"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 57: | വരി 57: | ||
[[പ്രമാണം:11053 onam.jpg|ലഘുചിത്രം|227x227ബിന്ദു|നടുവിൽ]] | [[പ്രമാണം:11053 onam.jpg|ലഘുചിത്രം|227x227ബിന്ദു|നടുവിൽ]] | ||
ആഗസ്റ്റ് 29 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ പൂക്കള മത്സരത്തോടെ വർണാഭമായ ഓണാഘോഷത്തിന് തുടക്കമിട്ടു. വിവിധ ക്ലാസ്സുകളുടെ ഓണപ്പൂക്കളം, ഓണസദ്യ, ശിങ്കാരിമേളം, ഓണപ്പാട്ട്, കമ്പവലി, വിവിധ കലാപരിപാടികൾ എന്നിവ കൊണ്ട് സമ്പന്നമായി ഓണാഘോഷം. | ആഗസ്റ്റ് 29 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ പൂക്കള മത്സരത്തോടെ വർണാഭമായ ഓണാഘോഷത്തിന് തുടക്കമിട്ടു. വിവിധ ക്ലാസ്സുകളുടെ ഓണപ്പൂക്കളം, ഓണസദ്യ, ശിങ്കാരിമേളം, ഓണപ്പാട്ട്, കമ്പവലി, വിവിധ കലാപരിപാടികൾ എന്നിവ കൊണ്ട് സമ്പന്നമായി ഓണാഘോഷം. | ||
== '''SPC ത്രിദിന ഓണം അവധിക്കാല ക്യാമ്പ്''' == | |||
ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഓണം അവധിക്കാല ക്യാമ്പ് സെപ്റ്റംബർ 1,2,3 തീയതികളിലായി നടന്നു. മേൽപ്പറമ്പ് പോലീസ് സ്റ്റേൻ സബ്ഇൻസ്പെക്ടർ സുരേഷ് സർ പതാക ഉയർത്തി. ശ്രീ ഷാനവാസ് പാദൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. | |||
വിവിധ ക്ലാസ്സുകളിലൂടെയും, പരേഡുകളിലൂടെയും ഒണാഘോഷത്തിലൂടെയും ക്യാമ്പ് സജീവമായി. ക്യാമ്പിൽ പോലീസ് ഉദ്യോഗസ്ഥർ രക്ഷിതാക്കൾ അധ്യാപകർ എന്നിവരുടെ പങ്കാളിത്തം ശ്രദ്ധേയമായി. | |||
== '''കാസറഗോഡ് സബ് ജില്ലാ കലോൽസവം''' == | == '''കാസറഗോഡ് സബ് ജില്ലാ കലോൽസവം''' == | ||