"ഗവ എച്ച് എസ് എസ് , കലവൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34006 (സംവാദം | സംഭാവനകൾ)
ഖണ്ഡിക ഉൾപ്പെട‍ുത്തി
34006 (സംവാദം | സംഭാവനകൾ)
ഖണിഡിക ഉൾപ്പെട‍ുത്തി
വരി 4: വരി 4:
2025 - 26 അധ്യയന വർഷം ചേർത്തല സബ്‍ജില്ലയില‍ും ആലപ്പ‍ുഴ റവന്യ‍ൂ സ്‍ക്ക‍ുൾ കലോത്സവത്തില‍ും തിളക്കമാർന്ന  വിജയം നേടിയെട‍‍ുക്കാൻ കലവ‍ൂർ ഗവ.ഹയർ സെക്കന്ററി സ്‍ക്ക‍ൂളിന് കഴിഞഞിട്ട‍ുണ്ട്. ചേർത്തല സബ്‍ജില്ലയിൽ നടന്ന കലോത്സവത്തിൽ ഹൈസ്‍ക്ക‍ൂൾ വിഭാഗത്തിൽ ദേശഭക്തിഗാനത്തിൽ ഒന്നാം സ്ഥാനവ‍ും സംഘഗാനമത്സരത്തിൽ രണ്ടാം സ്ഥാനവ‍ും മലയാളം കവിതാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനവ‍ും പെൺക‍ുട്ടികള‍ുടെ  മിമിക്രി മത്സരത്തിൽ ഒന്നാം സ്ഥാനവ‍ും  

ആൺക‍ുട്ടികള‍ുടെ മാപ്പിളപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനവ‍ും നേടാൻ കഴിഞ്ഞ‍ു.യ‍ു.പി.വിഭാഗത്തിൽ തിര‍ുവാതിര മത്സരത്തിൽ ഒന്നാം സ്ഥാനവ‍ും ലളിതഗാന മത്സരത്തിൽ ഒന്നാം സ്ഥാനവ‍ും അറബി പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനവ‍ും നേടാൻ കഴിഞ്ഞ‍ു.  
ആൺക‍ുട്ടികള‍ുടെ മാപ്പിളപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനവ‍ും നേടാൻ കഴിഞ്ഞ‍ു.യ‍ു.പി.വിഭാഗത്തിൽ തിര‍ുവാതിര മത്സരത്തിൽ ഒന്നാം സ്ഥാനവ‍ും ലളിതഗാന മത്സരത്തിൽ ഒന്നാം സ്ഥാനവ‍ും അറബി പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനവ‍ും നേടാൻ കഴിഞ്ഞ‍ു.ഹിന്ദി പ്രസംഗമത്സരത്തിൽ മ‍ൂന്നാം സ്ഥാനവ‍ും ഉറ‍ുദ‍ു പദ്യം ചൊല്ലലിൽ രണ്ടാം സ്ഥാനവ‍ും നേടാൻ കഴിഞ്ഞ‍ു.
 
ഹയർ സെക്കന്ററി വിഭാഗത്തിൽ സംഘഗാനം, ഒപ്പന, കവിതാ രചന ഇംഗ്ലീഷ്, വഞ്ചിപ്പാട്ട്, മാപ്പിളപ്പാട്ട്, ഉറ‍ുദ‍ു പദ്യംചൊല്ലൽ എന്നീ മത്സരയിനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്ക‍ുവാൻ കഴിഞ്ഞ‍ു.
 
ഹൈസ്‍ക്ക‍ൂൾ വിഭാഗം നാടകമത്സരത്തിൽ മ‍ൂന്നാം സ്ഥാനവ‍ും ഹിന്ദി പദ്യംചൊല്ലലിൽ രണ്ടാം സ്ഥാനവ‍ും വയലിൻ പൗരസ്ത്യ മത്സരത്തിൽ മ‍ൂന്നാം സ്ഥാനവ‍ും ഒപ്പന മത്സരത്തിൽ മ‍ൂന്നാം സ്ഥാനവ‍ും നേടാൻ കഴിഞ്ഞ‍ു എല്ലാ വിഭാഗം മത്സരത്തില‍ും A grade നേടാൻ കഴിഞ്ഞിട്ട‍ുണ്ട്.  

'''<big>ചിത്രജാലകം</big>'''
'''<big>ചിത്രജാലകം</big>'''