"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 47: | വരി 47: | ||
മുഹമ്മദ് അനസിന് സ്കൂളിൽ സ്വീകരണം നൽകി.വിദ്യാർത്ഥികൾ, അധ്യാപകർ , പി.ടി.എ., എസ്. എം. സി ഭാരവാഹികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.തുടർന്ന് നടന്ന ഘോഷയാത്ര പി.ടി. എ.റഹീം എം. എൽ. എ. ഫ്ലാഗ്ഓഫ് ചെയ്തു. ഘോഷയാത്ര ബാൻഡ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൊടുവള്ളി ടൗൺ ചുറ്റി സ്കൂ ളിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ആർ. വി. അബ്ദുൽ റഷീദ് അധ്യക്ഷനായി . വി.സി മുഹമ്മദ് അനസ് , സംസ്ഥാന ജൂനി യർ വോളിബോൾ ചാമ്പ്യൻഷിപ്പ് നേടിയ ജില്ല താരം മുഹമ്മദ് ശാദ് , സ്കൂൾ കായികാധ്യാപിക സ്റ്റെല്ലാ ജോർ ജ്ജ് എന്നിവരെ ഒളിമ്പ്യന്മാരായ കെ.ടി ഇർഫാൻ , നോഹ നിർമൽ ടോം , എസ്.എം.സി ചെയർമാൻ മുഹ മ്മദ് കുണ്ടുങ്ങര എന്നിവർ പൊന്നാടയണിയിച്ച് ആദരിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ. ശിവദാസൻ , ഡിവിഷൻ കൗൺസിലർ ഹഫ്സത്ത് ബഷീർ, പ്രിൻസിപ്പൽ എൻ .എം .ജാഫർ , പ്രധാനാ ധ്യാപിക എം. സുബിത, കെ.ടി. സുനി, സാജിത, കെ .കെ .മുസ്തഫ , സ്റ്റാഫ് സെക്രട്ടറിമാരായ അജിത്ത് , ഒ. കെ.മധു എന്നിവർ സംസാരിച്ചു. | മുഹമ്മദ് അനസിന് സ്കൂളിൽ സ്വീകരണം നൽകി.വിദ്യാർത്ഥികൾ, അധ്യാപകർ , പി.ടി.എ., എസ്. എം. സി ഭാരവാഹികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.തുടർന്ന് നടന്ന ഘോഷയാത്ര പി.ടി. എ.റഹീം എം. എൽ. എ. ഫ്ലാഗ്ഓഫ് ചെയ്തു. ഘോഷയാത്ര ബാൻഡ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൊടുവള്ളി ടൗൺ ചുറ്റി സ്കൂ ളിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ആർ. വി. അബ്ദുൽ റഷീദ് അധ്യക്ഷനായി . വി.സി മുഹമ്മദ് അനസ് , സംസ്ഥാന ജൂനി യർ വോളിബോൾ ചാമ്പ്യൻഷിപ്പ് നേടിയ ജില്ല താരം മുഹമ്മദ് ശാദ് , സ്കൂൾ കായികാധ്യാപിക സ്റ്റെല്ലാ ജോർ ജ്ജ് എന്നിവരെ ഒളിമ്പ്യന്മാരായ കെ.ടി ഇർഫാൻ , നോഹ നിർമൽ ടോം , എസ്.എം.സി ചെയർമാൻ മുഹ മ്മദ് കുണ്ടുങ്ങര എന്നിവർ പൊന്നാടയണിയിച്ച് ആദരിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ. ശിവദാസൻ , ഡിവിഷൻ കൗൺസിലർ ഹഫ്സത്ത് ബഷീർ, പ്രിൻസിപ്പൽ എൻ .എം .ജാഫർ , പ്രധാനാ ധ്യാപിക എം. സുബിത, കെ.ടി. സുനി, സാജിത, കെ .കെ .മുസ്തഫ , സ്റ്റാഫ് സെക്രട്ടറിമാരായ അജിത്ത് , ഒ. കെ.മധു എന്നിവർ സംസാരിച്ചു. | ||
== '''റോബോട്ടിക്സ് ഇലക്ട്രോണിക്സ് ശില്പശാല''' '''(ജനുവരി)''' == | |||
കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അടൽ ടിങ്കറിങ് ലാബിൽ വച്ച് അയൽപക്ക വിദ്യാർത്ഥികൾക്ക് എല്ലാവർഷവും നൽകിപ്പോരുന്ന റോബോട്ടിക്സ് ഇലക്ട്രോണിക്സ് ശില്പശാല ഈ തവണയും സംഘടിപ്പി ച്ചു..സ്കൂളിന് തൊട്ടടുത്തുള്ള ജിഎംഎ ൽ പി എസ് കൊടുവള്ളി സ്കൂളിലെ ഏഴാം ക്ലാസിൽ പഠിക്കുന്ന 90 കുട്ടി കളാണ് ഒന്നാം ഘട്ട ശില്പശാലയിൽ പങ്കെടുത്തത്. പല ദിവസങ്ങളിലായി നടത്തിയ ശില്പശാല മുൻസിപ്പാലിറ്റി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി ശിവദാ സൻ പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ആർ വി, എസ് എം സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര എസ് പി സി പ്രസിഡന്റ്ജബ്ബാർ ഹെഡ്മിസ്ട്രസ് സുബിത എഎന്നിവർ പങ്കെടുത്തു. യുപി സീനിയർ അസിസ്റ്റൻറ് നിഷ എസ് ആർ ജി കൺവീനർ അസീസ എടിഎൽ ഇൻചാർജ് ഫിർദൗസ് ബാനു, ഷംസീറ, ഹൈദ്രോസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ജി എം എ ൽ പി സ്കൂൾ കളരാന്തി രി,എ എം എൽ പി എസ് പറമ്പത്ത് കാവ്, എ എം എൽ പി എസ് പാലക്കുറ്റി എന്നീ സ്കൂളിലെയും കുട്ടികൾക്ക് ഓരോ ദിവസങ്ങളിലാ യി ശില്പശാല നടത്തി. എ ടിഎൽ ട്രെയിനർമാരുടെ നേതൃത്വത്തിൽ എടിഎൽ ടാലന്റ് ടീമിലെയും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെയും വിദ്യാർത്ഥികളാണ് പരിശീലനം നൽകിയത്. ലിറ്റിൽ കൈറ്റ്സ് ടീമിന്റെനേതൃത്വത്തിൽ പരിപാടിയുടെഡോക്യുമെന്റേഷനും നടത്തി. | |||
[https://www.instagram.com/reel/DFro2h6vrvG/?igsh=d2pjbnBoYjgxMDhy വീഡിയോ 1 കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | |||
[https://www.instagram.com/reel/DFoTbQvzdzu/?igsh=MWEwZjA3MmZraHcyNg== വീഡിയോ 2 കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | |||
[https://www.instagram.com/reel/DFmogdDBTyL/?igsh=aGFlZzV5aGNpN2o5 വീഡിയോ 3 കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | |||
[https://www.instagram.com/reel/DFqw6NYIqqo/?igsh=MXc2b25rYzVxMXNsYQ== വീഡിയോ 4 കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | |||
== '''എസ് പി.സി കാഡ് റ്റ്സ് പാസിങ് ഔട്ട്''' (ഫെബ്രുവരി) == | == '''എസ് പി.സി കാഡ് റ്റ്സ് പാസിങ് ഔട്ട്''' (ഫെബ്രുവരി) == | ||
17:08, 15 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
പത്താം ക്ലാസ്സിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾ

പ്രവേശനോത്സവം
-
പുതിയ കുട്ടികളോടൊപ്പം ഒരു സെൽഫി
-
ഒരു ലെഗോ റോബോട്ടിനൊപ്പം
-
ഉപ്പയോടൊപ്പം പുതിയ സ്കൂളിൽ
-
എ ഐ ടീച്ചർ ലിസയോടൊപ്പം
-
ലിസ ടീച്ചറുമായി സംവാദത്തിൽ
പ്രവേശനോത്സവം ആകർഷകമാക്കി കൊടുവള്ളി ജിഎച്ച്എസ്എസ് വിദ്യാർത്ഥികൾ. സാധാരണയിൽ നിന്ന് വ്യത്യസ്തമായി കുട്ടികൾ നിർമ്മിച്ച എ ഐ റോബോട്ട് സ്കൂളിൽ എത്തിയ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും സ്വീകരിച്ചു. ഓരോ ക്ലാസ് മുറികളിലും കയറിയിറങ്ങിയ റോബോട്ട് ടീച്ചർ കുട്ടികൾക്ക് മിഠായികൾ നൽകുകയും അവരോട് സംവദിക്കുകയും പുതിയ അക്കാദമിക വർഷത്തിന്റെ ആശംസകൾ അറിയിക്കുകയും ചെയ്തു. റോബോട്ട് കിറ്റ് ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ മറ്റൊരു ഹ്യൂമൻ ഓയിഡ് റോബോട്ട് പുതിയ കുട്ടികൾക്ക് റോസാപ്പൂ നൽകി സ്വീകരിച്ചു. എടിഎൽ ടാലൻറ് ക്ലബ് അംഗങ്ങളായ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് രണ്ട് റോബോട്ടുകളുടെയും നിർമ്മാണം നടന്നത്. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളിലെ വിദ്യാർത്ഥികൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിലായി ഹെൽപ്പ് ഡസ്കുകൾ കൾ സ്ഥാപിക്കുകയും ചെയ്തു.പുതിയ അധ്യയന വർഷത്തിന് ആശംസ പോസ്റ്ററുകൾ ഒരുക്കുകയും സെൽഫി കോർണറുകൾ ഒരുക്കുകയും ചെയ്തു.കുട്ടികൾ ഒരുക്കിയ സ്കൂൾ റേഡിയോ ഇന്നത്തെ ദിവസത്തെ കൂടുതൽ ആകർഷകമാക്കി. കൂടാതെ ലി ലിറ്റിൽ കൈറ്റ്സ് എസ്പിസി ക്ലബ്ബിലെ കുട്ടികൾ തന്നെ പുതിയ കുട്ടികൾക്ക് ക്ലബ്ബുകളെ പരിചയപ്പെടുത്തി. സ്കൂളിൽ നടന്ന പ്രവേശനോത്സവം ചടങ്ങ് എസ് എം സി ചെയർമാൻ മുഹമ്മദ് കുണ്ടുകര ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡന്റ് അബ്ദുൾ നാസർ അധ്യക്ഷത നിർവഹിച്ച ചടങ്ങിൽ പ്രധാന അധ്യാപകൻ അസീസ് ടി, കെ അഹമ്മദ് അഷറഫ്, മധു ഒ കെ, നിഷ പി, അസീസ, എന്നിവർ സംസാരിച്ചു. രക്ഷിതാക്കൾക്കുള്ള ശാക്തീകരണ ക്ലാസ് ഡോക്ടർ സതീഷ് നിർവഹിച്ചു.
ഗാന്ധിജയന്തി
ഗാന്ധിജയന്തിയോട് അനുബന്ധിച്ച് നടത്തിയ ക്യാൻവാസിലെ ചിത്ര രചന

കൊടുവള്ളി : കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഗാന്ധിജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ സ്കൂൾ വൃത്തിയാക്കി. തുടർന്ന് എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ഗാന്ധിജയന്തി ക്വിസ്, പ്രഭാഷണം, ഗാന്ധിജിയെ ക്യാൻവാസിൽ വരക്കൽ, ക്ലാസ് തലഗാന്ധി പതിപ്പ് നിർമ്മാണം തുടങ്ങിയ വിവിധ പരിപാടികളോടെ ആഘോഷിച്ചു. എസ് പിസി യുടെ ആഭിമുഖ്യത്തിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ എല്ലാ ക്ലാസുകളിലും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സ്വാതന്ത്ര്യദിനാഘോഷം

കൊടുവള്ളി: കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. എച്ച് എം എൻ ചാർജ് കെ ജെ സെബാസ്റ്റ്യൻ സാർ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് ടി പി അബ്ദുൽ നാസർ ,പിടിഎ വൈസ് പ്രസിഡൻറ് അബ്ദുൽ റഷീദ് ആർ വി,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ,എസ്ആ ർ ജി കൺവീനർ ബഷീർ സാർ ,എസ് എസ് ക്ലബ് കൺവീനർ അംബിക ടീച്ചർ എന്നിവർ സംസാരിച്ചു. യുപി ,ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. എസ് പി സി, ലിറ്റിൽ കൈറ്റ്സ്, ജെആർസി വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.അമ്മയും കുഞ്ഞും ക്വിസ് പരിപാടിയിൽ പങ്കെടുത്ത് വിജയിച്ച എല്ലാ അംഗങ്ങൾക്കും സമ്മാനവിതരണം നൽകി. സബ് ജില്ലാ ക്വിസ് മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ച കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.
റിപ്പബ്ലിക് ദിനം
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രധാനാധ്യാ പിക സുബിത ടീച്ചർ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ആർ വി, എസ് എം സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര, എൻ എസ്എസ് പ്രോഗ്രാം ഓഫീസർ അഷ്റഫ് ,അധ്യാപകരായ ബഷീർ കെ എൻ, ഹൈദ്രോസ് ,സുബൈദ ടീച്ചർ എന്നിവർ സംസാരിച്ചു. സംഗീ താധ്യാപകനായ ബാബുസാറിന്റെയും കുട്ടികളുടെയും നേതൃത്വത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു. എസ് പി സിയുടെ ആഭിമുഖ്യത്തിൽ ഡയാലിസിസ് ആൻഡ് ഏർലി ഇന്റർവെൻഷൻ സെന്റർ തണൽസന്ദർശനവും നടത്തി. ലിറ്റിൽ കൈറ്റ്സ് ഡോക്യുമെന്റേഷൻ ടീമിന്റെ നേതൃത്വത്തിൽ പരിപാടികളുടെ ഡോക്യുമെന്റേഷൻ നടത്തി.യുപി, ഹൈ സ്കൂൾ, ഹയർ സെക്കൻഡറി അധ്യാപകർ,എസ് പി സി,ജെ ആർ സി, എൻഎസ്എസ്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ,മറ്റു വിദ്യാർത്ഥികൾ, പിടിഎ പ്രതിനിധിക ൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു
സ്വീകരണം
ദേശീയ സ്കൂൾ ഗെയിംസിൽ വുഷു ( ആൺകുട്ടികൾ 80 കിലോഗ്രാം) മത്സരത്തിൽ സ്വർണ്ണമെഡൽ നേടിയ കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി വി സി
മുഹമ്മദ് അനസിന് സ്കൂളിൽ സ്വീകരണം നൽകി.വിദ്യാർത്ഥികൾ, അധ്യാപകർ , പി.ടി.എ., എസ്. എം. സി ഭാരവാഹികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.തുടർന്ന് നടന്ന ഘോഷയാത്ര പി.ടി. എ.റഹീം എം. എൽ. എ. ഫ്ലാഗ്ഓഫ് ചെയ്തു. ഘോഷയാത്ര ബാൻഡ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൊടുവള്ളി ടൗൺ ചുറ്റി സ്കൂ ളിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ആർ. വി. അബ്ദുൽ റഷീദ് അധ്യക്ഷനായി . വി.സി മുഹമ്മദ് അനസ് , സംസ്ഥാന ജൂനി യർ വോളിബോൾ ചാമ്പ്യൻഷിപ്പ് നേടിയ ജില്ല താരം മുഹമ്മദ് ശാദ് , സ്കൂൾ കായികാധ്യാപിക സ്റ്റെല്ലാ ജോർ ജ്ജ് എന്നിവരെ ഒളിമ്പ്യന്മാരായ കെ.ടി ഇർഫാൻ , നോഹ നിർമൽ ടോം , എസ്.എം.സി ചെയർമാൻ മുഹ മ്മദ് കുണ്ടുങ്ങര എന്നിവർ പൊന്നാടയണിയിച്ച് ആദരിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ. ശിവദാസൻ , ഡിവിഷൻ കൗൺസിലർ ഹഫ്സത്ത് ബഷീർ, പ്രിൻസിപ്പൽ എൻ .എം .ജാഫർ , പ്രധാനാ ധ്യാപിക എം. സുബിത, കെ.ടി. സുനി, സാജിത, കെ .കെ .മുസ്തഫ , സ്റ്റാഫ് സെക്രട്ടറിമാരായ അജിത്ത് , ഒ. കെ.മധു എന്നിവർ സംസാരിച്ചു.
റോബോട്ടിക്സ് ഇലക്ട്രോണിക്സ് ശില്പശാല (ജനുവരി)
കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അടൽ ടിങ്കറിങ് ലാബിൽ വച്ച് അയൽപക്ക വിദ്യാർത്ഥികൾക്ക് എല്ലാവർഷവും നൽകിപ്പോരുന്ന റോബോട്ടിക്സ് ഇലക്ട്രോണിക്സ് ശില്പശാല ഈ തവണയും സംഘടിപ്പി ച്ചു..സ്കൂളിന് തൊട്ടടുത്തുള്ള ജിഎംഎ ൽ പി എസ് കൊടുവള്ളി സ്കൂളിലെ ഏഴാം ക്ലാസിൽ പഠിക്കുന്ന 90 കുട്ടി കളാണ് ഒന്നാം ഘട്ട ശില്പശാലയിൽ പങ്കെടുത്തത്. പല ദിവസങ്ങളിലായി നടത്തിയ ശില്പശാല മുൻസിപ്പാലിറ്റി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി ശിവദാ സൻ പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ആർ വി, എസ് എം സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര എസ് പി സി പ്രസിഡന്റ്ജബ്ബാർ ഹെഡ്മിസ്ട്രസ് സുബിത എഎന്നിവർ പങ്കെടുത്തു. യുപി സീനിയർ അസിസ്റ്റൻറ് നിഷ എസ് ആർ ജി കൺവീനർ അസീസ എടിഎൽ ഇൻചാർജ് ഫിർദൗസ് ബാനു, ഷംസീറ, ഹൈദ്രോസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ജി എം എ ൽ പി സ്കൂൾ കളരാന്തി രി,എ എം എൽ പി എസ് പറമ്പത്ത് കാവ്, എ എം എൽ പി എസ് പാലക്കുറ്റി എന്നീ സ്കൂളിലെയും കുട്ടികൾക്ക് ഓരോ ദിവസങ്ങളിലാ യി ശില്പശാല നടത്തി. എ ടിഎൽ ട്രെയിനർമാരുടെ നേതൃത്വത്തിൽ എടിഎൽ ടാലന്റ് ടീമിലെയും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെയും വിദ്യാർത്ഥികളാണ് പരിശീലനം നൽകിയത്. ലിറ്റിൽ കൈറ്റ്സ് ടീമിന്റെനേതൃത്വത്തിൽ പരിപാടിയുടെഡോക്യുമെന്റേഷനും നടത്തി.
വീഡിയോ 1 കാണാൻ ഇവിടെ ക്ലിക് ചെയ്യുക
വീഡിയോ 2 കാണാൻ ഇവിടെ ക്ലിക് ചെയ്യുക
വീഡിയോ 3 കാണാൻ ഇവിടെ ക്ലിക് ചെയ്യുക
വീഡിയോ 4 കാണാൻ ഇവിടെ ക്ലിക് ചെയ്യുക
എസ് പി.സി കാഡ് റ്റ്സ് പാസിങ് ഔട്ട് (ഫെബ്രുവരി)
കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്ക ൻഡറി സ്കൂളിലെ 2022 -24 ബാച്ചിലെ 44 എസ് പി.സി കാഡ് റ്റ്സ് പാസിങ് ഔട്ട് പരിശീലനം പൂർത്തിയാക്കി. എം. ജെ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് എം ജെ ഹൈസ്കൂൾ, ജിഎച്ച്എസ് എസ് കരുവൻ പൊയിൽ , ജി. എച്ച് എസ് എസ് നീലേശ്വരംഎന്നീ സ്കൂളുകളിലെ എസ് പി സി കേഡറ്റുകളോടൊപ്പം സംയുക്ത പരേഡ് ആണ് നടന്നത് . താമരശ്ശേരി ഡിവൈഎസ്പി സുഷീർ സല്യൂട്ട് സ്വീകരിച്ചു. കോഴിക്കോട് റൂറൽ ജില്ലാ എസ് പി സി അസിസ്റ്റൻറ് നോഡൽ ഓഫീസർ പി സുനിൽകുമാർ കേഡറ്റുകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൊടുവള്ളി സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് , ആൻറണി,എം. സു ബിത, ജെ. മിനി,ഉഷാകുമാരി, സിദീഖ് മലബാറി,പി . പി റാഫി, പി.പി ഇസ്മായിൽ എന്നിവർ ചടങ്ങിൽ സംബ ന്ധിച്ചു. എം. ജെ ഹയർസെക്കൻഡറി സ്കൂളിലെ ദിയ ഫാത്തിമ ചീഫ് കമാൻഡറും, ജി. എച്ച് .എസ് . എസ് നീലേശ്വരം സ്കൂളിലെ അഭിനവ് ദാസ് സെക്കൻഡ് ഇൻ കമാൻഡറുമായ പരേഡിൽ ആൺകുട്ടികളുടെ വിഭാഗ ത്തിൽ നീലേശ്വരം സ്കൂളിലെ അശ്വിൻ തേജ് നയിച്ച പ്ലാറ്റൂണും പെൺകുട്ടികളുടെ വിഭാഗത്തിൽ എം. ജെ ഹയർ സെക്കൻഡറി സ്കൂളിലെ ആയിഷ അഫ്രിൻ നൈറ്റ് നയിച്ച പ്ലാറ്റൂണും മികച്ച പ്രകടനം കാഴ്ചവച്ചു.കൊടുവള്ളി സ്കൂളിലെ സാൻവി ആർ ഗേൾസ് പ്ലാറ്റ്യൂണിനെയും ലെജു എം ടി ബോയ് സ് പ്ലാറ്റൂണിനെയും നയിച്ചു.നാല് സ്കൂളിലെയും കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ പാസിങ് ഔട്ട് പരേഡിന് നേതൃത്വം നൽകി..
അനുമോദനവും യാത്രയയപ്പും(ഫെബ്രുവരി)
കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദനവും യാ ത്രയയപ്പും നടത്തി.ഈ വർഷം സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാ പകരായ സ്റ്റെല്ല ടീച്ചർക്കും സന്തോഷ് സാറിനും, എസ്എസ്എൽസി വിദ്യാർത്ഥികളായ 2022 - 25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും യാത്രയയപ്പ് നൽകി. പിടിഎ പ്രസി
ഡണ്ട് അബ്ദുൽ റഷീദ് ആർവി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സുബിത എം ചടങ്ങിൽ അധ്യക്ഷതവഹിച്ചു. ഈ വർഷം വിരമിക്കുന്ന സ്റ്റെല്ല ടീച്ചർക്കും സന്തോഷ് സാറിനും മൊമെന്റോ നൽകി ആദരിച്ചു. ലിറ്റിൽ കൈ റ്റ്സ് വിദ്യാർഥികളുടെ പ്രവർത്തന മികവിനെ അനുമോദിച്ചു. ജനുവരി മാസ ത്തെ മാസാന്ത്യ വാർത്താപത്രിക ചടങ്ങിൽ പ്രകാശനം ചെയ്തു. ലിറ്റിൽ കൈ റ്റ്സ് മാസ്റ്റർ മിസ്ട്രസുമാരായ ഗോപകുമാർ സി ടി, റീഷ , ഫിർദൗസ് ബാനു എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
റോബോ ഫെസ്റ്റ് (ഫെബ്രുവരി 14)
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ റോബോ ഫെസ്റ്റ് സം ഘടിപ്പിച്ചു. സ്കൂളിലെ അടൽ ടിങ്കറിംഗ് ലാബിന്റെയും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെയും നേതൃ ത്വത്തിലാണ് ഫെസ്റ്റ് സംഘ ടിപ്പിച്ചത്. പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ആ ർ വി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രധാന അധ്യാപിക സുബിത എം, എടിഎൽ ഇൻ ചാർജ് ഫിർദൗസ് ബാനു, ലിറ്റിൽ കൈറ്റ് മാസ്റ്റർ മിസ്ട്രെസ്സുമാരാ യ ഗോപകുമാർ. സി. ടി, റീഷ. പി എന്നിവരും പങ്കെടുത്തു. ലി റ്റിൽ കൈറ്റ്സ് ക്ലബ് അംഗ ങ്ങളും എ ടി എൽ ടാലെന്റ് ക്ലബ്ബ് അംഗങ്ങളും ആയ വിദ്യാർത്ഥികൾ തയ്യാറാക്കിയ റോബോട്ടിക് ഉൽപ്പന്നങ്ങളാണ് ഫെസ്റ്റിൽ പ്രദർശിപ്പിച്ചത്. സ്മാ ർട്ട് ബ്ലാക്ക് ബോർഡ് ഡെസ്റ്റർ, ഓട്ടോമാറ്റിക് മെഡിസിൻ ഡിസ്പെൻസർ ആൻഡ് ടൈം അലാം ഫോർ ബെഡ്റിഡൻ പേഷ്യൻസ് , ഗ്യാസ് ലീക്ക് ഡിറ്റ ക്ഷൻ ആൻഡ് ഓട്ടോമാറ്റിക് ഗ്യാസ് ബ്ലോക്കിങ് സിസ്റ്റം, ഫാൻ ക്ലീ നിങ് സിസ്റ്റം വിത്ത് റിമോട്ട് കൺട്രോൾ , റോങ്ങ് വേ ഡിഫ ൻഡർ ഓഫ് വെഹിക്കിൾസ് ഫോർ റോഡ് സേഫ്റ്റി,ട്രാഫിക് സിഗ്നൽ സിസ്റ്റം, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് തുടങ്ങിയ വിവിധ ഇനങ്ങൾ ഫെസ്റ്റിൽ പ്രദർശിപ്പിച്ചു.
വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക
യാത്രയയപ്പ് (ഫെബ്രുവരി)
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അറബി ക്ലബ്ബിന്റെ ആഭി മുഖ്യത്തിൽ സ്കൂളിൽ നിന്നും വിരമിക്കുന്ന സ്റ്റെല്ല ടീച്ചർക്കും സന്തോഷ് സാറിനും ഊഷ്മളമായ യാത്രയയപ്പ്
നൽകി. അറബിക് മത്സരങ്ങളിലും സബ്ജില്ലാതല മത്സരങ്ങളിലും വിജയിച്ച വിദ്യാർത്ഥികളെയും ആദരിച്ചു. വാർഡ് മെമ്പർ ഹഫ്സത് ബഷീറിന്റെ അധ്യക്ഷതയിൽ നഗരസഭാ അധ്യക്ഷൻ
അബ്ദുു വെള്ളറ ഉദ്ഘാടനം ചെയ്തു. അറബി ഭാഷയുടെ പ്രാധാ ന്യവും ഇന്ത്യാ രാജ്യത്ത് നേടിയ അംഗീകാരവും വിവിധ തൊഴിൽ മേഖലകളുടെ സാന്നിധ്യവും ്രസംഗത്തിൽ ഊന്നി പറഞ്ഞു
.പിടിഎ പ്രസിഡ ണ്ട് ആർ വി അബ്ദുൾ റഷീദ് , ഹ യർ സെക്കൻഡറി വിഭാഗം അറബിക് മേധാവി ബഷീർ സാർ, എസ്.ആർ ജി കൺവീനർമാരായ കെ ൻ ബഷീർ സാർ, അസിസ
ടീച്ചർ, ഡെപ്യൂട്ടി എച്ച് എം അഷ്റഫ് സാർ, നിഷ ടീച്ചർ, മുഹമ്മദ് ഷാഫി സാർ സഖിയ ടീച്ചർ, ശരീഫ് സാർ ബിജു സാർ, ബാബു സാർ തുടങ്ങിയവർ പങ്കെടുത്തു യോഗത്തിൽ എച്ച് എം സുബിത ടീച്ചർ സ്വാഗതം പറയുകയും അറബിക് കൺവീനർ ഹൈദ്രോസ് സാർ നന്ദി രേഖപ്പെടുത്തുകയും ചെയ്ത.
കമ്യൂണിറ്റിദിനം ആചരിച്ചു.(22/04/25)
കൊടുവള്ളി ഗവ. ഹയർസെക്കൻഡറി സ്കൂൾ അടൽ ടിങ്കറിങ് ലാബിന്റെ നേതൃത്വത്തിൽ കമ്യൂണിറ്റിദിനം ആചരിച്ചു. സ്കൂളിനുസമീപത്തെ ആറ് സ്കൂളുകളിലെ 52 വിദ്യാർഥികൾ പങ്കെടുത്തു. വിദ്യാർഥികൾക്ക്റോബോട്ടിക്സ് ഇലക്ട്രോണിക്സ് പരിശീലനം നൽകുന്ന അടൽ ടിങ്കറിങ് ലാബ് പരിചയപ്പെടുത്തുന്നതിനും പഠിക്കുന്നതിനും വേണ്ടി യാണ് കമ്യൂണിറ്റി ദിനം ആചരിക്കുന്നത് .
പിടിഎ പ്രസിഡൻ റ് ആർ.വി. അബ്ദുൽ റഷീദ് ഉദ്ഘാടനംചെയ്തു. പ്രധാനാ ധ്യാപിക എം. സുബിത അധ്യക്ഷയായി. അധ്യാപകരായ കെ. ഫിർദൗ സ് ബാനു, ഷംസീറ, പി. റീഷ, ഹൈദ്രോസ് , കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു .
വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക