''സബ്‍ജില്ലാ ശാസ്ത്രോത്സവം''' ==
ഓക്ടോബർ 13,14 തീയതികളിലായി സബ്‍ജില്ലാ ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവർത്തിപരിചയ മേള സ്വാമിജീസ് എച്ച് എസ് എസ്സിൽ വച്ചു നടന്നു. കുട്ടികൾ മികച്ച വിജയം കൈവരിച്ചു.
ഓക്ടോബർ 13,14 തീയതികളിലായി സബ്‍ജില്ലാ ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവർത്തിപരിചയ മേള സ്വാമിജീസ് എച്ച് എസ് എസ്സിൽ വച്ചു നടന്നു. കുട്ടികൾ മികച്ച വിജയം കൈവരിച്ചു.
== '''ഓക്റ്റോബർ 4 ലിറ്റിൽ കൈറ്റ് 8th ക്ലാസ് പ്രിലിമിനറി ക്യാമ്പ്''' ==
പുതുതായി എട്ടാം ക്ലാസ്സിൽ ലിറ്റിൽ കൈറ്റിൽ അംഗത്വം നേടിയ കുട്ടികൾക്ക് 4/10/2025 ന് പ്രിലിമനറി ക്യാമ്പ് നടത്തി. പി ടി എ വൈസ് പ്രസിഡന്റ് ശ്രീ അബ്‌ദുൾ ഖാദർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. Parents awareness class കൈകാര്യം ചെയ്തത് കൈറ്റ് സബ് ജില്ലാ കോ ഓർഡിനേറ്റർ ശ്രീ അബ്ദുൽ ഖാദർ സാർ ആണ്‌ ബോധവത്കരണ ക്ലാസ്സിൽ 50 ലധികം രക്ഷിതാക്കൾ പങ്കെടുത്തു. കുട്ടികൾക്കുള്ള ക്യാമ്പ് കൈകാര്യം ചെയ്തത്  അബ്‌ദുൾ ഖാദർ സാറും സ്കൂൾ കൈറ്റ് മെന്റേർസ് ഷീബ. ബി. എസ്, അർച്ചന എം. കെ, ശ്രീകുമാർ സർ, പ്രസീന എം എന്നിവരുമായിരുന്നു .
<gallery>
പ്രമാണം:11053 lkcamp phase 2.jpg
</gallery>


== '''ഓണാഘോഷം - 2025''' ==
== '''ഓണാഘോഷം - 2025''' ==