"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== '''ഗതാഗത സൗകര്യം''' ==
[[പ്രമാണം:12354 School Bus Images.jpg|ലഘുചിത്രം|വിപുലമായ വാഹന സൗകര്യം]]
നീലേശ്വരം നഗരസഭയിലെ ഒട്ടുമിക്ക പ്രദേശങ്ങളിൽ നിന്നും വിദ്യാർത്ഥികൾക്ക് സ്കൂളിലെത്തുന്നതിനായി വിപുലമായ വാഹന സൗകര്യം വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. അഞ്ചോളം സ്കൂൾ ബസുകളാണ് ഇതിനായി സർവീസ് നടത്തുന്നത്.
പരിചയസമ്പന്നരായ ഡ്രൈവർമാരുടെ സേവനവും, കുട്ടികളെ വാഹനത്തിൽ കയറുന്നതിനും ഇറങ്ങുന്നതിനും സഹായിക്കുന്നതിനായി പ്രത്യേക ജീവനക്കാരുടെ സാന്നിധ്യവും ഈ സംവിധാനത്തിന്റെ പ്രത്യേകതയാണ്. കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട്, അതീവ ശ്രദ്ധയോടെ അവരെ സ്കൂളിലേക്കും തിരികെ വീടുകളിലേക്കും സുരക്ഷിതമായി എത്തിക്കുന്നതിൽ വിദ്യാലയം പ്രത്യേകം ശ്രദ്ധിക്കുന്നു.

== '''ഐറ ടീച്ചർ''' ==
== '''ഐറ ടീച്ചർ''' ==
വരി 21: വരി 13:

[[File:12354 STANNSAUPSNILESHWAR LANGUAGE LAB 1.jpeg|thumb|center|സംസാരിച്ച് പഠിക്കാം, കേട്ട് പഠിക്കാം! ഇംഗ്ലീഷ് പഠനം ഇനി രസകരമാവട്ടെ!  ഭാഷാ ലാബിലെ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന നമ്മുടെ മിടുക്കന്മാർ..]]

== '''പ്രീ-പ്രൈമറി കുട്ടികൾക്കായി മനോഹരമായ Kids Park''' ==
== '''പ്രൈമറി കുട്ടികൾക്കായി മനോഹരമായ Kids Park''' ==
പ്രീ-പ്രൈമറി, എൽ.പി. വിഭാഗം കുട്ടികൾ സുരക്ഷിതമായി കളിക്കുകയും പഠിക്കുകയും ഇടപഴകുകയും ചെയ്യുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത മനോഹരമായ കിഡ്‌സ് പാർക്ക്  ഇവിടെ സജ്ജീകരിച്ചിരിക്കുന്നു.

[[File:12354 ST.ANN'S AUPS NILESHWAR KIDS PARK 04.jpg|thumb|left|മനോഹരമായ കിഡ്‌സ് പാർക്ക്]][[File:12354 ST.ANN'S AUPS NILESHWAR KIDS PARK 02.jpg|thumb|പ്രീ-പ്രൈമറി കുട്ടികൾ അധ്യാപകരോടൊപ്പം കിഡ്സ് പാർക്കിൽ ]]പഠനം പുസ്തകങ്ങളിൽ ഒതുങ്ങുന്നില്ലെന്ന ആശയം ശക്തിപ്പെടുത്തുന്ന ഒരു അന്തരീക്ഷമാണ് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്. കളിക്കുമ്പോൾ, അത് താഴെ പറയുന്ന ഗുണ

വരി 30: വരി 22:
* സാമൂഹിക ഇടപെടൽ സ്വാഭാവികമാകുന്നു.
* സാമൂഹിക ഇടപെടൽ സ്വാഭാവികമാകുന്നു.
* സ്വതന്ത്രമായ ചിന്തയും സൃഷ്ടിപരതയും ഉയരുന്നു.

<BR CLEAR="ALL">