"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 119: | വരി 119: | ||
[[പ്രമാണം:11053 it fair.jpg|ഇടത്ത്|ലഘുചിത്രം|247x247px]] | [[പ്രമാണം:11053 it fair.jpg|ഇടത്ത്|ലഘുചിത്രം|247x247px]] | ||
[[പ്രമാണം:11053 work experience.jpg|നടുവിൽ|ലഘുചിത്രം|274x274px]] | [[പ്രമാണം:11053 work experience.jpg|നടുവിൽ|ലഘുചിത്രം|274x274px]] | ||
== '''എസ്. പി. സി പാസിങ് ഔട്ട് പരേഡ്''' == | |||
[[പ്രമാണം:11053 spc2.jpg|വലത്ത്|ചട്ടരഹിതം|299x299ബിന്ദു]] | |||
ബാര മേൽപറമ്പ് പൊലീസ്സ്‌റ്റേഷൻ പരിധിയിലെ വിവിധ വിദ്യാലയങ്ങളിലെ സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റുകളുടെ പാസി : ങ് ഔട്ട് പരേഡ് നടന്നു. അഡീ ഷനൽ എസ്പി പി.ബാലകൃ ഷ്ണൻ നായർ അഭിവാദ്യം സ്വീ കരിച്ചു. ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ, പരവനടു ക്കം മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഫോർ ഗേൾസ്, ബാര ഗവ. ഹൈസ്കൂൾ എന്നീ സ് ളുകളിലെ കെഡറ്റുകളാണ് പരേ ഡിൽ അണിനിരന്നത്. | |||
എസ്. പി. സി ജില്ലാ അഡീഷനൽനോഡൽ ഓഫിസർ ടി.തമ്പാൻ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. | |||
ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റു ഡൻറ് പോലീസ് കാഡറ്റ് 12-ാമത് ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് നടത്തി. കാസർകോ ട് അഡീഷണൽ എസ്.പി. പി. ബാലകൃഷ്ണൻ നായർ അഭിവാദ്യം സ്വീകരിച്ചു. മേൽപ്പറമ്പ് ഇൻസ്പെ ക്ടർ എ.സന്തോഷ്‌കുമാർ കാ ഡറ്റുകൾക്ക് പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. അധ്യാപക രായ ഇ.ജെ. ഹരികൃഷ്ണൻ, ബി. കൃപ എന്നിവരാണ് കാഡറ്റുകൾ ക്ക് പരിശീലനം നൽകിയത്. | |||
== '''ഒക്റ്റോബർ 10 ഏകദിന സ്കൂൾ ക്യാമ്പ്''' == | == '''ഒക്റ്റോബർ 10 ഏകദിന സ്കൂൾ ക്യാമ്പ്''' == | ||