"മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
20:45, 9 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഡിസംബർ→ലബോറട്ടറി
| വരി 13: | വരി 13: | ||
സയൻസ് ഐടി ഗണിത വിഷയങ്ങൾ കൂടുതൽ രസകരവും ഫലപ്രദവും ആക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ വളരെ ഭംഗിയായി ലാബ് പ്രവർത്തിച്ചു വരുന്നു.ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിലായി വെവ്വേറെ ലബോറട്ടറികൾ തന്നെ സജ്ജമാണ്. | സയൻസ് ഐടി ഗണിത വിഷയങ്ങൾ കൂടുതൽ രസകരവും ഫലപ്രദവും ആക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ വളരെ ഭംഗിയായി ലാബ് പ്രവർത്തിച്ചു വരുന്നു.ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിലായി വെവ്വേറെ ലബോറട്ടറികൾ തന്നെ സജ്ജമാണ്. | ||
[[പ്രമാണം:47102-science lab.JPG|നടുവിൽ|ലഘുചിത്രം|399x399ബിന്ദു]] | [[പ്രമാണം:47102-science lab.JPG|നടുവിൽ|ലഘുചിത്രം|399x399ബിന്ദു]] | ||
== കുടിവെള്ളം == | |||
സ്കൂളിലെ വിദ്യാർഥികൾക്ക് ശുദ്ധമായ വെള്ളം കുടിക്കാനുള്ള കുടിവെള്ള സൗകര്യം സ്കൂളിൽ ലഭ്യമാണ്. വിദ്യാർത്ഥികൾ കുപ്പികളിൽ വെള്ളം നിറച്ചുകൊണ്ട് ഇടവേളകളിൽ വെള്ളം കുടിക്കുകയും ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു | |||
== ഉദ്യാന ലൈബ്രറി == | |||
നാല് ചുമരുകൾക്കുള്ളിൽ നിന്നും മാറി നിന്നുകൊണ്ട് പുറത്ത് വിശാലമായ കാറ്റു കൊണ്ട് പഠിക്കാനുള്ള സൗകര്യവുമായി ഉദ്യാന ലൈബ്രറി സ്കൂളിൻറെ മുൻഭാഗത്ത് തന്നെ സജ്ജമാണ് വൃത്തിയുള്ള ഇരിപ്പിടങ്ങൾ ഓടുകൂടിയ ഉദ്യാന ലൈബ്രറിയിൽ കുട്ടികൾ സമയത്തും മറ്റ് ഒഴിവ് പിരീഡുകളിലും ഇവിടെ വരികയും പുസ്തകങ്ങൾ വായിക്കുകയും ചെയ്യുന്നു | |||