"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Wikichss (സംവാദം | സംഭാവനകൾ)
No edit summary
Wikichss (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:
== '''ജൂൺ 23 ‍‍‍ഡ്രൈ ഡേ ആചരണം''' ==
== '''ജൂൺ 23 ‍‍‍ഡ്രൈ ഡേ ആചരണം''' ==
വിദ്യാർഥികളുടെ ആരോഗ്യനില കണക്കിലെടുത്ത് സ്കൂളുകളിൽ എല്ലാ വെള്ളിയാഴ്ചയും ഒരു മണിക്കൂർ ഡ്രൈ ഡേ ആചരിക്കലിന് തുടക്കമായി. ഹെഡ്മാസ്റ്റർ പകർച്ച വ്യധികളെക്കുറിച്ചും ശുചീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. വിവിധ ക്ലബുകൾ സ്കൂളും പരിസരവും ശുചീകരിച്ചു.

== '''ജൂലൈ 6 ലിറ്റിൽ കൈറ്റ്സ്-ജില്ലാതല പുരസ്കാരം ഏറ്റവാങ്ങി''' ==
[[പ്രമാണം:11053_little_kites.jpg|വലത്ത്‌|ചട്ടരഹിതം]]
ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്കാരം ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ ഏറ്റുവാങ്ങി 30,000 രൂപയുടെ ക്യാഷ് അവാർഡും ശില്പവും പ്രശസ്തിപത്രവുമാണ് ലഭിച്ചത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് പുരസ്കാര വിതരണം നടത്തിയത്.
യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനം, തനത് പ്രവർത്തനവും സാമൂഹ്യ ഇടപെടലും പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, സ്കൂൾ വിക്കി അപാഡ്ഷൻ, ക്യാമ്പുകളിലെ പങ്കാളിത്തം ഡിജിറ്റൽ മാഗസിൻ വിക്ടേഴ്സ് ചാനൽ വ്യാപനം തുടങ്ങിയ മേഖലകളിലെ പ്രവർത്തനം വിലയിരുത്തപ്പെട്ടു.

== '''ജില്ലയിലെ മികച്ച സ്കൂൾ സി. എച്ച് എസ് എസ് ചട്ടഞ്ചാൽ''' ==
== '''ജില്ലയിലെ മികച്ച സ്കൂൾ സി. എച്ച് എസ് എസ് ചട്ടഞ്ചാൽ''' ==
ജില്ലാ പഞ്ചായത്ത് 'വിജയം 2021' പരിപാടിയുടെ ബാഗമായി എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാലയംങ്ങളെയും വിദ്യാർത്ഥികളെയും ആദരിച്ചു.
ജില്ലാ പഞ്ചായത്ത് 'വിജയം 2021' പരിപാടിയുടെ ബാഗമായി എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാലയംങ്ങളെയും വിദ്യാർത്ഥികളെയും ആദരിച്ചു.
മികച്ച സ്കൂളിനുള്ള പുരസ്ക്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കലക്ടർ കെ ഇമ്പശേകരൻ എന്നിവരിൽ നിന്ന് ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി  സ്കൂൾ മാനേജർ ഹസീന അബിദ, ഹെഡ്‍മാസ്റ്റർ പി.വി. മനോജ് കുമാർ എന്നിവർ ഏറ്റവാങ്ങി.

== '''ജൂൺ 21 അന്തർദേശീയ യോഗാദിനം''' ==
SPC, ലിറ്റിൽ കൈറ്റ്സ്, റെഡ്ക്രോസ് എന്നീ യൂണിറ്റുകളുടെ ഭാഗമായി യോഗയിൽ ട്രെയിനിംഗ് കിട്ടിയ കുട്ടികൾ നേതൃത്വം നൽകിയ യോഗ പരിശീലന പരിപാടി സ്കൂളിൽ സംഘടിപ്പിച്ചു.<gallery>
പ്രമാണം:11053_yoga.jpg
</gallery>
== ഓഗസ്റ്റ് 31 ലിറ്റിൽ കൈറ്റ്സ് preliminary ക്യമ്പ് ==
ലിറ്റിൽ കൈറ്റ് എട്ടാംതരത്തിലെ കുട്ടികൾക്കായി ഏകദിന ക്യമ്പ് സംഘടിപ്പിച്ചു. കൈറ്റ് സബ്ജില്ലാ കോർഡിനേറ്റർ ശ്രീ അബ്ദുൾ ഖാദർ, മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രിയ സി. എച്ച്. എന്നിവർ ക്ലാസ്സ് നയിച്ചു.ചടങ്ങിൽ പ്രധാനാധ്യാപകൻ ശ്രീ മനോജ്കുമാർ പി. വി. ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് രക്ഷിതാക്കൾക്ക് കൈറ്റ് ബോധവൽക്കരണ ക്ലാസ്സ് നടത്തി.<gallery>
പ്രമാണം:11053_lk_camp5.jpg|പകരം=
പ്രമാണം:11053_lk_camp_4.jpg
പ്രമാണം:11053_lk_camp_2.jpg
പ്രമാണം:ലിറ്റിൽകൈറ്റ്സ്_ക്യാമ്പ്_2024.jpg
</gallery>
== ഒക്റ്റോബ‌‌‌‌‌‌‌‌ർ 10 ഏകദിന സ്കൂൾ ക്യാമ്പ് ==
9-ാം ക്ലാസിലെ കുട്ടികൾക്ക് ഏകദിന ക്യാമ്പ് നട്ത്തി. ഷാജി മാഷ്, രജ്ഞിത്ത് മാഷ് ഇവ‌ർ‌‌‌‌‌‌‌ ക്ലാസ് കൈകാര്യം ചെയ്തു. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം, ഓപ്പൺ ട്യൂൺ സോഫ്റ്റ്‌വെയർ ലൂടെയുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവക്യാമ്പിനെ വളരെ ആകർഷകമാക്കി മാറ്റി. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മോഡ്യൂളുകളെ കൂറിച്ച് റും ക്യാമ്പിന് നേതൃത്വം നൽകിയ ക്യാമ്പിൽ  ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നീ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിൽ ഉള്ള പ്രൊജെക്ടുകൾ തയ്യാറാക്കി. ഈ ക്യാമ്പിൽ നിന്ന് അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.<gallery>
പ്രമാണം:ലിറ്റിൽ_കൈറ്റസ്_ക്യാമ്പ്.jpg
പ്രമാണം:11053_9th_lkcamp2.jpg
പ്രമാണം:11053_9th_lkcamp01.jpg
പ്രമാണം:11053_9th_lkcamp3.jpg
</gallery><gallery>
പ്രമാണം:11053_yoga1.jpg
</gallery>

== '''ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം''' ==
== '''ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം''' ==