"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 11: | വരി 11: | ||
=== 14.ഔഷധക്കഞ്ഞി വിതരണം നടത്തി === | === 14.ഔഷധക്കഞ്ഞി വിതരണം നടത്തി === | ||
വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന ഞങ്ങളുടെ സ്കൂളിൽ ഈ വർഷവും മുൻ വർഷത്തെ പോലെ ഔഷധക്കഞ്ഞി വിതരണവും ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ചെമ്രക്കാട്ടൂർ ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.അനീഷ് കുമാർ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. PTA പ്രസിഡന്റ് ശ്രീ ഷഫീഖ് അധ്യക്ഷത വഹിച്ചു. ഡോ .ശ്രീജിനു കുട്ടികൾക്കായുള്ള ആരോഗ്യ ബോധവത്കരണ ക്ലാസ്സ് നയിച്ചു. MTA പ്രസിഡന്റ് ശ്രീമതി ദിവ്യയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഔഷധ കഞ്ഞിയുടെ വിതരണോദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ k സജീവൻ മാസ്റ്റർ നിർവഹിച്ചു. റിട്ടയേർഡ് ആരോഗ്യ പ്രവർത്തകനും ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗവും ആയ ശ്രീ CP സുരേഷ് പരിപാടിയിൽ സന്നിഹിതനായിരുന്നു.പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ സാക്കിർ, റഷീദ് തലേക്കര, smc ചെയർമാൻ ബാലസുബ്രഹ്മണ്യൻ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. എസ് ആർ. ജി കൺവീനർ റഊഫ് റഹ്മാൻ നന്ദി അറിയിച്ചു | വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന ഞങ്ങളുടെ സ്കൂളിൽ ഈ വർഷവും മുൻ വർഷത്തെ പോലെ ഔഷധക്കഞ്ഞി വിതരണവും ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ചെമ്രക്കാട്ടൂർ ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.അനീഷ് കുമാർ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. PTA പ്രസിഡന്റ് ശ്രീ ഷഫീഖ് അധ്യക്ഷത വഹിച്ചു. ഡോ .ശ്രീജിനു കുട്ടികൾക്കായുള്ള ആരോഗ്യ ബോധവത്കരണ ക്ലാസ്സ് നയിച്ചു. MTA പ്രസിഡന്റ് ശ്രീമതി ദിവ്യയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഔഷധ കഞ്ഞിയുടെ വിതരണോദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ k സജീവൻ മാസ്റ്റർ നിർവഹിച്ചു. റിട്ടയേർഡ് ആരോഗ്യ പ്രവർത്തകനും ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗവും ആയ ശ്രീ CP സുരേഷ് പരിപാടിയിൽ സന്നിഹിതനായിരുന്നു.പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ സാക്കിർ, റഷീദ് തലേക്കര, smc ചെയർമാൻ ബാലസുബ്രഹ്മണ്യൻ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. എസ് ആർ. ജി കൺവീനർ റഊഫ് റഹ്മാൻ നന്ദി അറിയിച്ചു | ||
=== 15.സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു === | |||
ഞങ്ങളുടെ സ്കൂളിൽ വിപുലമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രധാന അധ്യാപകൻ കെ സജീവൻ മാസ്റ്റർ പതാക ഉയർത്തി. വാർഡ് മെമ്പർ കെ സാദിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പിടിഎ പ്രസിഡണ്ട് കെ പി ഷഫീക് , എസ് എം സി ചെയർമാൻ പി മുസ്തഫ, വൈസ് ചെയർമാൻ ബാലസുബ്രഹ്മണ്യൻ,എംടിഎ പ്രസിഡൻറ് ദിവ്യ , എസ് ആർ ജി കൺവീനർ റൗഫ് റഹ്മാൻ എക്സിക്യൂട്ടീവ് മെമ്പർ ഈ സജീവ് മാസ്റ്റർ, റഷീദ് തലേക്കര, ഷാജി, റിയാസ് കുട്ടശ്ശേരി, മുൻ പ്രധാന അധ്യാപകൻ ഗോവിന്ദൻ മാസ്റ്റർ, സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് അംഗം കൃഷ്ണ പ്രകാശ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. സ്കൂളിൻറെ അമ്പതാം വാർഷിക പ്രഖ്യാപന ലോഗോ പ്രകാശനം അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നൗഷർ കല്ലട നിർവഹിച്ചു.ശേഷം നാലാം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച ദണ്ഡിയാത്ര പുനരാവിഷ്കാരം സ്വാതന്ത്ര്യ ദിനത്തിന് മാറ്റുകൂട്ടി. തുടർന്ന് കുട്ടികളുടെ ദേശഭക്തിഗാനാലാപനവും നൃത്തവും ഉണ്ടായിരുന്നു. പായസ വിതരണത്തോടെ പരിപാടികൾ അവസാനിച്ചു | |||
== '''2022-2023 പ്രവർത്തനങ്ങൾ''' == | == '''2022-2023 പ്രവർത്തനങ്ങൾ''' == | ||