"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 8: | വരി 8: | ||
=== 6. സ്കൂൾ പാർലമെൻറ് ഇലക്ഷൻ ശ്രദ്ധേയമായി === | === 6. സ്കൂൾ പാർലമെൻറ് ഇലക്ഷൻ ശ്രദ്ധേയമായി === | ||
ഞങ്ങളുടെ സ്കൂളിലെ പാർലമെൻറ് ഇലക്ഷൻ ശ്രദ്ധേയമായി. കുട്ടികളിൽ ജനാധിപത്യ മൂല്യങ്ങൾ വളർത്താനും തെരഞ്ഞെടുപ്പിൻ്റെ ബാലപാഠങ്ങൾ പഠിക്കാനുമായി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ കീഴിലാണ് ഇലക്ഷൻ നടന്നത്. മത്സരാർത്ഥികളെ പ്രഖ്യാപിച്ചത് മുതൽ ക്യാമ്പസിൽ നിറഞ്ഞുനിൽക്കുന്ന സ്ഥാനാർത്ഥികളുടെയും ചിഹ്നങ്ങളുടെയും വോട്ടഭ്യർത്തിച്ചു കൊണ്ടുള്ള ഫോട്ടോസും പോസ്റ്ററുകളും കുട്ടികൾക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്. നാമനിർദ്ദേശപത്രിക സമർപ്പിച്ച 15 പേരിൽ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അവസാനഘട്ടത്തിൽ ഏഴു പേർക്കാണ് മത്സരിക്കാനുള്ള അവസരം ലഭിച്ചത്. തികച്ചും ജനാധിപത്യ രീതിയിൽ നടന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ മാത്രമല്ല, ഇലക്ഷൻ ഒഫീഷ്യൽസും കുട്ടികൾ തന്നെയായിരുന്നു . മുതിർന്നവർ വോട്ട് ചെയ്യുന്ന അതേ രീതിയിൽ കൈയിൽ മഷി പുരട്ടിയതും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ വോട്ട് രേഖപ്പെടുത്തിയതും കുട്ടികൾക്ക് നവ്യാനുഭവമായി. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച, വിമാനം ചിഹ്നത്തിൽ മത്സരിച്ച മുഹമ്മദ് ഷാൻ TT സ്കൂൾ ലീഡർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു | ഞങ്ങളുടെ സ്കൂളിലെ പാർലമെൻറ് ഇലക്ഷൻ ശ്രദ്ധേയമായി. കുട്ടികളിൽ ജനാധിപത്യ മൂല്യങ്ങൾ വളർത്താനും തെരഞ്ഞെടുപ്പിൻ്റെ ബാലപാഠങ്ങൾ പഠിക്കാനുമായി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ കീഴിലാണ് ഇലക്ഷൻ നടന്നത്. മത്സരാർത്ഥികളെ പ്രഖ്യാപിച്ചത് മുതൽ ക്യാമ്പസിൽ നിറഞ്ഞുനിൽക്കുന്ന സ്ഥാനാർത്ഥികളുടെയും ചിഹ്നങ്ങളുടെയും വോട്ടഭ്യർത്തിച്ചു കൊണ്ടുള്ള ഫോട്ടോസും പോസ്റ്ററുകളും കുട്ടികൾക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്. നാമനിർദ്ദേശപത്രിക സമർപ്പിച്ച 15 പേരിൽ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അവസാനഘട്ടത്തിൽ ഏഴു പേർക്കാണ് മത്സരിക്കാനുള്ള അവസരം ലഭിച്ചത്. തികച്ചും ജനാധിപത്യ രീതിയിൽ നടന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ മാത്രമല്ല, ഇലക്ഷൻ ഒഫീഷ്യൽസും കുട്ടികൾ തന്നെയായിരുന്നു . മുതിർന്നവർ വോട്ട് ചെയ്യുന്ന അതേ രീതിയിൽ കൈയിൽ മഷി പുരട്ടിയതും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ വോട്ട് രേഖപ്പെടുത്തിയതും കുട്ടികൾക്ക് നവ്യാനുഭവമായി. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച, വിമാനം ചിഹ്നത്തിൽ മത്സരിച്ച മുഹമ്മദ് ഷാൻ TT സ്കൂൾ ലീഡർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു | ||
=== 14.ഔഷധക്കഞ്ഞി വിതരണം നടത്തി === | |||
വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന ഞങ്ങളുടെ സ്കൂളിൽ ഈ വർഷവും മുൻ വർഷത്തെ പോലെ ഔഷധക്കഞ്ഞി വിതരണവും ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ചെമ്രക്കാട്ടൂർ ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.അനീഷ് കുമാർ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. PTA പ്രസിഡന്റ് ശ്രീ ഷഫീഖ് അധ്യക്ഷത വഹിച്ചു. ഡോ .ശ്രീജിനു കുട്ടികൾക്കായുള്ള ആരോഗ്യ ബോധവത്കരണ ക്ലാസ്സ് നയിച്ചു. MTA പ്രസിഡന്റ് ശ്രീമതി ദിവ്യയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഔഷധ കഞ്ഞിയുടെ വിതരണോദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ k സജീവൻ മാസ്റ്റർ നിർവഹിച്ചു. റിട്ടയേർഡ് ആരോഗ്യ പ്രവർത്തകനും ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗവും ആയ ശ്രീ CP സുരേഷ് പരിപാടിയിൽ സന്നിഹിതനായിരുന്നു.പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ സാക്കിർ, റഷീദ് തലേക്കര, smc ചെയർമാൻ ബാലസുബ്രഹ്മണ്യൻ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. എസ് ആർ. ജി കൺവീനർ റഊഫ് റഹ്മാൻ നന്ദി അറിയിച്ചു | |||
== '''2022-2023 പ്രവർത്തനങ്ങൾ''' == | == '''2022-2023 പ്രവർത്തനങ്ങൾ''' == | ||