"ഗവ.യു പി എസ് വലവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 159: | വരി 159: | ||
= '''''കരകൗശല നിർമ്മാണ ശില്പശാല 2025''''' = | = '''''കരകൗശല നിർമ്മാണ ശില്പശാല 2025''''' = | ||
===== '''''ഉപജില്ലാ പ്രവർത്തിപരിചയ മേളയുടെ ഭാഗമായി നടന്ന പരിശീലനത്തിൽ കുട്ടികൾ ഈറ്റകൊണ്ടുള്ള കുട്ട നിർമാണം കളിമൺ പാത്രത്തിലെ ചിത്രരചന എന്നിവ സ്കൂളിൽ നടത്തി. വളരെ നല്ലരീതിയിൽ തന്നെ കുട്ടികൾ അത് നിർമിച്ചു .തുടർന്ന് നിർമിച്ച ഉത്പന്നങ്ങളുടെ പ്രെദർശനവും സ്കൂളിൽ നടത്തുകയുണ്ടായി.''''' ===== | |||
[[പ്രമാണം:31262-valavoor-karakaushala1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | [[പ്രമാണം:31262-valavoor-karakaushala1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | ||
[[പ്രമാണം:31262-valavoor-karakaushala2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | [[പ്രമാണം:31262-valavoor-karakaushala2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | ||
| വരി 165: | വരി 167: | ||
= '''''വിത്തുമുളപ്പിക്കൽ 2025''''' = | = '''''വിത്തുമുളപ്പിക്കൽ 2025''''' = | ||
===== '''''വേനൽക്കാലത്ത് വിപണിയിൽ ലഭ്യമാകുന്ന പഴങ്ങളിൽ ഏറ്റവും പ്രചാരമേറിയ ഫലമായ തണ്ണിമത്തൻ കുട്ടികൾ നേരത്തെ തയാറാക്കി വെച്ചിരുന്ന ചകിരിച്ചോറ് മിശ്രിതത്തിൽ പാകി തുറസായ സ്ഥലത്തു വെയിൽ കൊള്ളാൻ പാകത്തിന് വെച്ചു. അതുപോലെ കോളിഫ്ലവർ ക്യാപ്സികം തുടങ്ങിയവയുടെ വിത്തുകളും പാകി വെച്ചു. കുട്ടികൾക്ക് കൃഷിയോടുള്ള താല്പര്യം ജനിക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു''''' . ===== | |||
[[പ്രമാണം:31262-valavoor-seed1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | [[പ്രമാണം:31262-valavoor-seed1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | ||
[[പ്രമാണം:31262-valavoor-seed2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | [[പ്രമാണം:31262-valavoor-seed2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | ||
| വരി 170: | വരി 174: | ||
= '''''സോപ്പ് നിർമ്മാണം 2025''''' = | = '''''സോപ്പ് നിർമ്മാണം 2025''''' = | ||
===== '''''വലവൂർ ഗവ യു.പി സ്കൂളിലെ കുട്ടികൾ സ്വയം സോപ്പ്കൾ നിർമിച്ചു മാതൃകയായി. സ്കൂളിലെ അദ്ധ്യാപിക ആയ ശ്രീമതി മഞ്ജുമോൾ എം.എസ് ന്റെ നേതൃത്വത്തിൽ ആയിരുന്നു സോപ്പ് നിർമ്മാണപ്രവർത്തനങ്ങൾ നടന്നത്. 3,4 മണിക്കൂർ മുന്നേ തന്നെ അതിനു ആവിശ്യമായ കാസ്റ്റിക് സോഡാ ലയിപ്പിച്ചു വെക്കുകയും അതിനുശേഷം അത് നിർമിക്കാൻ ആവിശ്യമായ സാധനങ്ങൾ വേണ്ട അളവിൽ ചേർത്ത് ഇളക്കി കുറുക്കി എടുത്ത് മോൾഡിൽ ഒഴിച്ച് 5,6 മണിക്കൂർ വെച്ച് "സ്വദേശി" സോപ്പ് നിർമ്മിച്ചു കുട്ടികൾ ഈ പ്രവർത്തനത്തിൽ വളരെ താല്പര്യം ഉള്ളവരായി കാണാൻ സാധിച്ചു.''''' ===== | |||
[[പ്രമാണം:31262-valavoor-soap1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | [[പ്രമാണം:31262-valavoor-soap1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | ||
[[പ്രമാണം:31262-valavoor-soap2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | [[പ്രമാണം:31262-valavoor-soap2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | ||
| വരി 176: | വരി 182: | ||
= '''''കൈകഴുകൽ ദിനം 2025''''' = | = '''''കൈകഴുകൽ ദിനം 2025''''' = | ||
===== '''''എല്ലാ വർഷവും ഒക്ടോബർ 15ന് ആഗോള കൈകഴുകൽ ദിനം ആചരിക്കുന്നു. രോഗങ്ങൾ തടയുന്നതിനും ജീവൻ രക്ഷിക്കുന്നതിനും സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുന്നതിന്റെ ഭാഗമായി 11 ഘട്ട രീതിയിലുള്ള കൈകഴുകൽ പരിശീലനം നൽകി'''''. ===== | |||
[[പ്രമാണം:31262-valavoor-handwasah1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | [[പ്രമാണം:31262-valavoor-handwasah1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | ||
[[പ്രമാണം:31262-valavoor-handwasah2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | [[പ്രമാണം:31262-valavoor-handwasah2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | ||