"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32: വരി 32:

കൊടുവള്ളി: കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. എച്ച് എം എൻ ചാർജ് കെ ജെ സെബാസ്റ്റ്യൻ സാർ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് ടി പി അബ്ദുൽ നാസർ ,പിടിഎ വൈസ് പ്രസിഡൻറ് അബ്ദുൽ റഷീദ് ആർ വി,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ,എസ്ആ ർ ജി കൺവീനർ ബഷീർ സാർ  ,എസ് എസ് ക്ലബ് കൺവീനർ അംബിക ടീച്ചർ എന്നിവർ സംസാരിച്ചു. യുപി ,ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. എസ് പി സി, ലിറ്റിൽ കൈറ്റ്സ്, ജെആർസി വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.അമ്മയും കുഞ്ഞും ക്വിസ് പരിപാടിയിൽ പങ്കെടുത്ത് വിജയിച്ച എല്ലാ അംഗങ്ങൾക്കും സമ്മാനവിതരണം നൽകി. സബ് ജില്ലാ ക്വിസ് മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ച കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.

== '''എസ് പി.സി കാഡ് ‌റ്റ്സ് പാസിങ് ഔട്ട്'''  (ഫെബ്രുവര) ==
കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്ക ൻഡറി സ്കൂളിലെ 2022 -24 ബാച്ചിലെ 44 എസ് പി.സി കാഡ് ‌റ്റ്സ് പാസിങ് ഔട്ട് പരിശീലനം പൂർത്തിയാക്കി. എം. ജെ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് എം ജെ ഹൈസ്കൂൾ, ജിഎച്ച്എസ് എസ് കരുവൻ പൊയിൽ , ജി. എച്ച് എസ് എസ് നീലേശ്വരംഎന്നീ സ്കൂളുകളിലെ എസ് പി സി കേഡറ്റുകളോടൊപ്പം സംയുക്ത പരേഡ് ആണ് നടന്നത് . താമരശ്ശേരി ഡിവൈഎസ്പി സുഷീർ സല്യൂട്ട് സ്വീകരിച്ചു. കോഴിക്കോട് റൂറൽ ജില്ലാ എസ് പി സി അസിസ്റ്റൻറ് നോഡൽ ഓഫീസർ പി സുനിൽകുമാർ കേഡറ്റുകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൊടുവള്ളി സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് , ആൻറണി,എം. സു ബിത, ജെ. മിനി,ഉഷാകുമാരി, സിദീഖ് മലബാറി,പി . പി റാഫി, പി.പി ഇസ്മായിൽ എന്നിവർ ചടങ്ങിൽ സംബ ന്ധിച്ചു. എം. ജെ ഹയർസെക്കൻഡറി സ്കൂളിലെ ദിയ ഫാത്തിമ ചീഫ് കമാൻഡറും, ജി. എച്ച് .എസ് . എസ് നീലേശ്വരം സ്കൂളിലെ അഭിനവ് ദാസ് സെക്കൻഡ് ഇൻ കമാൻഡറുമായ പരേഡിൽ ആൺകുട്ടികളുടെ വിഭാഗ ത്തിൽ നീലേശ്വരം സ്കൂളിലെ അശ്വിൻ തേജ് നയിച്ച പ്ലാറ്റൂണും പെൺകുട്ടികളുടെ വിഭാഗത്തിൽ എം. ജെ ഹയർ സെക്കൻഡറി സ്കൂളിലെ ആയിഷ അഫ്രിൻ നൈറ്റ് നയിച്ച പ്ലാറ്റൂണും മികച്ച പ്രകടനം കാഴ്ചവച്ചു.കൊടുവള്ളി സ്കൂളിലെ സാൻവി ആർ ഗേൾസ് പ്ലാറ്റ്യൂണിനെയും ലെജു എം ടി ബോയ് സ് പ്ലാറ്റൂണിനെയും നയിച്ചു.നാല് സ്കൂളിലെയും കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ പാസിങ് ഔട്ട് പരേഡിന് നേതൃത്വം നൽകി..
785

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2916580" എന്ന താളിൽനിന്ന് ശേഖരിച്ചത്