|
|
| വരി 38: |
വരി 38: |
|
| |
|
|
| |
|
| == ജൂലൈ 6 ലിറ്റിൽ കൈറ്റ്സ്-ജില്ലാതല പുരസ്കാരം ഏറ്റവാങ്ങി ==
| |
| [[പ്രമാണം:11053_little_kites.jpg|വലത്ത്|ചട്ടരഹിതം]]
| |
| ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്കാരം ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ ഏറ്റുവാങ്ങി 30,000 രൂപയുടെ ക്യാഷ് അവാർഡും ശില്പവും പ്രശസ്തിപത്രവുമാണ് ലഭിച്ചത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് പുരസ്കാര വിതരണം നടത്തിയത്.
| |
|
| |
|
| യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനം, തനത് പ്രവർത്തനവും സാമൂഹ്യ ഇടപെടലും പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, സ്കൂൾ വിക്കി അപാഡ്ഷൻ, ക്യാമ്പുകളിലെ പങ്കാളിത്തം ഡിജിറ്റൽ മാഗസിൻ വിക്ടേഴ്സ് ചാനൽ വ്യാപനം തുടങ്ങിയ മേഖലകളിലെ പ്രവർത്തനം വിലയിരുത്തപ്പെട്ടു.
| | |
| | |
|
| |
|
|
| |
|