ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Renjithanadarajan (സംവാദം | സംഭാവനകൾ)
Renjithanadarajan (സംവാദം | സംഭാവനകൾ)
വരി 236: വരി 236:

2024-27 little kites ബാച്ചിന്റെ രണ്ടാം ഘട്ട preliminary ക്യാമ്പ് 27/10/2025  തിങ്കളാഴ്ച നടന്നു.രാവിലെ 9:45 നു ആരംഭിച്ച ക്യാമ്പിന്റെ ഉദ്ഘാടനം HM ശ്രീമതി മായ ടീച്ചർ  നിർവഹിച്ചു.kite മാസ്റ്റർ  അനസ് സാർ  സ്വാഗതം ആശംസിച്ചു. തുടർന്ന് CPHSS കുറ്റിക്കാട്  സ്കൂളിലെ LK mistress ശ്രീമതി ലുബൈന ടീച്ചർ ക്ലാസുകൾ എടുത്തു. രാവിലത്തെ സെഷൻ പ്രോഗ്രാമിങ്ങും ഉച്ചകഴിഞ്ഞുള്ള സെഷൻ ആനിമേഷനും ആയിരുന്നു. Lk master trainer ആയ ശ്രീ പ്രദീപ് സർ ക്യാമ്പിലെ വീശിഷ്ട അഥിതിയായി ഒപ്പമുണ്ടായിരുന്നു.

<gallery>
40023 lk pre camp2(1).jpg
40023 lkpre camp2(2).jpg
40023 lkpre camp2(3).jpg
</gallery>

15:08, 29 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
40023-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്40023
ബാച്ച്1
അംഗങ്ങളുടെ എണ്ണം38
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ലീഡർമിഥുൻ കൃഷ്ണ
ഡെപ്യൂട്ടി ലീഡർഅൽസഫ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അനസ്.കെ.എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രഞ്ജിത.ഐ
അവസാനം തിരുത്തിയത്
29-12-2025Renjithanadarajan

2024-2027 ലിറ്റിൽ കൈറ്റ് അംഗങ്ങൾ

Sl no Name Adm no Division
1 AAMIR ALI N 13505 B
2 ABHINANDH V S 13550 B
3 ABHIRAMI K 13482 A
4 ADIL N S 13445 C
5 ADIL S 13501 B
6 AHAD S 13546 B
7 AL AMEEN BIN NIZAR 13149 A
8 ALPHY R S 13486 B
9 ALSAFA S 13525 B
10 ANANTHALEKSHMI R G 13564 C
11 ANANYA S 13155 A
12 ARDRA L R 13513 B
13 ARKAS FATHIMA 13559 C
14 ASIM MOHAMMED S 13553 C
15 ASNA J 13523 A
16 DEVANANDA R S 13507 C
17 DEVANANDAN BAIJU 13532 A
18 FATHIMA SHAMSUDEEN 13491 B
19 JIDHUN MANOJ 13484 A
20 KRISHNENTHU M S 13462 A
21 MADHAVKRISHNA S 13469 B
22 MANHA ARAFATH 13499 C
23 MIDHUNKRISHNA S 13470 B
24 MITHUNA V S 13494 A
25 MUHAMMAD HAFIS.A 13545 A
26 MUHAMMED SHEHIM 13233 C
27 MUHAMMED SUFIYAN.R. 13450 C
28 PANJAMI M 13479- A
29 POOJA A 13463 A
30 SAIRA B SALAM 13461 C
31 SANJANA R NAIR 13508 B
32 SHIVAHARI H S 13520 C
33 SIVANI B M 13493 B
34 SURYALEKSHMI S D 13555 C
35 THASLEEMA A 13500 B
36 VIJITHA V 13313 A
37 WATSON PRADEEP 13529 A
38 ZIYA MUHAMMED N 13487 B

അവധിക്കാല ക്യാമ്പ് വിവരങ്ങൾ

2024- 27ലിറ്റിൽ കൈറ്റ് ബാച്ചിന്റെ ക്യാമ്പ് 28 / 5 / 2025, രാവിലെ 10 മണിക്ക് ആരംഭിച്ചു. മാസ്റ്റർ ട്രെയിനറായ ശ്രീ പ്രദീപ് സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. H.M മായ ടീച്ചർ അധ്യക്ഷത വഹിച്ചു.CP HSS ലെ ലിറ്റിൽ കൈറ്റ് മാസ്റ്റർശ്രീ സന്തോഷ് സാർ ക്ലാസ് നയിച്ചു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് ദൃശ്യ സൃഷ്ടികളുടെ ഒരു പുതിയ ലോകത്തെ പരിചയപ്പെടുന്നതിനുള്ള മികച്ച അവസരം കുട്ടികൾക്ക് നൽകുന്നതായിരുന്നു. വീഡിയോ നിർമ്മാണത്തിന്റെ പ്രധാന ഘടങ്ങളായ പ്രീ പ്രൊഡക്ഷൻ, പൊഡക്ഷൻ എന്നിവ കുട്ടികൾ പരിചയപ്പെട്ടു. 4 മണിയോടെ ക്യാമ്പ് അവസാനിച്ചു. ലിറ്റിൽ കൈറ്റ് ലീഡറായ മിഥുൻ കൃഷ്ണ feedback പറഞ്ഞു.

പരിസ്ഥിതി ദിനം ആഘോഷിച്ചു

ജൂൺ 5 ന് സ്കൂളിൽ പരിസ്ഥിതിദിനം ആഘോഷിച്ചു. ലിറ്റിൽ കൈറ്റ് കുട്ടികൾ സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു.

HELP DESK ആയി പ്രവർത്തിച്ചു

സ്കൂളിലെ YIP യുമായി ബന്ധപ്പെട്ട Help DESK ആയി പ്രവർത്തിച്ചു.registration, Group creation, idea submission എന്നിവയുമായി ബന്ധപ്പെട്ട് സംശയങ്ങൾ നിവാരണം ചെയ്യുന്നതിനും കുട്ടികളെ അതിനായി സജ്ജീകരിക്കുന്നതിനുമായി സ്കൂൾ ലിറ്റിൽ കൈറ്റ് അംഗങ്ങൾ HELP DESK ആയി പ്രവർത്തിച്ചു.

രണ്ടാം ഘട്ട preliminary ക്യാമ്പ് നടന്നു