"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 57: | വരി 57: | ||
കായിക മേളയിൽ മികച്ച വിജയം കാഴ്ചവച്ച കുട്ടികളെ സബ്ജില്ലാ കായിക മേളയിലേക്ക് തെരെഞ്ഞെെടുത്തു. | കായിക മേളയിൽ മികച്ച വിജയം കാഴ്ചവച്ച കുട്ടികളെ സബ്ജില്ലാ കായിക മേളയിലേക്ക് തെരെഞ്ഞെെടുത്തു. | ||
== '''സ്കൂൾ തല ശാസ്ത്രോത്സവം''' == | |||
25.09.2025ന് ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ, ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, IT പ്രവർത്തിപരിചയമേള നടത്തി. വിവിധ ഇനങ്ങളിലായി മികവ് തെളിയിച്ച വിദ്യാർഥികളെ ഓരോ ക്ലബ്ബിന്റെയും കൺവീനർമാർ നേതൃത്വം നൽകി. | |||
== '''കാസർഗോഡ് സബ്‍ജില്ലാ കായികമേള''' == | |||
കാസർഗോഡ് സബ്ജില്ലാ സ്പോർട്സ് മത്സരങ്ങൾ ഓക്ടോബർ 7,8,9,10 തീയതികളിലായി കോളിയടുക്കം ഗ്രൗണ്ടിൽ വച്ച് നടന്നു മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ജില്ലാതലത്തിലേക്ക് തെരെഞ്ഞെടുത്തു. | |||
== '''സബ്‍ജില്ലാ ശാസ്ത്രോത്സവം''' == | |||
ഓക്ടോബർ 13,14 തീയതികളിലായി സബ്‍ജില്ലാ ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവർത്തിപരിചയ മേള സ്വാമിജീസ് എച്ച് എസ് എസ്സിൽ വച്ചു നടന്നു. കുട്ടികൾ മികച്ച വിജയം കൈവരിച്ചു. | |||
== '''ഓണാഘോഷം - 2025''' == | == '''ഓണാഘോഷം - 2025''' == | ||