"ഗവ യു പി എസ് വിതുര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42653 (സംവാദം | സംഭാവനകൾ)
പ്രവർത്തനങ്ങൾ 2025-26
 
42653 (സംവാദം | സംഭാവനകൾ)
Expanding article
വരി 14: വരി 14:


ചാന്ദ്രദിനത്തിൽ പോസ്റ്റർ തയ്യാറാക്കുകയും മോഡൽ പ്രദർശനവും കുട്ടികൾ നിർമ്മിച്ചത് വീഡിയോ പ്രദർശനവും കൂടാതെ ഒരു ഡിജിറ്റൽ പത്രവും പ്രകാശനം ചെയ്തു
ചാന്ദ്രദിനത്തിൽ പോസ്റ്റർ തയ്യാറാക്കുകയും മോഡൽ പ്രദർശനവും കുട്ടികൾ നിർമ്മിച്ചത് വീഡിയോ പ്രദർശനവും കൂടാതെ ഒരു ഡിജിറ്റൽ പത്രവും പ്രകാശനം ചെയ്തു
ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചുള്ള സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് വളരെ മികച്ച രീതിയിൽ പൂർത്തിയാക്കി.
പിന്തുണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനായി കുട്ടികളെ തിരഞ്ഞെടുത്തു പ്രത്യേക പരിശീലനം നൽകാൻ തീരുമാനിച്ചു .തുടർന്ന് കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തി പ്രവർത്തനം തുടരാനും തീരുമാനിച്ചു.
ഈ വർഷത്തെ ഈ E - Cube ഹിന്ദിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു.
സ്കൂളിൽ നടന്നുവരുന്ന പ്രതിമാസ ക്വിസ് കുട്ടികൾക്ക് ഓരോ ആഴ്ചയും ചോദ്യങ്ങൾ നൽകിയതിൽ നിന്നും ഉള്ള ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്തി കുറച്ചു കൂടി ജനകീയമായ രീതിയിൽ നടത്താമെന്ന് എസ്.ആർ ജി മീറ്റിങ്ങിൽ തീരുമാനിച്ചു. സ്കൂൾ തല ശാസ്ത്രമേള കഴിഞ്ഞത് കഴിഞ്ഞിട്ട് തിരഞ്ഞെടുത്ത കുട്ടികൾക്കുള്ള പരിശീലനം സ്കൂളിൽ ആരംഭിച്ചു കൂടാതെ കായികമേളകൾക്ക് തിരഞ്ഞെടുത്ത കുട്ടികളുടെ പരിശീലനവും ആരംഭിച്ചു.
ഓണാഘോഷം
ഓണാഘോഷ പരിപാടികൾ സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരുക്കുന്ന അത്തപ്പൂക്കളത്തോടെ ആരംഭിച്ചു. പൂക്കളം തീർക്കുവാനുള്ള പൂക്കൾ ഞങ്ങൾ കുട്ടികൾ തന്നെയാണ് കൊണ്ടുവരുന്നത്. ശേഷം ഓണക്കളികളും ഓണപ്പാട്ടും ഒക്കെയായി പോയകാല വിശുദ്ധിയുടെ സ്മരണ പുതുക്കി. ഞങ്ങളുടെ രക്ഷിതാക്കളും പിടിഎ എസ് എം സി എം പി ടി അംഗങ്ങളും ഞങ്ങളോടൊപ്പം ചേർന്നു. ഉച്ചയ്ക്ക് അധ
വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു
ക്രിസ്തുമസ്
ഡിസംബർ ആദ്യവാരം തന്നെ ഉണ്ണിയേശുവിനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സ്കൂൾ മുറ്റത്തുള്ള ക്രിസ്മസ് ട്രീയുടെ ചുവട്ടിൽ മനോഹരമായ പുൽക്കൂട് നിർമിച്ചു. ജാതിമത ചിന്തയ്ക്ക് അതീതമായ ഒരു നല്ല നാളെയെ വരവേൽക്കാൻ  കൂടിയാണ് ഈ ആഘോഷം.
"https://schoolwiki.in/ഗവ_യു_പി_എസ്_വിതുര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്