"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 16: | വരി 16: | ||
=== 20. Sporto 25 സ്കൂൾ കായികമേള === | === 20. Sporto 25 സ്കൂൾ കായികമേള === | ||
ചെമ്രക്കാട്ടൂർ പഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മേളയുടെ ഉദ്ഘാടനം കേരള സീനിയർ അത് ലറ്റിക് ടീം കോച്ച് ശ്രീ സഫനീത് കെ പി ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ കെ സജീവൻ ,പി.ടി.എ പ്രസിഡണ്ട് കെ.പി ഷെഫീഖ്, വാർഡ് മെമ്പർ കെ .സാദിൽ , SMC വൈസ് ചെയർമാൻ ബാല സുബ്രഹ്മണ്യൻ, MTAപ്രസിഡൻ്റ് ദിവ്യ വെള്ളേരി ,കായിക മേള കൺവീനർ സഞ്ജയ് ലെനിൻ , പി.ടി.എ ഭാരവാഹികളായ അൻവർ സാദത്ത് ,റിയാസ് കുട്ടശ്ശേരി, സാക്കിർ തുടങ്ങിയവർ നേതൃത്വം നൽകി. ഹൗസുകൾ തമ്മിലുള്ള വാശിയേറിയ കായികമേളയിൽ മത്സരാർത്ഥികൾ മികവുറ്റ പ്രകടനം കാഴ്ചവെച്ചു. ബ്ലൂ, യെല്ലോ, ഗ്രീൻ ഹൗസുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് മെഡലുകളും ട്രോഫികളും സമ്മാനിച്ചു. | ചെമ്രക്കാട്ടൂർ പഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മേളയുടെ ഉദ്ഘാടനം കേരള സീനിയർ അത് ലറ്റിക് ടീം കോച്ച് ശ്രീ സഫനീത് കെ പി ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ കെ സജീവൻ ,പി.ടി.എ പ്രസിഡണ്ട് കെ.പി ഷെഫീഖ്, വാർഡ് മെമ്പർ കെ .സാദിൽ , SMC വൈസ് ചെയർമാൻ ബാല സുബ്രഹ്മണ്യൻ, MTAപ്രസിഡൻ്റ് ദിവ്യ വെള്ളേരി ,കായിക മേള കൺവീനർ സഞ്ജയ് ലെനിൻ , പി.ടി.എ ഭാരവാഹികളായ അൻവർ സാദത്ത് ,റിയാസ് കുട്ടശ്ശേരി, സാക്കിർ തുടങ്ങിയവർ നേതൃത്വം നൽകി. ഹൗസുകൾ തമ്മിലുള്ള വാശിയേറിയ കായികമേളയിൽ മത്സരാർത്ഥികൾ മികവുറ്റ പ്രകടനം കാഴ്ചവെച്ചു. ബ്ലൂ, യെല്ലോ, ഗ്രീൻ ഹൗസുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് മെഡലുകളും ട്രോഫികളും സമ്മാനിച്ചു. | ||
== '''2024- 2025 പ്രവർത്തനങ്ങൾ''' == | |||
== ''' | |||
=== പ്രവേശനോത്സവം === | === പ്രവേശനോത്സവം === | ||