ഉള്ളടക്കത്തിലേക്ക് പോവുക

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
29040HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
29040HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 195: വരി 195:
[[പ്രമാണം:29040-Freshers Day Celebration-6.jpg|ലഘുചിത്രം|എൽ.കെ ഫ്രഷേഴ്‍സ് ഡേ ആഘോഷം]]

ഫാത്തിമ മാതാ സ്കൂളിലെ ലിറ്റിൽസ് 2025- 28 ബാച്ചിലെ അംഗങ്ങളുടെ ഫ്രഷേഴ്സ് ഡേ ആഘോഷം 1-8-25 നു സ്കൂളിൽ വച്ച് നടന്നു.കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ ഐടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്. 8,9,10 ക്ലാസുകളിലെ കുട്ടികൾക്കായാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത് എട്ടാം ക്ലാസിൽ നടത്തപ്പെടുന്ന ഒരു അഭിരുചി പരീക്ഷയിൽ നിന്നും വിജയിക്കുന്ന 40 കുട്ടികളെയാണ് ഈ ക്ലബ്ബിലേക്ക് തിരഞ്ഞെടുക്കുന്നത് നമ്മുടെ സ്കൂളിലും ജൂൺ 25ന് നടത്തിയ അഭിരുചി പരീക്ഷയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളാണ് പുതിയ ബാച്ചിലേക്ക് എത്തിയത് വളരെ താല്പര്യത്തോടെയായിരുന്നു കുട്ടികൾ പരീക്ഷയെഴുതിയതും റിസൾറ്റിനായി കാത്തിരുന്നതും. ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ആയിരുന്നു പുതിയ അംഗങ്ങൾക്ക് വരവേൽപ്പ് നൽകിയത്. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റെജിമോൾ മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലിറ്റിൽ കൈറ്റ്സ് ലീഡർ നിതാ നസ്രിൻ സ്വാഗതം ആശംസിച്ചു. നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കുട്ടികൾ തയ്യാറാക്കിയ സ്ലൈഡ് പ്രസന്റേഷൻ ഉണ്ടായിരുന്നു. പുതിയ ബാച്ചിലേക്ക് വന്ന കുട്ടികൾക്ക് നമ്മുടെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മനസ്സിലാക്കാൻ ഈ സ്ലൈഡ് പ്രസന്റേഷൻ സഹായിച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് ആശംസകൾ അറിയിക്കുകയും കുട്ടികൾ തന്നെ തയ്യാറാക്കിയ ബാഡ്ജ് കൊടുത്ത് ഓരോ കുട്ടികളെയും സ്വീകരിക്കുകയും ചെയ്തു. തുടർന്ന് കൈറ്റ് മിസ്ട്രസ് അമ്പിളി ടീച്ചർ ആശംസകൾ അറിയിച്ചു സംസാരിച്ചു വിദ്യാർത്ഥി പ്രതിനിധികളായ രണ്ടു കുട്ടികളും ആശംസകൾ  അറിയിച്ച് സംസാരിച്ചു. തുടർന്ന് മനോഹരമായ ഗാനവും നൃത്തവും ഉണ്ടായിരുന്നു കുട്ടികൾക്ക് മധുര പലഹാരങ്ങളും വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സിലെ സീനിയർ അംഗങ്ങൾ നൽകിയ ഈ വരവേൽപ്പ് ഒരുപാട് സന്തോഷം നൽകി എന്നും ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ ആർജ്ജവത്തോടെ പങ്കെടുക്കാനുള്ള പ്രചോദനമായി ഈ പ്രോഗ്രാം മാറി എന്നും പുതിയ അംഗമായ ആൻസാറ ജസ്റ്റിൻ പറഞ്ഞു.

=== ലിറ്റിൽ കൈറ്റ്സിലെ പുതിയ വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് ===
ലിറ്റിൽ കൈറ്റ്സ് 2025 -28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 29- 9 -2025ൽ സ്കൂളിൽ വച്ച് നടന്നു .സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ റെജിമോൾ മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ എബി ജോർജ് സർ ആയിരുന്നു ക്ലാസുകൾ നയിച്ചത്. ലിറ്റിൽ കൈറ്റ്‌സിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്താണെന്നും അതിനെ സംബന്ധിക്കുന്ന അടിസ്ഥാനപരമായ എല്ലാ കാര്യങ്ങളും സാർ ഒരു സ്ലൈഡ് പ്രസന്റേഷനിലൂടെ അവതരിപ്പിച്ചു. പിന്നീട് കുട്ടികളെ പല ഗ്രൂപ്പുകളായി തിരിച്ചു ഗ്രൂപ്പുകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു മത്സരം ആദ്യം കുട്ടികളെ കുറച്ച് വീഡിയോസ് കാണിച്ചു. അതിൽ നിന്നുമുള്ള ചോദ്യങ്ങൾക്ക് കുട്ടികൾ ഉത്തരം പറയുന്നതിന്റെ അടിസ്ഥാനത്തിൽ ഓരോ ഗ്രൂപ്പിന്റെയും പോയിന്റുകൾ മാർക്ക് ചെയ്തു. പിന്നീട് അനിമേഷൻ എന്താണെന്നും എങ്ങനെയാണ് അനിമേഷൻ സാധ്യമാകുന്നത് എന്നും സാർ പറഞ്ഞു കൊടുത്തു.കുറച്ച് അനിമേഷൻ വീഡിയോസ് കുട്ടികൾക്ക് കാണിച്ചുകൊടുത്തു.അതിനുശേഷം അനിമേഷൻ ഉണ്ടാക്കാൻ സഹായിക്കുന്ന ഓപ്പൺ ടൂൻസ് എന്ന സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി. ഓപ്പൺ ട്യൂൺസ് ഉപയോഗിച്ച് ഒരു ചെറിയ അനിമേഷൻ ഉണ്ടാക്കാൻ കുട്ടികളെ പഠിപ്പിച്ചു. ഉച്ചയ്ക്കുശേഷം സ്ക്രാച്ച് പ്രോഗ്രാമിംഗ് ആയിരുന്നു പഠിപ്പിച്ചത് ഗെയിമുകൾ ഉണ്ടാക്കുന്നത് എങ്ങനെയെന്നും അതിനെ കോഡുകളുടെ ഉപയോഗം എങ്ങനെയെന്നും സാർ മനസ്സിലാക്കി കൊടുത്തു കുട്ടികൾ വളരെ താല്പര്യത്തോടെ ആയിരുന്നു സ്ക്രാച്ച് പ്രോഗ്രാമിംഗ് ചെയ്തത്. പിന്നീട് റോബോട്ടിക്സിന്റെ അടിസ്ഥാന ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ക്ലാസ് ആയിരുന്നു സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കോഴിയുടെ ആക്ടിവിറ്റി സർ കാണിച്ചുകൊടുത്തു. കുട്ടികൾ വളരെ ആകാംക്ഷയോടെ ആയിരുന്നു ഈ വിഭാഗത്തിൽ പങ്കെടുത്തത് കുട്ടികൾക്ക് അടിസ്ഥാനപരമായ കാര്യങ്ങൾ പകർന്നു നൽകി 3.30 ഓടെ ക്ലാസ് അവസാനിപ്പിച്ചു പുതിയ ബാച്ചിലെ കുട്ടികൾക്ക് അവരുടെ മുന്നോട്ടുള്ള യാത്രയിൽ ഒരുപാട് മാർഗ്ഗദർശനം ഏകുന്ന ഒരു ക്ലാസ് ആയിരുന്നു ഇത്.
=== ലിറ്റിൽ കൈറ്റ്സ് രക്ഷിതാക്കൾക്ക് അവബോധം ഏകി ലിറ്റിൽ കൈറ്റ്സ് പേരൻസ് മീറ്റിംഗ് ===
ലിറ്റിൽ കൈസിന്റെ 2025 -28 ബാച്ചിന്റെ പേരെന്റ്സ് മീറ്റിംഗ് 29- 9 -2025 പ്രിലിമിനറി ക്യാമ്പിനു ശേഷം നടന്നു കൈറ്റ് മാസ്റ്റർ ട്രെയിനർ എബി ജോർജ് സാർ ആയിരുന്നു ക്ലാസുകൾ നയിച്ചത്. എന്താണ് ലിറ്റിൽ കൈറ്റ്സ് എന്നതിനെപ്പറ്റി രക്ഷകർത്താക്കൾക്ക് അവബോധം ഉണ്ടാക്കി കൊടുക്കാനാണ് ഈ ക്ലാസ് സംഘടിപ്പിച്ചത്. ലിറ്റിൽ കൈറ്റ്സ് എന്താണെന്നും അതിന്റെ പ്രവർത്തന രീതികൾ എന്താണെന്നും മനസ്സിലാക്കി കൊടുക്കുന്ന ഒരു സ്ലൈഡ് പ്രസന്റേഷനോടുകൂടിയാണ് സാർ ക്ലാസ് എടുത്തത്. കുട്ടികൾ തന്നെ തയ്യാറാക്കിയ ആനിമേഷനും സ്ക്രാച്ച് ഗെയിം രക്ഷകർത്താക്കൾക്ക് കാണിച്ചുകൊടുത്തു.പിന്നീട് ഗ്രേസ് മാർക്കിനെ പറ്റിയും മറ്റും രക്ഷകർത്താക്കൾക്കുള്ള സംശയങ്ങൾക്ക് സാർ മറുപടി പറഞ്ഞു. ലിറ്റിൽ കൈറ്റ്സ്സുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും പേരൻസിന്റെ പിന്തുണ ഉണ്ടാകണമെന്ന് രക്ഷകർത്താക്കളോട് അഭ്യർത്ഥിച്ചു. രക്ഷകർത്താക്കളുടെ സംശയങ്ങൾ പരിഹരിച്ച ശേഷം 4.15 ന് ക്ലാസ് അവസാനിപ്പിച്ചു.

=== ഹൈടെക് ഉപകരണ സജ്ജീകരണം ===
=== ഹൈടെക് ഉപകരണ സജ്ജീകരണം ===

13:51, 19 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ് 2025-2028 ബാച്ച്

2025-26 വർഷത്തെ പ്രവ‌ർത്തനങ്ങൾ

29040-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്29040
യൂണിറ്റ് നമ്പർLK/2018/29040
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അടിമാലി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷിജിമോൾ സെബാസ്റ്റ്യൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അബിളി മാത്യ റ്റി
അവസാനം തിരുത്തിയത്
19-12-202529040HM

2025-28 ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ

ക്രമ

നമ്പർ

അഡ്‍മിഷൻ

നമ്പർ

പേര്
1 18654 ജ്യുവൽ ജോബി ചെറിയാൻ
2 17293 ഹന്ന എൻ ജോയ്
3 16911 അമേലിയ മേരി ഷിജു
4 18133 ജിസ്ന ജോഷി
5 16400 ആൻ സാറ ജസ്റ്റിൻ
6 18137 ദിയ ര‍ഞ്ജിത്ത് നായർ
7 16401 അൽമ ആന്റണി
8 18965 ഇസ നസ്‍റിൻ
9 18323 ആൻ തെരേസ് ബിജു
10 19344 ദർശിത രഞ്ജിത്ത്
11 18686 മെഹ്റിൻ നൗഷാദ്
12 17066 റിസ റഷീദ്
13 16411 ആരാധ്യ ഷിനോദ്
14 18543 ആൻലിൻ ജഗൻ
15 18253 ഹൃദ്യ ഷിബു
16 19276 ഐറിൻ മരിയ ജോസ്
17 17787 ആർ.സഞ്ജന
18 18146 ആമിയ ഫാത്തിമ
19 16390 അൽന മരിയ സിബി
20 16345 ആൻ മരിയ റിജൊ
21 18136 ബിസ്‍മി ആസിയ മുജീബ്
22 16910 അമേലിയ അന്ന സിജു
23 17707 അഫ്രിൻ മുഹമ്മദ്
24 18887 തസ്‍നീം യൂസഫ്
25 16427 ഗൗരി എസ്.നായർ
26 17783 അമേയ ഷൈജു
27 16444 മെഹ്‍ബിൻ കെ.എസ്
28 19342 ആൻ മരിയ കെ.ജോമോൻ
29 16713 റോസ് റെജി
30 18259 ആമിന നസ്‍റിൻ കെ.എസ്
31 18898 പേൾ ജോബി
32 18141 ആവണി ഗോപിലാൽ
33 18128 അസിൻ ജേക്കബ്
34 19309 അലീന ബൈജു
35 17151 ദേവിചന്ദന കെ.എസ്
36 19278 സന തെരേസ ജോസഫ്
37 19225 വൈഗ സോമേഷ്
38 18895 ഫിദ ഫാത്തിമ എം.എസ്
39 18888 ഏയ്ഞ്ചൽ മരിയ ഷാജി
40 19311 കാതറിൻ ബേബി

ലിറ്റിൽ കൈറ്റ്സ് എൻട്രൻസ് എക്സാം

എൽ.കെ ആപ്‍റ്റ്യൂഡ് ടെസ്‍റ്റ്

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ 2025 -26ലെ പുതിയ ബാച്ചിനെ തെരഞ്ഞെടുക്കുന്നതിനായി ഉള്ള എൻട്രൻസ് എക്സാം 25- 6-25 നു നടന്നു. 81 കുട്ടികളാണ് അപേക്ഷ നൽകിയത് .78 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. ശാസ്ത്ര സാങ്കേതികവിദ്യ അനുദിനം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ലിറ്റിൽ കൈറ്റ്സ് പോലെയുള്ള കൂട്ടായ്മകൾ കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമാണ് .മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തരം ക്ലബ്ബുകളിൽ അംഗങ്ങൾ ആകാനുള്ള കുട്ടികളുടെ താൽപര്യവും കൂടിവരുന്നുണ്ട്. എ ഐ, റോബോട്ടിക്സ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളിൽ എല്ലാം ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പരിശീലനം നൽകുന്നു 2025- 28 ബാച്ചിലെ അംഗങ്ങളായി 40 കുട്ടികളാണ് നമ്മുടെ സ്കൂളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ലിറ്റിൽ കൈറ്റ്സിലെ ഈ വർഷത്തെ പുതിയ മുകുളങ്ങൾക്ക് സ്നേഹോഷ്മളമായ വരവേൽപ്പ് നൽകി ലിറ്റിൽ കൈറ്റ്സ് ഫ്രഷേഴ്സ് ഡേ ആഘോഷം

എൽ.കെ ഫ്രഷേഴ്‍സ് ഡേ ആഘോഷം

ഫാത്തിമ മാതാ സ്കൂളിലെ ലിറ്റിൽസ് 2025- 28 ബാച്ചിലെ അംഗങ്ങളുടെ ഫ്രഷേഴ്സ് ഡേ ആഘോഷം 1-8-25 നു സ്കൂളിൽ വച്ച് നടന്നു.കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ ഐടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്. 8,9,10 ക്ലാസുകളിലെ കുട്ടികൾക്കായാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത് എട്ടാം ക്ലാസിൽ നടത്തപ്പെടുന്ന ഒരു അഭിരുചി പരീക്ഷയിൽ നിന്നും വിജയിക്കുന്ന 40 കുട്ടികളെയാണ് ഈ ക്ലബ്ബിലേക്ക് തിരഞ്ഞെടുക്കുന്നത് നമ്മുടെ സ്കൂളിലും ജൂൺ 25ന് നടത്തിയ അഭിരുചി പരീക്ഷയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളാണ് പുതിയ ബാച്ചിലേക്ക് എത്തിയത് വളരെ താല്പര്യത്തോടെയായിരുന്നു കുട്ടികൾ പരീക്ഷയെഴുതിയതും റിസൾറ്റിനായി കാത്തിരുന്നതും. ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ആയിരുന്നു പുതിയ അംഗങ്ങൾക്ക് വരവേൽപ്പ് നൽകിയത്. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റെജിമോൾ മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലിറ്റിൽ കൈറ്റ്സ് ലീഡർ നിതാ നസ്രിൻ സ്വാഗതം ആശംസിച്ചു. നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കുട്ടികൾ തയ്യാറാക്കിയ സ്ലൈഡ് പ്രസന്റേഷൻ ഉണ്ടായിരുന്നു. പുതിയ ബാച്ചിലേക്ക് വന്ന കുട്ടികൾക്ക് നമ്മുടെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മനസ്സിലാക്കാൻ ഈ സ്ലൈഡ് പ്രസന്റേഷൻ സഹായിച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് ആശംസകൾ അറിയിക്കുകയും കുട്ടികൾ തന്നെ തയ്യാറാക്കിയ ബാഡ്ജ് കൊടുത്ത് ഓരോ കുട്ടികളെയും സ്വീകരിക്കുകയും ചെയ്തു. തുടർന്ന് കൈറ്റ് മിസ്ട്രസ് അമ്പിളി ടീച്ചർ ആശംസകൾ അറിയിച്ചു സംസാരിച്ചു വിദ്യാർത്ഥി പ്രതിനിധികളായ രണ്ടു കുട്ടികളും ആശംസകൾ അറിയിച്ച് സംസാരിച്ചു. തുടർന്ന് മനോഹരമായ ഗാനവും നൃത്തവും ഉണ്ടായിരുന്നു കുട്ടികൾക്ക് മധുര പലഹാരങ്ങളും വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സിലെ സീനിയർ അംഗങ്ങൾ നൽകിയ ഈ വരവേൽപ്പ് ഒരുപാട് സന്തോഷം നൽകി എന്നും ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ ആർജ്ജവത്തോടെ പങ്കെടുക്കാനുള്ള പ്രചോദനമായി ഈ പ്രോഗ്രാം മാറി എന്നും പുതിയ അംഗമായ ആൻസാറ ജസ്റ്റിൻ പറഞ്ഞു.

ലിറ്റിൽ കൈറ്റ്സിലെ പുതിയ വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2025 -28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 29- 9 -2025ൽ സ്കൂളിൽ വച്ച് നടന്നു .സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ റെജിമോൾ മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ എബി ജോർജ് സർ ആയിരുന്നു ക്ലാസുകൾ നയിച്ചത്. ലിറ്റിൽ കൈറ്റ്‌സിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്താണെന്നും അതിനെ സംബന്ധിക്കുന്ന അടിസ്ഥാനപരമായ എല്ലാ കാര്യങ്ങളും സാർ ഒരു സ്ലൈഡ് പ്രസന്റേഷനിലൂടെ അവതരിപ്പിച്ചു. പിന്നീട് കുട്ടികളെ പല ഗ്രൂപ്പുകളായി തിരിച്ചു ഗ്രൂപ്പുകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു മത്സരം ആദ്യം കുട്ടികളെ കുറച്ച് വീഡിയോസ് കാണിച്ചു. അതിൽ നിന്നുമുള്ള ചോദ്യങ്ങൾക്ക് കുട്ടികൾ ഉത്തരം പറയുന്നതിന്റെ അടിസ്ഥാനത്തിൽ ഓരോ ഗ്രൂപ്പിന്റെയും പോയിന്റുകൾ മാർക്ക് ചെയ്തു. പിന്നീട് അനിമേഷൻ എന്താണെന്നും എങ്ങനെയാണ് അനിമേഷൻ സാധ്യമാകുന്നത് എന്നും സാർ പറഞ്ഞു കൊടുത്തു.കുറച്ച് അനിമേഷൻ വീഡിയോസ് കുട്ടികൾക്ക് കാണിച്ചുകൊടുത്തു.അതിനുശേഷം അനിമേഷൻ ഉണ്ടാക്കാൻ സഹായിക്കുന്ന ഓപ്പൺ ടൂൻസ് എന്ന സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി. ഓപ്പൺ ട്യൂൺസ് ഉപയോഗിച്ച് ഒരു ചെറിയ അനിമേഷൻ ഉണ്ടാക്കാൻ കുട്ടികളെ പഠിപ്പിച്ചു. ഉച്ചയ്ക്കുശേഷം സ്ക്രാച്ച് പ്രോഗ്രാമിംഗ് ആയിരുന്നു പഠിപ്പിച്ചത് ഗെയിമുകൾ ഉണ്ടാക്കുന്നത് എങ്ങനെയെന്നും അതിനെ കോഡുകളുടെ ഉപയോഗം എങ്ങനെയെന്നും സാർ മനസ്സിലാക്കി കൊടുത്തു കുട്ടികൾ വളരെ താല്പര്യത്തോടെ ആയിരുന്നു സ്ക്രാച്ച് പ്രോഗ്രാമിംഗ് ചെയ്തത്. പിന്നീട് റോബോട്ടിക്സിന്റെ അടിസ്ഥാന ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ക്ലാസ് ആയിരുന്നു സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കോഴിയുടെ ആക്ടിവിറ്റി സർ കാണിച്ചുകൊടുത്തു. കുട്ടികൾ വളരെ ആകാംക്ഷയോടെ ആയിരുന്നു ഈ വിഭാഗത്തിൽ പങ്കെടുത്തത് കുട്ടികൾക്ക് അടിസ്ഥാനപരമായ കാര്യങ്ങൾ പകർന്നു നൽകി 3.30 ഓടെ ക്ലാസ് അവസാനിപ്പിച്ചു പുതിയ ബാച്ചിലെ കുട്ടികൾക്ക് അവരുടെ മുന്നോട്ടുള്ള യാത്രയിൽ ഒരുപാട് മാർഗ്ഗദർശനം ഏകുന്ന ഒരു ക്ലാസ് ആയിരുന്നു ഇത്.

ലിറ്റിൽ കൈറ്റ്സ് രക്ഷിതാക്കൾക്ക് അവബോധം ഏകി ലിറ്റിൽ കൈറ്റ്സ് പേരൻസ് മീറ്റിംഗ്

ലിറ്റിൽ കൈസിന്റെ 2025 -28 ബാച്ചിന്റെ പേരെന്റ്സ് മീറ്റിംഗ് 29- 9 -2025 പ്രിലിമിനറി ക്യാമ്പിനു ശേഷം നടന്നു കൈറ്റ് മാസ്റ്റർ ട്രെയിനർ എബി ജോർജ് സാർ ആയിരുന്നു ക്ലാസുകൾ നയിച്ചത്. എന്താണ് ലിറ്റിൽ കൈറ്റ്സ് എന്നതിനെപ്പറ്റി രക്ഷകർത്താക്കൾക്ക് അവബോധം ഉണ്ടാക്കി കൊടുക്കാനാണ് ഈ ക്ലാസ് സംഘടിപ്പിച്ചത്. ലിറ്റിൽ കൈറ്റ്സ് എന്താണെന്നും അതിന്റെ പ്രവർത്തന രീതികൾ എന്താണെന്നും മനസ്സിലാക്കി കൊടുക്കുന്ന ഒരു സ്ലൈഡ് പ്രസന്റേഷനോടുകൂടിയാണ് സാർ ക്ലാസ് എടുത്തത്. കുട്ടികൾ തന്നെ തയ്യാറാക്കിയ ആനിമേഷനും സ്ക്രാച്ച് ഗെയിം രക്ഷകർത്താക്കൾക്ക് കാണിച്ചുകൊടുത്തു.പിന്നീട് ഗ്രേസ് മാർക്കിനെ പറ്റിയും മറ്റും രക്ഷകർത്താക്കൾക്കുള്ള സംശയങ്ങൾക്ക് സാർ മറുപടി പറഞ്ഞു. ലിറ്റിൽ കൈറ്റ്സ്സുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും പേരൻസിന്റെ പിന്തുണ ഉണ്ടാകണമെന്ന് രക്ഷകർത്താക്കളോട് അഭ്യർത്ഥിച്ചു. രക്ഷകർത്താക്കളുടെ സംശയങ്ങൾ പരിഹരിച്ച ശേഷം 4.15 ന് ക്ലാസ് അവസാനിപ്പിച്ചു.

ഹൈടെക് ഉപകരണ സജ്ജീകരണം

3-10-2025 തീയതി വൈകുന്നേരം നാലു മണിക്ക് അമ്പിളി ടീച്ചറിന്റെ നേതൃത്വത്തിൽ ഹൈടെക് ഉപകരണ സജീകരണത്തെ കുറിച്ചുള്ള ക്ലാസ്സു നടന്നു. കമ്പ്യൂട്ടറും പ്രൊജക്ടറും എങ്ങെനെ കണക്ട് ചെയ്യുമെന്നും ദൃശ്യത്തിന് കൂടുതൽ വ്യക്തത എങ്ങനെ വരുത്താമെന്നും സാധരണ ആയി പ്രൊജക്ടർ എവിടെ സ്ഥാപിക്കാമെന്നും സിസ്റ്റർ വിശദീകരിച്ചു പറഞ്ഞു കൊടുത്തു.. നമ്മുടെ സ്ക്കൂളിലെ എല്ലാ ഹൈടെക് ക്ലാസ്സ്‍ മുറികളുടേയും കൃത്യമായ പരിപാലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വം ആണെന്ന് സിസ്‍റ്റർ കുട്ടികൾക്ക് പറഞ്ഞു മനസിലാക്കി കുട്ടികൾ അധ്യാപകരുടെ സഹായത്തോടെ ഗ്രൂപ്പ്‌ കളായി തിരിഞ്ഞു പ്രൊജക്ടർ കണക്ട് ചെയ്യാൻ പരിശീലിച്ചു. ഇന്റർനെറ്റ്‌ കണക്ടിവിറ്റി ഉറപ്പാക്കേണ്ടത് എങ്ങനെയാണെന്നും അപ്ലിക്കേഷനുകൾ പുനസജ്ജമാക്കേണ്ടത് എങ്ങനെയെന്നു അമ്പിളി ടീച്ചർ വിശദീകരിച്ചു.. വ്യാജ വാർത്തകളെ കുറിച്ചുള്ള ബോധവത്കരണവുമായി ബന്ധപെട്ടു ഒരു ക്ലാസ്സ്‌ യൂട്യൂബ്-കൈറ്റ് വിക്ടർസ് ചാനലിൽ ഉൾകൊള്ളിച്ചിട്ടുണ്ടെന്നും അത് ക്ലാസ്സുകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലും പ്രദർശിപ്പിക്കണമെന്ന് തുടർപ്രവർത്തനം നൽകി ഈ ദിവസത്തെ ക്ലാസുകൾ അവസാനിപ്പിച്ചു..

ഗ്രാഫിക്സ് ഡിസൈനിംഗ് 1

6-10-2025 തീയതി നാലുമണിക് 8ാം ക്ലാസ്സിന്റെന്റെ ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസുകൾ ആരംഭിച്ചു. ഈ ക്ലാസ്സിൽ ഗ്രാഫിക്സ് ഡിസൈൻ കുറിച്ചായിരുന്നു വിശദീകരണം നൽകിയത്.മിഴിവുറ്റ ചിത്രങ്ങൾ എ ങ്ങനെ നിർമ്മിക്കാമെന്നും ഇത് എന്തിനു ഉപയോഗിക്കുന്നുവെന്നും കുട്ടികളോട് ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടു. ജിമ്പ് സോഫ്റ്റ്‌വെയർ ആണ് ഇതിനുപയോഗിക്കേണ്ടതെന്നുള്ള മുന്നറിവ് കുട്ടികൾ പങ്കുവെച്ചു. ജിമ്പിലെ ലെ ലയെറുകൾ എന്താണെന്നും ഇതിനെ ക്രമീകരിക്കുവാനും, ഒഴിവാക്കുവാനും സാധിക്കുമെന്നും എ ങ്ങനെ ഉപയോഗിക്കാമെന്നും സിസ്റ്റർ ഷിജിമോൾ വിശദീകരണം നൽകി. ഇൻക്സ്‍കേപ് സോഫ്റ്റ്‌വെയർ, ടുപിട്യൂബ് ഡസ്ക് എന്നിവ പരിചയപ്പെടുത്തി. അദ്ധ്യാപരുടെ സഹായത്തോടെ കുട്ടികൾ മികവുറ്റ ചിത്രങ്ങൾ തയ്യാറാക്കി.. അസ്തമിക്കുന്ന സൂര്യന്റെ ചിത്രം, പയ്കപ്പൽ, തുടങ്ങിയ അനവധി ചിത്രങ്ങൾ കുട്ടികൾ ഗ്രൂപ്പ്‌ ആയ്ട്ട് ചെയ്തു. മികവുറ്റ കൂടുതൽ ചിത്രങ്ങൾ ഓരോ ഗ്രൂപ്പ്‌ ചെയ്തു കാണിക്കണം എന്ന തുടർപ്രവർത്തനം നൽകി ഈ ദിവസത്തെ ക്ലാസ്സ്‌ അവസാനിപ്പിച്ചു.