"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48203 (സംവാദം | സംഭാവനകൾ)
48203 (സംവാദം | സംഭാവനകൾ)
വരി 14: വരി 14:
=== 15.സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു ===
=== 15.സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു ===
ഞങ്ങളുടെ സ്കൂളിൽ വിപുലമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രധാന അധ്യാപകൻ കെ സജീവൻ മാസ്റ്റർ പതാക ഉയർത്തി. വാർഡ് മെമ്പർ കെ സാദിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പിടിഎ പ്രസിഡണ്ട് കെ പി ഷഫീക് , എസ് എം സി ചെയർമാൻ പി മുസ്തഫ, വൈസ് ചെയർമാൻ ബാലസുബ്രഹ്മണ്യൻ,എംടിഎ പ്രസിഡൻറ് ദിവ്യ , എസ് ആർ ജി കൺവീനർ റൗഫ് റഹ്മാൻ എക്സിക്യൂട്ടീവ് മെമ്പർ  ഈ സജീവ് മാസ്റ്റർ, റഷീദ് തലേക്കര, ഷാജി, റിയാസ് കുട്ടശ്ശേരി, മുൻ പ്രധാന അധ്യാപകൻ ഗോവിന്ദൻ മാസ്റ്റർ, സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് അംഗം കൃഷ്ണ പ്രകാശ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.  സ്കൂളിൻറെ അമ്പതാം വാർഷിക പ്രഖ്യാപന ലോഗോ പ്രകാശനം അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നൗഷർ കല്ലട നിർവഹിച്ചു.ശേഷം നാലാം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച ദണ്ഡിയാത്ര പുനരാവിഷ്കാരം സ്വാതന്ത്ര്യ ദിനത്തിന് മാറ്റുകൂട്ടി. തുടർന്ന് കുട്ടികളുടെ ദേശഭക്തിഗാനാലാപനവും നൃത്തവും ഉണ്ടായിരുന്നു. പായസ വിതരണത്തോടെ പരിപാടികൾ അവസാനിച്ചു

=== 20. Sporto 25 സ്കൂൾ കായികമേള ===
ചെമ്രക്കാട്ടൂർ പഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മേളയുടെ ഉദ്ഘാടനം കേരള സീനിയർ അത് ലറ്റിക് ടീം കോച്ച് ശ്രീ സഫനീത് കെ പി ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ കെ സജീവൻ ,പി.ടി.എ പ്രസിഡണ്ട് കെ.പി ഷെഫീഖ്, വാർഡ് മെമ്പർ കെ .സാദിൽ , SMC വൈസ് ചെയർമാൻ ബാല സുബ്രഹ്മണ്യൻ, MTAപ്രസിഡൻ്റ് ദിവ്യ വെള്ളേരി ,കായിക മേള കൺവീനർ സഞ്ജയ് ലെനിൻ , പി.ടി.എ ഭാരവാഹികളായ   അൻവർ സാദത്ത് ,റിയാസ് കുട്ടശ്ശേരി, സാക്കിർ തുടങ്ങിയവർ നേതൃത്വം നൽകി. ഹൗസുകൾ തമ്മിലുള്ള വാശിയേറിയ കായികമേളയിൽ മത്സരാർത്ഥികൾ മികവുറ്റ പ്രകടനം കാഴ്ചവെച്ചു. ബ്ലൂ, യെല്ലോ, ഗ്രീൻ ഹൗസുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് മെഡലുകളും ട്രോഫികളും സമ്മാനിച്ചു.
് മിനിസ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മേളയുടെ ഉദ്ഘാടനം കേരള സീനിയർ അത് ലറ്റിക് ടീം കോച്ച് ശ്രീ സഫനീത് കെ പി ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ കെ സജീവൻ ,പി.ടി.എ പ്രസിഡണ്ട് കെ.പി ഷെഫീഖ്, വാർഡ് മെമ്പർ കെ .സാദിൽ , SMC വൈസ് ചെയർമാൻ ബാല സുബ്രഹ്മണ്യൻ, MTAപ്രസിഡൻ്റ് ദിവ്യ വെള്ളേരി ,കായിക മേള കൺവീനർ സഞ്ജയ് ലെനിൻ , പി.ടി.എ ഭാരവാഹികളായ   അൻവർ സാദത്ത് ,റിയാസ് കുട്ടശ്ശേരി, സാക്കിർ തുടങ്ങിയവർ നേതൃത്വം നൽകി. ഹൗസുകൾ തമ്മിലുള്ള വാശിയേറിയ കായികമേളയിൽ മത്സരാർത്ഥികൾ മികവുറ്റ പ്രകടനം കാഴ്ചവെച്ചു. ബ്ലൂ, യെല്ലോ, ഗ്രീൻ ഹൗസുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് മെഡലുകളും ട്രോഫികളും സമ്മാനിച്ചു.

== '''2022-2023 പ്രവർത്തനങ്ങൾ''' ==
== '''2022-2023 പ്രവർത്തനങ്ങൾ''' ==